ബുമ്രയും ജഡേജയും സഞ്ജുവും പുറത്തുതന്നെ; രണ്ട് വർഷത്തെ ഇടവേളക്കുശേഷം പൃഥ്വി ഷായുടെ തിരിച്ചുവരവ്; ന്യൂസിലൻഡിനെതിരായ ട്വന്റി 20യിൽ ഹാർദ്ദിക് നയിക്കും; രോഹിതും കോലിയും ഏകദിനത്തിൽ മാത്രം
പെനാൽറ്റി കോർണർ വലയിലെത്തിച്ച് അമിത് രോഹിദാസ്; മൂന്നാം ക്വാർട്ടറിൽ പെനാൽറ്റി വലയിലെത്തിച്ച് ഹർമൻപ്രീത് സിങ്; ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; സ്‌പെയിനെ കീഴടക്കിയത് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക്
റൊണാൾഡോയ്ക്കായി അൽ നസർ ഒരു സീസണ് നൽകുന്നത് 200 മില്യൻ യൂറോ; മെസിക്കായി അൽ ഹിലാൽ മുന്നോട്ടുവച്ചത് വമ്പൻ ഓഫർ; പിഎസ്ജിയുമായുള്ള കരാർ പുതുക്കാതെ അർജന്റീന നായകൻ; സൂപ്പർ താരവും സൗദി ക്ലബ്ബിലേക്കോ? ആകാംഷയിൽ ആരാധകർ
സർവീസസിനെ കറക്കി വീഴ്‌ത്തി ജലജ് സക്സേന; 15.4 ഓവറിൽ 36 റൺസ് വഴങ്ങി എട്ട് വിക്കറ്റ്; കേരളത്തിന് 204 റൺസിന്റെ തകർപ്പൻ ജയം; മത്സരത്തിന്റെ ഗതി നിർണയിച്ചത് സച്ചിൻ ബേബിയുടെ മിന്നും സെഞ്ചുറി
കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്ക് വിവാദത്തിൽ വിശദീകരണം തേടി ബി.സി.സിഐ; കെസിഎയോട് റിപ്പോർട്ട് തേടിയത് കളി നടക്കുമോ എന്ന ആശങ്കയിൽ; ലോകകപ്പ് അടക്കമുള്ള മത്സരങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോ വിവാദം?
അന്ന് ഐപിഎല്ലിൽ എറിഞ്ഞത് 156.9 കിലോമീറ്റർ വേഗതയിൽ; ലങ്കയ്ക്ക് എതിരെ ട്വന്റി-20 യിൽ എറിഞ്ഞത് 155 കിലോമീറ്റർ വേഗമേറിയ പന്ത്; ഏകദിനത്തിലും വേഗംകൊണ്ട് വിസ്മയിപ്പിച്ച് ഉംറാൻ! 156 കിലോമീറ്റർ വേഗത; ജമ്മു എക്സ്പ്രസ് കുതിക്കുന്നു
അവസാന ഓവർ വരെ വീരോചിത പോരാട്ടം; മിന്നുന്ന സെഞ്ചുറിയുമായി ദസുൻ ശനക; റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ശ്രീലങ്ക; ഇന്ത്യക്ക് 67 റൺസിന്റെ തകർപ്പൻ വിജയം; പരമ്പരയിൽ മുന്നിൽ; ലോകകപ്പിന്റെ മുന്നൊരുക്കം ജയത്തോടെ തുടക്കമിട്ട് രോഹിത്തും സംഘവും
പ്രായം വെറും നമ്പർ! ഇന്ത്യയുടെ റൺമെഷീൻ അതിവേഗം കുതിക്കുന്നു; ശ്രീലങ്കക്കെതിരെ മിന്നും സെഞ്ചുറിയുമായി വിരാട് കോലി; സച്ചിന്റെ വമ്പൻ റെക്കോർഡിനൊപ്പം; തകർപ്പൻ ഫോം തുടർന്ന് രോഹിതും; ആരാധകർ ആവേശത്തിൽ
ആരാധകരെ ത്രില്ലടിപ്പിച്ച് രോഹിതും ഗില്ലും; തുടർച്ചയായ രണ്ടാം സെഞ്ചുറിയുമായി കിങ് കോലിയും; ഗുവാഹത്തിയിൽ ശ്രീലങ്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ഇന്ത്യയുടെ ബാറ്റിങ് വെടിക്കെട്ട്; ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 374 റൺസ് വിജയലക്ഷ്യം