CRICKETഹിറ്റ്മാൻ വീണപ്പോൾ രക്ഷകരായി ഗില്ലും കോലിയും; ഇരുവർക്കുമൊപ്പം അർധസെഞ്ചുറിയുമായി ശ്രേയസും; വാംഖഡയെ ത്രസിപ്പിച്ച് ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്; ശ്രീലങ്കയ്ക്ക് 358 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്2 Nov 2023 6:24 PM IST
CRICKETസെഞ്ചുറിക്ക് 12 റൺസകലെ പുറത്ത്; വാംഖഡെയിലും സച്ചിനൊപ്പമെത്താതെ വിരാട് കോലി; ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കരികെ വീണ് ഗില്ലും; ശ്രീലങ്കയ്‌ക്കെതിരെ മികച്ച സ്‌കോറിലേക്ക് ഇന്ത്യസ്പോർട്സ് ഡെസ്ക്2 Nov 2023 5:14 PM IST
CRICKETവാംഖഡെയിൽ ടോസ് ശ്രീലങ്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ മാറ്റമില്ല; ലങ്കൻ നിരയിൽ ധനഞ്ജയക്ക് പകരം ദുശൻ ഹേമന്ദ; വിജയം തുടരാൻ രോഹിതും സംഘവും; ജീവൻ മരണ പോരിന് ശ്രീലങ്കസ്പോർട്സ് ഡെസ്ക്2 Nov 2023 2:02 PM IST
CRICKET2011 ഏകദിന ലോകകപ്പിലെ ഫൈനലിസ്റ്റുകൾ വാങ്കഡെയിൽ വീണ്ടും നേർക്കുനേർ; വിജയത്തുടർച്ചയുമായി സെമി ഉറപ്പിക്കാൻ ഇന്ത്യ; പ്രതീക്ഷ കൈവിടാതെ ശ്രീലങ്ക; ആരാധകർ ആവേശത്തിൽസ്പോർട്സ് ഡെസ്ക്2 Nov 2023 11:49 AM IST
CRICKET'ഇരട്ട' സെഞ്ചുറിയുമായി ഡി കോക്കും ദസ്സനും; പിന്നാലെ കിവികളെ എറിഞ്ഞുവീഴ്‌ത്തി മഹാരാജും ജാൻസണും; 190 റൺസിന്റെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമത്; കനത്ത തോൽവി വഴങ്ങിയ ന്യൂസിലൻഡ് നാലാമത്സ്പോർട്സ് ഡെസ്ക്1 Nov 2023 9:31 PM IST
CRICKETലോകകപ്പിൽ നാലാം സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; മിന്നും സെഞ്ചുറിയും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടുമായി വാൻഡർ ഡസ്സനും; വീണ്ടും റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക; ന്യൂസീലൻഡിന് 358 വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്1 Nov 2023 6:34 PM IST
CRICKET'ഒരു ക്രിക്കറ്ററാക്കുന്നതിൽ നിർണായക അനുഭവങ്ങൾ; വാങ്കഡെ ഒരു സ്‌പെഷൽ വേദിയാണ്'; വൈകാരിക ബന്ധം തുറന്നു പറഞ്ഞ് രോഹിത് ശർമ; ഹാർദ്ദിക് തിരിച്ചെത്തിയാൽ ശ്രേയസ് പുറത്താകുമോ? ശ്രീലങ്കക്കെതിരെ ഇന്ത്യ നാളെയിറങ്ങുംസ്പോർട്സ് ഡെസ്ക്1 Nov 2023 4:50 PM IST
CRICKETവിരാട് കോലിയുടേത് അടക്കം മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിനായി തിളങ്ങി; ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി ഡേവിഡ് വില്ലി; ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നുവെന്ന് താരംസ്പോർട്സ് ഡെസ്ക്1 Nov 2023 3:40 PM IST
CRICKETഅർധ സെഞ്ചുറിയുമായി രക്ഷകനായി മഹ്‌മദുള്ള; ഏകദിന വിക്കറ്റ് വേട്ടയിൽ അതിവേഗം 'സെഞ്ചുറി' തികച്ച് ഷഹീൻ അഫ്രീദി; ജീവന്മരണപ്പോരിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ടു; പാക്കിസ്ഥാന് 205 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്31 Oct 2023 6:09 PM IST
FOOTBALL'ഈ പുരസ്‌കാരം വളരെ സ്‌പെഷലാണ്; ഞങ്ങൾ ലോകകപ്പ് ജയിച്ച ശേഷമാണ് ഇതു ലഭിക്കുന്നത്; ഫുട്‌ബോളിൽ നീണ്ട ഭാവിയെക്കുറിച്ചു ഞാൻ ചിന്തിക്കുന്നില്ല; മുന്നിൽ ഇനി കോപ്പ അമേരിക്ക'; ബലോൻ ദ് ഓർ വേദിയിൽ മെസ്സിസ്പോർട്സ് ഡെസ്ക്31 Oct 2023 1:44 PM IST
FOOTBALLഫുട്‌ബോൾ മിശിഹായുടെ അത്ഭുതങ്ങൾ തുടരുന്നു; ബാലൺ ഡിഓറിൽ പുരസ്‌ക്കാരം എട്ടാം തവണയും സ്വന്തമാക്കി ലയണൽ മെസ്സി; എട്ടാം തവണയും പുരസ്‌ക്കാരം നേടുന്ന താരമെന്നത് പുതിയ റെക്കോർഡ്; യൂറോപ്യൻ ലീഗ് വിട്ടു ഇന്റർ മായാമിയിൽ എത്തിയ താരം മറുകടന്നത് എർലിങ് ഹാലൻഡിനെസ്പോർട്സ് ഡെസ്ക്31 Oct 2023 6:15 AM IST
CRICKETലോകകപ്പിലെ തുടർതോൽവികൾ! പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു; പാക് ക്രിക്കറ്റിൽ പ്രതിഫലത്തെച്ചൊല്ലി പരസ്യ വിഴുപ്പലക്കൽ; ബാബറിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്സ്പോർട്സ് ഡെസ്ക്30 Oct 2023 8:23 PM IST