മുൻനിര തകർന്നിട്ടും തല ഉയർത്തി പന്തും ശ്രേയസും; അർധ സെഞ്ചുറികളും 110 റൺസ് കൂട്ടുകെട്ടും; പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത് ചാഹർ- സുന്ദർ കൂട്ടുകെട്ട്; മൂന്നാം ഏകദിനത്തിൽ വിൻഡീസിന് 266 റൺസ് വിജയലക്ഷ്യം
വളർത്തു പൂച്ചയോട് ക്രൂരത; ഫ്രഞ്ച് ഫുട്ബോൾ താരത്തിന് കുരുക്ക്; കുർട് സൗമയുമായുള്ള കരാർ റദ്ദാക്കി അഡിഡാസ്; കരിയർ തുലാസിൽ; പിഴ ചുമത്തും; താരത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി
വിധിയെഴുതിയത് രണ്ടു പെനാൽറ്റികൾ; ബ്ലാസ്റ്റേഴ്സിനെ കീഴടക്കി ജംഷഡ്പൂർ; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്; മഞ്ഞപ്പട അഞ്ചാം സ്ഥാനത്തേക്ക് വീണു; രണ്ടിലേക്ക് കുതിച്ചെത്തി ജംഷഡ്പൂർ
12 റൺസിന് 4 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ; തീരുമാനങ്ങളിലെ മികവുമായി രോഹിത് ശർമ്മയും; രണ്ടാം ഏകദിനത്തിൽ 44 റൺസിന് വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ; ക്യാപ്റ്റൻസിയിലെ ആദ്യ പരമ്പരയിൽ തന്നെ വിജയം കൊയ്ത് രോഹിത് ശർമ്മ
രോഹിത്, പന്ത് ബാറ്റിലും ബാറ്റ് പാഡിലും തട്ടിയിട്ടുണ്ട്; അതിന്റെ ശബ്ദം 100 ശതമാനവും ഞാൻ കേട്ടതാണ്; ഇത് ഔട്ടാണെന്നാണ് എനിക്ക് തോന്നുന്നത്; നായകന്റെ കൺഫ്യൂഷൻ മാറ്റിയത് കോലിയുടെ വാക്ക്; ലഭിച്ചത് ഇന്ത്യയ്ക്ക് ഒരു വിക്കറ്റ്!; ഇരുവരും ഒന്നിച്ചപ്പോൾ ത്രില്ലടിച്ച് ആരാധകർ