CRICKETഈഡൻ ഗാർഡൻസിന് പിറന്നാൾ സമ്മാനം! ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോഡിനൊപ്പം വിരാട് കോലി; 49 സെഞ്ചുറികൾ; അപൂർവനേട്ടം 290 ഏകദിന മത്സരങ്ങളിൽ നിന്നുംസ്പോർട്സ് ഡെസ്ക്5 Nov 2023 6:04 PM IST
CRICKET'ധോനിയുമായി ക്രിക്കറ്റ് മൂലമുള്ള സൗഹൃദം മാത്രം; ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിട്ടില്ല; അന്ന് എന്നോട് സത്യം പറയാൻ അദ്ദേഹം മടി കാണിച്ചില്ല; അക്കാര്യത്തിൽ എനിക്ക് കടപ്പാടുണ്ട്'; തുറന്നുപറഞ്ഞ് യുവരാജ് സിങ്സ്പോർട്സ് ഡെസ്ക്5 Nov 2023 5:04 PM IST
CRICKETകൊൽക്കത്തയുടെ തെരുവുകളിൽ തല ഉയർത്തി വിരാട് കോലി; നാടുനീളെ ബാനറുകൾ; പിറന്നാൾ ആശംസകൾ അറിയിച്ച് മമത ബാനർജിയും; ആശംസകളുമായി ക്രിക്കറ്റ് ലോകവും ആരാധകരുംസ്പോർട്സ് ഡെസ്ക്5 Nov 2023 2:58 PM IST
CRICKETദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്! ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ഈഡൻഗാർഡൻസിൽ കോലിയുടെ പിറന്നാൾ ആഘോഷമാക്കാൻ രോഹിതും സംഘവും; പ്രോട്ടീസ് നിരയിൽ ഷംസി തിരിച്ചെത്തിസ്പോർട്സ് ഡെസ്ക്5 Nov 2023 1:51 PM IST
CRICKETഅതിഗംഭീര റൺചേസുമായി പാക്കിസ്ഥാൻ; ഫഖർ സമാന് സെഞ്ച്വറി; 63 പന്തിൽ വെടിക്കെട്ട് വേഗത്തിൽ സെഞ്ച്വറി; തീപ്പാറും പോരാട്ടത്തിൽ വില്ലനായി മഴസ്പോർട്സ് ഡെസ്ക്4 Nov 2023 5:50 PM IST
CRICKETലോകകപ്പിലെ മൂന്നാം സെഞ്ചുറിയുമായി രചിൻ രവീന്ദ്ര; പാക്കിസ്ഥാനെതിരേ കിവീസിന് കൂറ്റൻ സ്കോർ; സെമി സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യംസ്പോർട്സ് ഡെസ്ക്4 Nov 2023 3:35 PM IST
CRICKETപരിക്ക് ഭേദമായില്ല; ഹാർദിക് പാണ്ഡ്യ ലോകകപ്പ് ടീമിൽനിന്ന് പുറത്ത്; പ്രസിദ്ധ് കൃഷ്ണ പകരക്കാരൻ; സെമി ഫൈനൽ ഉറപ്പിച്ച ഇന്ത്യയ്ക്ക് തിരിച്ചടിസ്പോർട്സ് ഡെസ്ക്4 Nov 2023 1:29 PM IST
CRICKETലോകകപ്പിലെ അട്ടിമറി വീരന്മാരുടെ പോരാട്ടത്തിൽ ജയം അഫ്ഗാനിസ്ഥാന്; നെതർലാൻഡ്‌സിനെതിരെ ഏഴു വിക്കറ്റ് ജയം; പാക്കിസ്ഥാനെ മറികടന്ന് അഞ്ചാം സ്ഥാനത്ത്; സെമി പ്രതീക്ഷ നിലനിർത്തി ഹഷ്മത്തുല്ലയും സംഘവുംസ്പോർട്സ് ഡെസ്ക്3 Nov 2023 8:48 PM IST
CRICKETറണ്ണൗട്ടിൽ വീണത് നാല് പ്രധാന വിക്കറ്റുകൾ; മൂന്ന് വിക്കറ്റുമായി മുഹമ്മദ് നബിയും; നെതർലൻഡ്‌സിനെ 179 റൺസിൽ എറിഞ്ഞിട്ടു; ലോകകപ്പിൽ നാലാം ജയത്തിലേക്ക് അഫ്ഗാന് 180 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്3 Nov 2023 5:58 PM IST
CRICKETകാൽമുട്ടിനേറ്റ പരുക്കിൽ നഷ്ടമായ രണ്ടു വർഷം; ജീവനൊടുക്കൻ ഒരുങ്ങിയത് മൂന്ന് തവണ; കോഴ വിവാദം ഉയർന്നപ്പോൾ രാജ്യത്തെ വഞ്ചിക്കുന്നതിനേക്കാൾ നല്ലത് മരണമെന്ന് പ്രതികരണം; ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും വീഴ്‌ത്തിയത് 14 വിക്കറ്റുകൾ; മുഹമ്മദ് ഷമി ഹീറോ ആകുന്ന വിധം!സ്പോർട്സ് ഡെസ്ക്3 Nov 2023 12:20 PM IST
CRICKETവാംഖഡെയിൽ ലങ്കാദഹനം! തീക്കാറ്റായി ഷമിയും സിറാജും ബുമ്രയും; ഇന്ത്യൻ പേസ് ആക്രമണത്തിൽ ശ്രീലങ്ക 55 റൺസിന് പുറത്ത്; ലോകകപ്പിൽ 302 റൺസ് വിജയവുമായി സെമി ബർത്ത് ഉറപ്പിച്ച് രോഹിതും സംഘവുംസ്പോർട്സ് ഡെസ്ക്2 Nov 2023 8:42 PM IST
CRICKETമൂന്ന് റൺസിനിടെ വീണത് നാല് വിക്കറ്റ്; 14 റൺസിനിടെ ആറും; മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജ്; ലോകകപ്പിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച; അഞ്ച് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; വാംഖഡെയിൽ കൊടുങ്കാറ്റായി ഇന്ത്യൻ പേസർമാർസ്പോർട്സ് ഡെസ്ക്2 Nov 2023 8:07 PM IST