മുൻ ചാമ്പ്യന്മാരെ എറിഞ്ഞു വീഴ്‌ത്തി; ശ്രീലങ്ക ബാറ്റിങ് നിര 241 റൺസിന് പുറത്ത്; നാല് വിക്കറ്റുമായി ഫസൽഹഖ് ഫറൂഖി; ലോകകപ്പിൽ വീണ്ടും അട്ടിമറി ജയം നേടുമോ അഫ്ഗാൻ; ആരാധകർ ആകാംക്ഷയിൽ
ബുംമ്ര തീ പന്തമായപ്പോൾ ഷമ്മി ലൗക്‌നൗവിൽ കൊടുങ്കാറ്റായി! ബാറ്റിംഗിലും ക്യാപ്ടൻസിയിലും സൂപ്പറായി രോഹിത് ശർമ്മ; തകർത്തടിച്ച സൂര്യകുമാറും മാന്യമായ സ്‌കോറിൽ ഇന്ത്യയെ എത്തിച്ചു; ചെയ്‌സിംഗിൽ തകർന്നടിഞ്ഞ് ഇംഗ്ലീഷ് വീര്യം; ഏകദിന ലോകകപ്പിന്റെ സെമി ഉറപ്പിച്ചു ഇന്ത്യ
ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാമനായി രോഹിത്; സച്ചിനെ മറികടന്ന് ഇന്ത്യൻ നായകൻ; ഏകദിനത്തിൽ ഈ വർഷം 1000 റൺസും; റൺവേട്ടയിലും കുതിപ്പ്
തകർച്ചയിൽ നിന്നും കരകയറ്റി നായകൻ രോഹിത്; രക്ഷാപ്രവർത്തനത്തിൽ കൂട്ടായി സൂര്യയും രാഹുലും; രണ്ടക്കം കാണാതെ അഞ്ച് ബാറ്റർമാർ; ഇംഗ്ലണ്ടിനെതിരെ 230 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ
നാല് വിക്കറ്റുമായി ഷംസി; ജാൻസന് മൂന്ന്! പ്രോട്ടീസ് ബൗളിംഗിനെ ചെറുത്തത് ബാബർ അസമും സൗദ് ഷക്കീറും ഷദാബ് ഖാനും മാത്രം; ജീവൻ മരണ പോരാട്ടത്തിൽ 271 റൺസ് വിജയലക്ഷ്യം ഉയർത്തി പാക്കിസ്ഥാൻ
പാക്കിസ്ഥാൻ ടീമിൽ ചില താരങ്ങൾക്ക് പ്രത്യേക പരിഗണന; ടീമിൽ സംരക്ഷിച്ചു നിലനിർത്തുന്നു; ബാബർ അസമിനെതിരെ വിമർശനവുമായി ഷെഹ്‌സാദ്; ടീമിന്റെ നേതൃനിരയിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകി പിസിബി
കഴിഞ്ഞ ഏകദിന ലോകകപ്പിലെ സെമിയിൽ റണ്ണൗട്ടായി പുറത്തായശേഷം ധോണി പൊട്ടിക്കരഞ്ഞോ? സഞ്ജയ് ബംഗാറിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ക്യാപ്റ്റൻ കൂൾ; ഇനി രാജ്യത്തിനു വേണ്ടി കളിക്കാൻ സാധിക്കില്ലല്ലോ എന്ന സങ്കടമുണ്ടായിരുന്നുവെന്ന് ധോണി
ചിന്നസ്വാമിയിൽ പെരിയസ്വാമിയായി ശ്രീലങ്ക; ലോകകപ്പിൽ ഇംഗ്ലണ്ടിന് തുടർച്ചയായ മൂന്നാം തോൽവി; സെമി പ്രതീക്ഷ തുലാസിൽ; ലോകചാമ്പ്യന്മാരെ തകർത്തത് 148 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിന്