CRICKETലോകകപ്പിലെ ആറാം സെഞ്ചുറിയുമായി ഡേവിഡ് വാർണർ; സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്തി ഓസ്‌ട്രേലിയൻ ഓപ്പണർ; ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി; റൺവേട്ടയിൽ മൂന്നാമത്സ്പോർട്സ് ഡെസ്ക്25 Oct 2023 6:12 PM IST
CRICKETഅഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെ ഡ്രസ്സിങ് റൂമിൽവെച്ച് ബാബർ അസം പൊട്ടിക്കരഞ്ഞു; ടീമിനെ സഹായിക്കാൻ മുൻ താരങ്ങളുടെ സഹായം തേടി പിസിബി; പാക് ക്രിക്കറ്റ് രക്ഷപ്പെടണമെങ്കിൽ ഈ ലോകകപ്പിൽ ഒരു കളിയും ജയിക്കരുതെന്ന് കമ്രാൻ അക്മൽസ്പോർട്സ് ഡെസ്ക്25 Oct 2023 3:20 PM IST
CRICKETവെടിക്കെട്ട് സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; തകർപ്പൻ അർധ സെഞ്ചുറികളുമായി ക്ലാസനും മാർക്രവും; ബംഗ്ലാദേശിനെതിരെയും 'ഹിമാലയൻ' വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്കസ്പോർട്സ് ഡെസ്ക്24 Oct 2023 6:28 PM IST
CRICKET'ഈ തോൽവി നാണക്കേടാണ്; ദയനീയമായിരുന്നു ഫീൽഡിങ്; ഫിറ്റ്‌നസ് ലെവൽ നോക്കു; ദിവസവും കഴിക്കുന്നത് എട്ട് കിലോ ആട്ടിറച്ചി'; അഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെ പാക് താരങ്ങളെ വിമർശിച്ച് വസിം അക്രംസ്പോർട്സ് ഡെസ്ക്24 Oct 2023 4:29 PM IST
CRICKETഅന്ന് വഖാർ യൂനിസിനെ പറത്തി ഇന്ത്യയെ സെമിയിലെത്തിച്ച ഹീറോ; ഇന്ന് പാക്കിസ്ഥാനെതിരെ അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നിലും അതേ മലയാളി കരുത്ത്; അജയ് ജഡേജയെ പ്രശംസിച്ച് സച്ചിനും അക്തറുംസ്പോർട്സ് ഡെസ്ക്24 Oct 2023 1:52 PM IST
CRICKETഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ കീഴടക്കുന്നത് ആദ്യമായി; അഫ്ഗാനിസ്ഥാന്റെ ചരിത്രജയം ആഘോഷമാക്കി കാബൂളിലേയും കാണ്ഡഹാറിലേയും തെരുവുകൾ; ആകാശത്തേക്ക് നിറയൊഴിച്ചും വെടിയുതിർത്തും ആരാധകർസ്പോർട്സ് ഡെസ്ക്24 Oct 2023 11:51 AM IST
CRICKETഅമ്പമ്പോ.. അഫ്ഗാനിസ്ഥാൻ..! ലോകകപ്പിലെ രണ്ടാമത്തെ അട്ടിമറിയും അഫ്ഗാന്റെ വക; ഇംഗ്ലണ്ടിന് പിന്നാലെ പാക്കിസ്ഥാനെ തോൽപ്പിച്ചു അഫ്ഗാനിസ്താൻ; എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം; അട്ടിമറിക്ക് വഴിയൊരുക്കിയത് മുൻനിര ബാറ്റർമാരുടെ മിന്നുന്ന പ്രകടനംസ്പോർട്സ് ഡെസ്ക്23 Oct 2023 10:14 PM IST
CRICKETകോലി വീണത് സച്ചിന്റെ റെക്കോർഡിനരികെ! സെഞ്ചുറി തികച്ചിരുന്നെങ്കിൽ സെഞ്ചുറി നേട്ടത്തിൽ സച്ചിനൊപ്പം എത്താൻ കഴിയുമായിരുന്നു; ലോകകപ്പ് റൺവേട്ടയിലും ഒന്നാമതായി കോലി; ഐസിസി ടൂർണമെന്റുകളിൽ 3000 റൺസ് ആദ്യ താരവുംസ്പോർട്സ് ഡെസ്ക്23 Oct 2023 8:20 AM IST
CRICKETമാസ്റ്റർ ഓഫ് ചേസ്..! ലോകകപ്പിൽ വീണ്ടും വിരാട് കോലി മാജിക്ക്; മികച്ച കൂട്ടുകെട്ടുകളുമായി കളംനിറഞ്ഞ് കോലി; നാല് വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമത്; ബാറ്റർമാരും ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ തോൽവി അറിയാതെ ആതിഥേയരുടെ കുതിപ്പ്സ്പോർട്സ് ഡെസ്ക്22 Oct 2023 10:32 PM IST
CRICKETരണ്ട് ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മുഹമ്മദ് ഷമി; ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമായി ശുഭ്മാൻ ഗില്ലും; ധരംശാലയിൽ നേട്ടങ്ങളുമായി ഇന്ത്യൻ താരങ്ങൾസ്പോർട്സ് ഡെസ്ക്22 Oct 2023 8:36 PM IST
CRICKETസെഞ്ചുറിയുമായി ഡാരിൽ മിച്ചെൽ; കൂട്ടുകെട്ടൊരുക്കി രചിൻ രവീന്ദ്ര; അഞ്ച് വിക്കറ്റുമായി ഷമിയുടെ 'തിരിച്ചുവരവും'; ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് 274 റൺസ് വിജയലക്ഷ്യംസ്പോർട്സ് ഡെസ്ക്22 Oct 2023 6:22 PM IST