ക്രോസ് ഓവർ മത്സരത്തിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് സഡൻ ഡെത്ത്; ഹോക്കി ലോകകപ്പിൽ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്; ന്യൂസിലൻഡിനോട് തോറ്റത് പെനാൽറ്റി ഷൂട്ടൗട്ടിൽ; ശ്രീജേഷിന് പരിക്കേറ്റതും തിരിച്ചടിയായി
റായ്പുരിൽ കനത്ത തോൽവി; ഇന്ത്യക്കെതിരായ പരമ്പര കൈവിട്ടു; ഏകദിനത്തിൽ ഒന്നാം സ്ഥാനവും ന്യൂസീലൻഡിന് നഷ്ടമായി; ഇംഗ്ലണ്ട് ഒന്നാമത്; ഇന്ത്യ മൂന്നാമത്; പരമ്പര തൂത്തുവാരിയാൽ ഇന്ത്യ ഒന്നാമതെത്തും
ഓസ്‌ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ചും ആന്ദ്രെ റുബ്ലേവും പ്രീക്വാർട്ടറിൽ; ആൻഡി മറെ പുറത്ത്; വനിതാ സിംഗിൾസിൽ ഇഗ സ്വിയറ്റെക്കും മടങ്ങി; ഡബിൾസിൽ സാനിയ മിർസ സഖ്യം പുറത്ത്
ആദ്യം കിവീസിനെ എറിഞ്ഞിട്ടു; പിന്നാലെ തകർത്തടിച്ച് ഹിറ്റ്മാനും നിലയുറപ്പിച്ച് ഗില്ലും; റായ്പൂരിൽ അനായാസ ജയം കുറിച്ച് ഇന്ത്യ; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി രോഹിതും സംഘവും
തല എറിഞ്ഞിട്ട് ഷമി; നടുവൊടിച്ച് ഹാർദ്ദിക്; വാലറ്റത്തെ ചുരുട്ടിക്കെട്ടി സ്പിന്നർമാരും; കിവീസ് നിരയിൽ രണ്ടക്കം കണ്ടത് മൂന്ന് ബാറ്റർമാർ മാത്രം; ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം; പരമ്പര ലക്ഷ്യമിട്ട് രോഹിതും സംഘവും
ടോസ് നേടിയാൽ എന്ത് ചെയ്യണമെന്നത് ടീം മീറ്റിംഗിൽ ചർച്ച ചെയ്തിരുന്നു; അവസാനം എന്താണ് തീരുമാനിച്ചതെന്ന് മറന്നുപോയി; റായ്പൂരിലെ ആശയക്കുഴപ്പത്തെക്കുറിച്ച് രവി ശാസ്ത്രിയോട് രോഹിത് ശർമ്മ; ആ മറവിയെ കുറിച്ച് കോലി അന്നേ പറഞ്ഞിരുന്നുവെന്ന് ആരാധകർ; ഇന്ത്യൻ നായകന്റെ തീരുമാനം ശരിവച്ച് പേസർമാർ
റായ്പൂരിൽ രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിന് വിട്ടു; സന്ദർശകർക്ക് മൂന്ന് വിക്കറ്റ് നഷ്ടം;ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടിയ മൂന്ന് താരങ്ങൾ ഒരേ സമയം കളത്തിലെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം
ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി; രണ്ടാം ഇന്നിങ്‌സിന്റെ തുടക്കം തകർച്ചയോടെ; പ്രതിരോധം തീർത്ത് സച്ചിൻ ബേബിയും സൽമാൻ നിസാറും; രഞ്ജി ട്രോഫിയിൽ കരുത്തരായ കർണാടകയ്‌ക്കെതിരെ സമനില പിടിച്ച് കേരളം
മെലിഞ്ഞവരെ മതിയെങ്കിൽ ഫാഷൻ ഷോയിൽ പോയി കുറച്ചു മോഡലുകളെ തിരഞ്ഞെടുക്കു; അവരുടെ കയ്യിൽ ബാറ്റും പന്തും കൊടുത്തു കളിക്കാൻ പറയു; രഞ്ജിയിൽ സെഞ്ചുറികൾ അടിച്ചുകൂട്ടിയിട്ടും സർഫറാസിനെ തഴയുന്ന സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ഗവാസ്‌കർ