ക്ലാസന്റെ തല്ലിന് മറുപടി നൽകിയത് മാർക്ക് വുഡും അറ്റ്കിൻസണും മാത്രം; വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ബട്ലറും സംഘവും; ഇംഗ്ലണ്ടിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക; 229 റൺസിന്റെ കൂറ്റൻ ജയവുമായി പ്രോട്ടീസ് മൂന്നാമത്
വെടിക്കെട്ടിന് തിരികൊളുത്തി ഹെൻഡ്രിക്സ്; മാസ്സ് സെഞ്ചുറിയുമായി ക്ലാസൻ; ആളിക്കത്തിച്ച് യാൻസൻ; വാംഖഡെ സ്റ്റേഡിയ റൺമഴ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇംഗ്ലണ്ടിന് 400 റൺസ് വിജയലക്ഷ്യം
ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലൻഡ്സിന് മുന്നിൽ ആദ്യം വിറച്ചു; പിന്നാലെ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക; നെതർലൻഡ്സിനെ കീഴടക്കിയത് അഞ്ചുവിക്കറ്റിന്; സദീര വിക്രമ വിജയശിൽപ്പി
ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 91 റൺസ്; സെഞ്ചുറി കൂട്ടുകെട്ടുമായി ഏംഗൽബ്രെക്റ്റ് - ലോഗൻ വാൻ ബീക് സഖ്യം; ശ്രീലങ്കയ്‌ക്കെതിരെ 263 റൺസ് വിജയലക്ഷ്യം കുറിച്ച് നെതർലൻഡ്സ്
ഉസാമ മിർ വാർണറെ വിട്ടുകളഞ്ഞത് പത്ത് റൺസിൽ നിൽക്കെ; പിന്നാലെ മുഹമ്മദ് സരിം അക്തറിന്റെ മുഖം പങ്കുവച്ച് ഐസിസി; പാക്കിസ്ഥാന്റെ തോൽവിക്ക് പിന്നാലെ പ്രസിദ്ധമായ മീം ചർച്ചയാക്കി സോഷ്യൽ മീഡിയ
സെഞ്ചുറി കൂട്ടുകെട്ടുമായി ഷെഫീഖ് - ഇമാം സഖ്യം; പിന്നാലെ റിസ്വാന്റെ ചെറുത്തുനിൽപ്പ്; പാതിവഴിയിൽ തകർന്നടിഞ്ഞ് പാക് ബാറ്റിങ് നിര; ഓസിസിന്റെ ജയമുറപ്പിച്ച് വർണറും മാർഷും സാംപയും
ടോസ് നേടിയിട്ടും കളി കൈവിട്ട് ബാബർ; പാക് ബൗളിങ് നിരയെ തല്ലിപ്പറത്തി ഓസിസ്; വാർണറിനും മാർഷിനും തകർപ്പൻ സെഞ്ച്വറി; പുഷ്പ സ്‌റ്റൈലിൽ വാർണറിന്റെ സെഞ്ചുറി ആഘോഷവും; ഓസീസ് കൂറ്റൻ സ്‌കോറിലേക്ക്
ഇന്ത്യക്ക് തിരിച്ചടിയായി ഹാർദിക് പാണ്ഡ്യയുടെ പരിക്ക്; കാലിന് പരിക്കേറ്റ് പിന്മാറി; ഹാർദിക്കിന്റെ ഓവർ പൂർത്തിയാക്കി കോലി; മൂന്നു പന്തിൽ വഴങ്ങിയത് രണ്ട് റൺസ്
കോലി എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്; പക്ഷെ ഞാനൊരിക്കലും തിരിച്ച് ചെയ്യില്ല; തോൽക്കാൻ മനസില്ലാത്ത കളിക്കാരനാണ് കോലിയെന്ന് മുഷ്ഫിഖുർ; അഞ്ച് തവണ പുറത്താക്കാനായത് ഭാഗ്യമെന്ന് ഷാക്കിബും
മികച്ച തുടക്കമിട്ട് വിൽ യങ്ങ്; ബാറ്റിങ് തകർച്ചയിൽ രക്ഷകരായി ഗ്ലെൻ ഫിലിപ്സ് - ടോം ലാഥം സെഞ്ചുറി കൂട്ടുകെട്ട്; മികച്ച സ്‌കോർ ഉയർത്തി കിവീസ്; അഫ്ഗാനിസ്ഥാന് 289 റൺസ് വിജയലക്ഷ്യം