CRICKETമാക്‌സ് വെല്ലിന്റേത് ഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സ്; കപിൽദേവിനോട് ഉപമിച്ചു ക്രിക്കറ്റ് പണ്ഡിതർ; ആശംസകളുമായി ലോകതാരങ്ങൾ; വാംഖഡയെ ത്രസിപ്പിച്ച മാസ്മരിക ഇരട്ട സെഞ്ച്വറിക്കൊപ്പം മാക്സ്വെൽ പോക്കറ്റിലാക്കിയത് ഒരുപിടി റെക്കോർഡുകൾസ്പോർട്സ് ഡെസ്ക്8 Nov 2023 4:10 PM IST
CRICKETബാറ്റിങ്ങിൽ ഒന്നാമനായി ശുഭ്മാൻ ഗിൽ; സച്ചിന്റെ റെക്കോർഡ് തിരുത്തി; ഒന്നാം റാങ്കിലെത്തുന്ന പ്രായം കുറഞ്ഞ താരം; ബബർ അസമിനെ പിന്തള്ളി; ബോളർമാരിൽ സിറാജ് മുന്നിൽ; ഷമി ആദ്യ പത്തിൽ; ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യക്ക് കുതിപ്പ്സ്പോർട്സ് ഡെസ്ക്8 Nov 2023 3:31 PM IST
CRICKETലോകകപ്പിൽ അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചുറിയുമായി ഇബ്രാഹിം സദ്രാൻ; വാംഖഡെയിൽ 292 റൺസ് വിജയലക്ഷ്യം കുറിച്ച് അഫ്ഗാനിസ്ഥാൻ; ഓസിസിന് ബാറ്റിങ് തകർച്ച; 49 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി; വീണ്ടും അട്ടിമറി ജയത്തിലേക്കോ?സ്പോർട്സ് ഡെസ്ക്7 Nov 2023 7:25 PM IST
CRICKET'ഇനിയെല്ലാം നിങ്ങൾ തീരുമാനിക്കു'! ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ടൈംഡ് ഔട്ട് വിവാദത്തിൽ തെളിവ് പുറത്തുവിട്ട് ഏയ്ഞ്ചലോ മാത്യൂസ്; രണ്ട് മിനിറ്റിനുള്ളിൽ ക്രീസിലെത്തുന്നതിന്റെ വീഡിയോസ്പോർട്സ് ഡെസ്ക്7 Nov 2023 2:44 PM IST
CRICKETജീവന്മരണ പോരാട്ടത്തിൽ അസലങ്കയുടെ സെഞ്ച്വറി തുണയായി; ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് 280 റൺസ് വിജയലക്ഷ്യം; ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെസ്പോർട്സ് ഡെസ്ക്6 Nov 2023 7:17 PM IST
CRICKET'പിച്ച് സ്ലോ ആയിരുന്നു; വിക്കറ്റ് നഷ്ടമായപ്പോൾ കോലി ക്രീസിൽ നിൽക്കേണ്ടത് അനിവാര്യമായിരുന്നു'; സെഞ്ചുറിക്ക് വേണ്ടി കോലി തുഴഞ്ഞുവെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി രോഹിത്; ശ്രേയസിനെയും ജഡേജയെയും പ്രശംസിച്ച് ഇന്ത്യൻ നായകൻസ്പോർട്സ് ഡെസ്ക്6 Nov 2023 1:32 PM IST
CRICKETലോകകപ്പിൽ ഇന്ത്യക്കെതിരായ നാണംകെട്ട തോൽവി; ഏഴ് മത്സരങ്ങളിൽ രണ്ട് ജയം മാത്രം; ആരാധകരുടെ പ്രതിഷേധം കടുത്തു; ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി; ഇടക്കാല അദ്ധ്യക്ഷനായി അർജുണ രണതുംഗയെ നിയമിച്ചുസ്പോർട്സ് ഡെസ്ക്6 Nov 2023 11:26 AM IST
SPECIAL REPORTഡൽഹിയിൽ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിൽ; എട്ട് ബംഗ്ലാദേശ് താരങ്ങൾക്ക് ശ്വാസതടസം; പരിശീലന സെഷനിൽനിന്നും വിട്ടുനിന്നു; ലോകകപ്പിലെ ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിന് വെല്ലുവിളി; സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നതായി ഐസിസിസ്പോർട്സ് ഡെസ്ക്6 Nov 2023 8:54 AM IST
CRICKET'സച്ചിനെ ടിവിയിൽ കണ്ടാണ് വളരുന്നത്; സച്ചിന്റെ അഭിനന്ദന സന്ദേശം വലിയ ബഹുമതിയായിട്ടാണ് ഞാൻ കാണുന്നത്'; വികാര നിർഭരനായി വിരാട് കോലി; കാഴ്‌ച്ചക്കാരുടെ എണ്ണത്തിലും റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരംസ്പോർട്സ് ഡെസ്ക്6 Nov 2023 5:20 AM IST
CRICKETമിന്നും സെഞ്ചുറിയുമായി കിങ് കോലി; അഞ്ച് വിക്കറ്റുമായി ജഡേജ; ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്‌ത്തി ഇന്ത്യ; ലോകകപ്പിലെ എട്ടാം ജയം 243 റൺസിന്; പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി രോഹിതും സംഘവും; വാംഖഡെയിൽ സെമി പോരാട്ടത്തിൽ നേരിടുക നാലാം സ്ഥാനക്കാരെസ്പോർട്സ് ഡെസ്ക്5 Nov 2023 8:45 PM IST
CRICKET'വിരാട് നന്നായി കളിച്ചു; അടുത്ത ദിവസങ്ങളിൽ എന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു; അഭിനന്ദനങ്ങൾ'; ഏകദിനത്തിൽ 49-ാം സെഞ്ചുറിയുമായി ഒപ്പമെത്തിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻസ്പോർട്സ് ഡെസ്ക്5 Nov 2023 8:07 PM IST
CRICKETപിറന്നാൾ ദിനത്തിൽ സെഞ്ചുറി സമ്മാനിച്ച് കിങ് കോലി; വെടിക്കെട്ട് അർധസെഞ്ചുറിയുമായി ശ്രേയസ്; പേസർമാരെ തല്ലിത്തകർത്ത് ഈഡൻ ഗാർഡൻസിൽ മികച്ച സ്‌കോർ ഉയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്5 Nov 2023 6:27 PM IST