മിന്നുന്ന സെഞ്ചുറിയുമായി വിറപ്പിച്ച് ബ്രേസ്വെൽ; സാന്റ്നർക്കൊപ്പം 162 റൺസിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടും; അവസാന ഓവർ വരെ നെഞ്ചിടിപ്പേറ്റിയ പോരാട്ടം; സൂപ്പർ ത്രില്ലറിൽ ഇന്ത്യക്ക് ജയം; കിവീസിനെ കീഴടക്കിയത് 12 റൺസിന്; ഗിൽ കളിയിലെ താരം
ഫുട്‌ബോൾ ലോകം കാത്തിരുന്ന മെസ്സി- റൊണാൾഡോ പോരാട്ടം വ്യാഴാഴ്ച; പി എസ് ജിക്കെതിരെ സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവന്റെ നായകനായി സി ആർ 7 അരങ്ങേറും; വിഐപി ടിക്കറ്റിന് പൊന്നുംവില; ലേലത്തിൽ വിറ്റത് 22 കോടിക്ക്
സെഞ്ചുറി നേടിയത് 87 പന്തിൽ; ഡബിൾ സെഞ്ചുറി ക്ലബ്ബിൽ ഇടംപിടിച്ചത് 145 പന്തിലും; ഏകദിനത്തിൽ ഇരട്ട സെഞ്ചുറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ശുഭ്മാൻ ഗിൽ; ഏകദിനത്തിൽ അതിവേഗം 1000 റൺസും; ഹൈദരാബാദിലെ ഗില്ലാട്ടത്തിൽ പിറന്നത് ഒട്ടേറെ റെക്കോർഡുകൾ
കാര്യവട്ടത്തെ സെഞ്ചുറിക്ക് പിന്നാലെ ഹൈദരാബാദിൽ ഇരട്ട സെഞ്ചുറി; ഇഷാൻ കിഷന്റെ റെക്കോർഡും മറികടന്ന് ശുഭ്മാൻ ഗിൽ; ഫെർഗൂസണെതിരെ തുടരെ മൂന്ന് സിക്‌സറടിച്ച് ഡബിൾ സെഞ്ചുറി നേട്ടം ആഘോഷമാക്കി യുവതാരം; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് 350 റൺസ് വിജയലക്ഷ്യം
ഓസ്ട്രേലിയൻ ഓപ്പണിൽ വമ്പൻ അട്ടിമറി! നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ പുറത്ത്; സ്പാനിഷ് താരത്തെ യു എസ് താരം മക്കൻസി മക്ഡൊണാൾഡ് കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്
ഇന്ത്യൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ ഞെട്ടി ഇന്ത്യ! സൂപ്പർ താരം പിവി സിന്ധുവിനെ അട്ടിമറിച്ച് തായ്ലൻഡ് താരം; സുപനിദ കെയ്തോങിന്റെ വിജയം ഏകപക്ഷീയമായ സെറ്റുകൾക്ക്; കഴിഞ്ഞ വർഷവും സെമിയിൽ സിന്ധുവിനെ വീഴ്‌ത്തിയത് സുപനിദ തന്നെ
ഫീൽഡിങ്ങ് സെറ്റപ്പിനെ കുറിച്ച് ആലോചിച്ചിരുന്ന എന്റെയടുത്ത് വന്നു സഞ്ജു ഒരു നിർദ്ദേശം വച്ചു; നിർണ്ണായകമായ ആ മത്സരം ജയിപ്പിച്ചത് സഞ്ജുവിന്റെ നിർദ്ദേശമായിരുന്നു; തന്നെ കുറിച്ചല്ല എപ്പോഴും ടീമിനെക്കുറിച്ചാണ് സഞ്ജു ചിന്തിക്കുന്നത്; സഞ്ജുവിലെ ക്യാപ്റ്റനെ കണ്ട നിമിഷം പങ്കുവെച്ച് മുൻ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ
ബംഗ്ലാദേശ് പര്യടനത്തിൽ അവസരം ലഭിക്കുമെന്ന് ചേതൻ ശർമ പറഞ്ഞു; അതുണ്ടായില്ല; ആ രാത്രി എനിക്ക് ഉറങ്ങാനായില്ല; ഒരിക്കലും പരിശീലനം ഞാൻ മുടക്കില്ല; വിഷാദത്തിലേക്ക് പോകില്ല; ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും തഴയപ്പെട്ടതിൽ പ്രതികരിച്ച് സർഫറാസ് ഖാൻ
സഞ്ജുവിനായി ആർപ്പുവിളി; പിന്നാലെ സഞ്ജു എവിടെയെന്ന് കാര്യവട്ടത്തെ ഗ്യാലറിയിൽ നിന്നൊരു ചോദ്യവും; ചെവിയിൽ കൈവെച്ച് കേൾക്കുന്നപോലെ ആംഗ്യം കാട്ടി; പിന്നാലെ ആരാധകരുടെ ഹൃദയം കീഴടക്കുന്ന മറുപടിയുമായി സൂര്യകുമാർ
ഇവരുടെ പേരും മുഖവും എപ്പോഴും ഓർത്തുവെക്കേണ്ടതുണ്ട്; എന്റെ വിജയത്തിന്റെ കാരണം ഇവരുടെ ശ്രമഫലമായിട്ടും ഉണ്ടായതാണ്; മിന്നും സെഞ്ചുറികളുമായി തിരിച്ചുവരവിൽ ആ മൂന്ന് പേർക്ക് നന്ദി അറിയിച്ച് വിരാട് കോലി
കേരളത്തിന് ബാറ്റിങ് വിരുന്നൊരുക്കി കോലിയും ഗില്ലും; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്ക് കൂറ്റൻ; അഞ്ച് ദിവസത്തിനിടെ രണ്ടാം സെഞ്ചുറിയുമായി സച്ചിന്റെ റെക്കോർഡ് മറികടന്ന് കിങ് കോലി; ശ്രീലങ്കക്ക് 391 റൺസ് വിജയലക്ഷ്യം
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി കുറിച്ച് ഗിൽ; പിന്നാലെ മൂന്നക്കം കടന്ന് കിങ് കോലിയും; സച്ചിന്റെ റെക്കോർഡ് മറികടന്നു; സ്വന്തം മണ്ണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരം; ഇരട്ട സെഞ്ചുറി കരുത്തിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്