CRICKETപുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസി ലേലത്തെ കടത്തിവെട്ടി; അഞ്ച് വനിതാ ഫ്രാഞ്ചൈസികൾ വിറ്റുപോയത് 4669.99 കോടി രൂപയ്ക്ക്! മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും ആർസിബിക്കും ഇനി വനിതാ ഐപിഎൽ ടീമും; സിഎസ്‌കെയുടെ പിന്മാറ്റം ഞെട്ടിച്ചുസ്പോർട്സ് ഡെസ്ക്25 Jan 2023 5:48 PM IST
TENNISസാനിയയുടെ വിടവാങ്ങൽ ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെയാകുമോ? ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലിൽ; ഇന്ത്യൻ സഖ്യത്തിന്റെ വിജയം സൂപ്പർ ട്രൈബ്രേക്കറിൽ; പ്രതീക്ഷയോടെ ആരാധകർസ്പോർട്സ് ഡെസ്ക്25 Jan 2023 4:43 PM IST
CRICKETഇനി ഐപിഎല്ലിലെ തല്ലുകൊള്ളുന്ന പഴയ 'ചെണ്ടയല്ല'; മുഹമ്മദ് സിറാജ് ഏകദിനത്തിലെ ലോക ഒന്നാം നമ്പർ ബൗളർ; ഐസിസി ഏകദിന റാങ്കിങിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ താരം; രോഹിതിനെയും കോലിയേയും പിന്നിലാക്കി ശുഭ്മാൻ ഗില്ലുംസ്പോർട്സ് ഡെസ്ക്25 Jan 2023 4:28 PM IST
CRICKETഅഹമ്മദബാദ് 1289 കോടിക്ക് അദാനി ഗ്രൂപ്പിന്; മുംബൈ 912 കോടിക്ക് മുംബൈ ഇന്ത്യൻസിന്; ബാംഗ്ലൂർ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ്; കോടികൾക്ക് ഡൽഹിയും ലക്‌നൗവും; ആദ്യ വനിതാ ഐപിഎൽ ഫ്രാഞ്ചൈസികളിലൂടെ ബിസിസിഐ സ്വന്തമാക്കിയത് 4670 കോടിസ്പോർട്സ് ഡെസ്ക്25 Jan 2023 3:49 PM IST
FOOTBALLസൂപ്പർകപ്പ് ഏപ്രിൽ എട്ടു മുതൽ കേരളത്തിൽ; കൊച്ചിയും കോഴിക്കോടും തിരുവനന്തപുരവും വേദിയാകും; ചാമ്പ്യൻഷിപ്പിൽ അണിനിരക്കുക 16 ടീമുകൾസ്പോർട്സ് ഡെസ്ക്24 Jan 2023 11:52 PM IST
TENNISഓസ്ട്രേലിയൻ ഓപ്പൺ; മിക്സഡ് ഡബിൾസിൽ ഇന്ത്യൻ പ്രതീക്ഷയായി സാനിയ ബൊപ്പണ്ണ സഖ്യം സെമിയിൽ; നാളെ സെമിയിൽ എതിരാളികൾ ബ്രിട്ടന്റെ നീൽ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറെ ക്രോസിക് കൂട്ടുകെട്ട്സ്പോർട്സ് ഡെസ്ക്24 Jan 2023 11:49 PM IST
CRICKETഡെവോൺ കോൺവെയുടെ വെടിക്കെട്ട് സെഞ്ച്വറിക്കും രക്ഷിക്കാനായില്ല; ഇൻഡോറിൽ 90 റൺസിന്റെ ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നുവീതം വിക്കറ്റുമായി തിളങ്ങി ഷാർദ്ദുലും കുൽദീപും; മൂന്നിൽ മൂന്ന് ജയവുമായി ഏകദിന റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തെത്തി ടീം ഇന്ത്യസ്പോർട്സ് ഡെസ്ക്24 Jan 2023 9:36 PM IST
CRICKETറൺ പൂർത്തിയാക്കാനാവില്ലെന്ന് ഭയം; കോലിക്കൊപ്പം ഒരേ എൻഡിലേക്ക് ഓടി ഇഷാൻ കിഷൻ; നാണക്കേടായി ഇൻഡോർ ഏകദിനത്തിലെ വിചിത്ര പുറത്താകൽസ്പോർട്സ് ഡെസ്ക്24 Jan 2023 9:09 PM IST
CRICKETഓപ്പണിങ്ങിൽ ആളിക്കത്തി രോഹിത്തും ഗില്ലും; വാലറ്റത്ത് വെടിക്കെട്ടുമായി ഹർദ്ദിക്കും; ഇൻഡോർ ഏകദിനത്തിൽ ന്യൂസിലാന്റിന് കൂറ്റൻ വിജയലക്ഷ്യം; ഇരട്ട സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ അടിച്ചെടുത്തത് 385 റൺസ്; ജയിച്ചാൽ ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനംസ്പോർട്സ് ഡെസ്ക്24 Jan 2023 5:37 PM IST
CRICKETസെഞ്ച്വറി വരൾച്ച തീർത്ത രോഹിത്ത് ശർമ്മ; തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി ശുഭമാൻ ഗിൽ; ഓപ്പണർമാരുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ 25 ഓവറിൽ 200 കടന്ന് ഇന്ത്യ; സെഞ്ച്വറിക്ക് പിന്നാലെ രോഹിത്തിനെ പുറത്താക്കി ബ്രേസ്വെൽസ്പോർട്സ് ഡെസ്ക്24 Jan 2023 3:45 PM IST
CRICKETന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര കൈവിട്ടു; ടെസ്റ്റ് പരമ്പരയിൽ സമനില; ഷാഹിദ് അഫ്രീദിയെ ഒഴിവാക്കി പിസിബി; ഹാറൂൺ റഷീദ് പാക് ടീമിന്റെ പുതിയ ചീഫ് സെലക്റ്റർസ്പോർട്സ് ഡെസ്ക്23 Jan 2023 8:28 PM IST
CRICKET2022ലെ ഏറ്റവും മികച്ച ട്വന്റി 20 ഇലവനെ പ്രഖ്യാപിച്ച് ഐസിസി; വിരാട് കോലി അടക്കം മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ; ബട്‌ലർ നായകൻ; രണ്ട് പാക്കിസ്ഥാൻ താരങ്ങളും; ഓസിസ് വിൻഡീസ് താരങ്ങൾക്ക് ഇടമില്ലസ്പോർട്സ് ഡെസ്ക്23 Jan 2023 4:13 PM IST