രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിനും പേരുമാറ്റം;  മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ;  തീരുമാനം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി; ജനുവരി 29-ന് ഉദ്ഘാടനം
ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ആര്യന സബലെങ്കയ്ക്ക്;  ബെലാറസ് താരത്തിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം; ഫൈനലിൽ എലെന റിബാക്കിനയെ കീഴടക്കി; പുരുഷ സിംഗിൾസ് ഫൈനലിൽ ഞായറാഴ്ച ജോക്കോവിച്ചും സിറ്റ്‌സിപാസും നേർക്കുനേർ
ശ്വേത കളം നിറഞ്ഞു; ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; അണ്ടർ 19 വനിതാ ട്വന്റി 20  ലോകകപ്പ് ഫൈനലിൽ; ന്യൂസിലാന്റിനെ തകർത്തത് 8 വിക്കറ്റിന്; ഫൈനലിൽ എതിരാളികൾ ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരത്തിലെ വിജയി
ബൗളിങ്ങിന് പിന്നാലെ ബാറ്റുകൊണ്ടും തിളങ്ങിയിട്ടും വാഷിങ്ങ്ടൺ സുന്ദറിന്റെ പോരാട്ടം പാഴായി; റാഞ്ചി പിച്ചിൽ തിളങ്ങി ന്യൂസീലൻഡ് സ്പിന്നർമാർ; ഒന്നാം ടി 20 യിൽ ഇന്ത്യക്ക് 21 റൺസിന്റെ തോൽവി
ആദ്യം സ്പിന്നർമാർക്ക് മുന്നിൽ തളർന്നു; പിന്നാലെ കണ്ടത് പേസർമാർക്കെതിരെ കടന്നാക്രമണം;  ആദ്യ ടി 20 ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് മികച്ച സ്‌കോർ; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം
റൊണാൾഡോ ഇറങ്ങിയിട്ടും സൗദി സൂപ്പർ കപ്പ് സെമിയിൽ അൽ നസ്‌റിന് തോൽവി; ഗ്രൗണ്ട് വിടുന്നതിനിടെ മെസ്സി വിളിയോടെ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ; പോർച്ചുഗീസ് സൂപ്പർ താരത്തിന് പരിക്കോ? ആശങ്കയിൽ സി ആർ 7 ആരാധകർ
നിർണായക മത്സരത്തിൽ പുതുച്ചേരിയോടു സമനില വഴങ്ങി; രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്; എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് ക്വാർട്ടറിൽ
ഇന്ത്യൻ ടീമിനെ തെരഞ്ഞെടുക്കുമ്പോൾ ടീം കോംപോസിഷനും ടീമിന്റെ ബാലൻസുമാണ് പരിഗണിക്കുന്നത്; സർഫ്രാസ് ഖാനെ ടീമിലെടുക്കാത്തതിൽ വിമർശനം കടുക്കവെ പ്രതികരണവുമായി ശ്രീധരൻ ശരത്
ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യത്തിന് തോൽവി; കിരീട നേട്ടത്തോടെ കരിയറിന് വിരാമമിടണമെന്ന മോഹം പൊലിഞ്ഞു; മകന് മുന്നിൽ ഗ്രാൻസ്ലാം ഫൈനൽ കളിക്കാൻ കഴിഞ്ഞത് അഭിമാനമെന്ന് സാനിയ മിർസ
ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിൽ സഞ്ജു സാംസൺ; എൻസിഎ വിട്ട് കൊച്ചിയിൽ ഫിസിയോയ്ക്കു കീഴിൽ പരിശീലനം തുടങ്ങി; സ്പ്രിന്റ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് താരം; ആരാധകർ പ്രതീക്ഷയിൽ
നേട്ടങ്ങളുടെ നെറുകയിൽ സ്‌കൈ! അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം റൺസ്; രണ്ട് മിന്നും സെഞ്ചുറിയും; ഐ.സി.സിയുടെ ഏറ്റവും മികച്ച ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി സൂര്യകുമാർ യാദവ്