തകർപ്പൻ സെഞ്ചുറിയുമായി മിച്ചൽ മാർഷ്; അർധ സെഞ്ചുറികളുമായി വാർണറും സ്മിത്തും; ബംഗ്ലാദേശിനെ എട്ടുവിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ; ഒൻപതിൽ എട്ട് മത്സരവും തോറ്റ് ബംഗ്ലാദേശിന്റെ മടക്കം
ലോകകപ്പിൽ സെമിയിലെത്താൻ 338 റൺസ് വിജയലക്ഷ്യം 6.4 ഓവറിൽ മറികടക്കണം; പാക്കിസ്ഥാന് മുന്നിൽ അസാധ്യമായ കടമ്പ; കുറ്റൻ സ്‌കോർ ഉയർത്തി വെല്ലുവിളിച്ച് ഇംഗ്ലണ്ട്; ആശ്വാസ ജയവുമായി മടങ്ങാൻ ബാബർ അസമും സംഘവും
ആദ്യം ബാറ്റ് ചെയ്താൽ 287 റൺസിന് തോൽപ്പിക്കണം; ചേസിങ് എങ്കിൽ 283 പന്ത് ബാക്കിനിൽക്ക മറികടക്കണം; പാക്കിസ്ഥാന്റെ സെമിമോഹത്തിന് അതിരില്ല; ഇംഗ്ലണ്ടിനെ വീഴ്‌ത്താൻ തന്ത്രം തയ്യാറെന്ന് ബാബർ അസം; പുറത്തായാൽ ആദ്യം തെറിക്കുക നായകസ്ഥാനം
അർധ സെഞ്ചുറിയുമായി ജയമുറപ്പിച്ച് ഡ്യൂസ്സൻ; ഏഴാം ജയവുമായി ദക്ഷിണാഫ്രിക്ക; അഫ്ഗാനിസ്താനെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; നാല് അട്ടിമറി ജയങ്ങളുമായി തല ഉയർത്തി ഹഷ്മത്തുള്ള ഷാഹിദിയും സംഘവും മടങ്ങുന്നു
ലോകകപ്പിലെ കനത്ത തോൽവികൾക്ക് പിന്നാലെ വീണ്ടും തിരിച്ചടി; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സസ്‌പെൻഡ് ചെയ്ത് ഐസിസി; നടപടി, ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥ ലംഘിച്ചതിൽ
പൊരുതിയത് അസ്മത്തുല്ല ഒമർസായ് മാത്രം; സെഞ്ചുറി നഷ്ടം; റെക്കോഡ് സ്‌കോർ നേടാനാവാതെ അഫ്ഗാൻ; സെമി കാണാതെ ലോകകപ്പിൽ നിന്നും പുറത്ത്; ദക്ഷിണാഫ്രിക്കയ്ക്ക് 245 റൺസ് വിജയലക്ഷ്യം
ബുംറയെയും ഡി കോക്കിനെയും മറികടന്നു; ഒക്ടോബർ മാസത്തിലെ ഏറ്റവും മികച്ച ഐ.സി.സി താരമായി രചിൻ രവീന്ദ്ര; ന്യൂസിലൻഡ് താരത്തിന് തുണയായത് ലോകകപ്പിലെ തകർപ്പൻ പ്രകടനം
പാക്കിസ്ഥാൻ സിന്ദാബാഗ്! ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു; വിമാനത്തിൽ സുരക്ഷിതമായ മടക്കയാത്ര ആശംസിക്കുന്നു, ബൈ ബൈ പാക്കിസ്ഥാൻ! സെമി സ്വപ്‌നം ഏറെക്കുറെ അവസാനിച്ച പാക് ടീമിനെ ട്രോളി വീരേന്ദർ സെവാഗ്
ഇംഗ്ലണ്ടിനെ 287 റൺസ് മാർജിനിൽ പരാജയപ്പെടുത്തണം; അല്ലെങ്കിൽ, 13ന് പുറത്താക്കുക, 100 റൺസ് 2.5 ഓവറിൽ നേടുക! അതിദുർഘട വഴികളിൽ ബാബർ അസവും സംഘവും; ഇംഗ്ലണ്ട് ടീമിനെ ഡ്രസിങ് റൂമിൽ പൂട്ടിയിടുക; അപ്പോൾ ടൈംഡ് ഔട്ട് ആക്കാം, പാക്കിസ്ഥാന് സെമിയിലെത്താം; ട്രോളി വസീം അക്രവും
ബെൻ സ്റ്റോക്‌സിന്റെ മിന്നും സെഞ്ചുറി; പിന്നാലെ നെതർലൻഡ്‌സിനെ കറക്കിവീഴ്‌ത്തി മോയിൻ അലിയും ആദിൽ റഷീദും; ഇംഗ്ലണ്ടിന് ലോകകപ്പിൽ ആശ്വാസ ജയം; ഓറഞ്ചുപടയെ കീഴടക്കിയത് 160 റൺസിന്
മിന്നും സെഞ്ചുറിയുമായി ബെൻ സ്റ്റോക്സ്; അർധസെഞ്ചുറിയുമായി ഡേവിഡ് മലാനും വോക്സും; മികച്ച സ്‌കോർ ഉയർത്തി ആശ്വാസ ജയം തേടി ഇംഗ്ലണ്ട്; നെതർലൻഡ്സിന് 340 റൺസ് വിജയലക്ഷ്യം
നന്നായി ടെന്നിസ് കളിക്കും; ഗോൾഫിലും പ്രാവീണ്യമുണ്ട്; പവർ ഹിറ്റിംഗായിരുന്നു ബാറ്റിംഗിലെ പ്രത്യകത; കൈക്കരുത്താണ് മാക്സിക്ക് തുണയായത്; മാക്സ്വെല്ലിന്റെ ഇന്നിങ്‌സ് ചർച്ചയാക്കി മുൻ പാക് താരങ്ങൾ; അഫ്ഗാൻ ബൗളർമാർക്ക് ആനമണ്ടത്തരം പറ്റിയെന്ന് വസീം അക്രം