യൂറോ കപ്പിൽ വെയ്ൽസിനെ സെമിയിലെത്തിച്ച് ചരിത്രം കുറിച്ചു; 1958 ന് ശേഷം രാജ്യത്തെ ലോകകപ്പിലേക്ക് നയിച്ച നായകൻ; റയലിനൊപ്പം അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടവും; രാജ്യാന്തര - ക്ലബ്ബ് ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഗരെത് ബെയ്ൽ
ശ്രീലങ്കയ്ക്ക് എതിരെ ബുമ്രയില്ലാതെ ആദ്യം ഇന്ത്യൻ ടീം പ്രഖ്യാപിച്ചു; പിന്നാലെ ഉൾപ്പെടുത്തി; ആദ്യ ഏകദിനത്തിന്റെ തൊട്ടുതലേന്ന് ഒഴിവാക്കി; കായിക ക്ഷമത വീണ്ടെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ബിസിസിഐ; വിമർശിച്ച് ആരാധകർ
ലോകകപ്പിന് പിന്നാലെ മെസിയും റൊണാൾഡോയും നേർക്കുനേർ; റിയാദ് സീസൺ കപ്പിൽ പി എസ് ജിക്കെതിരെ സൗദിയിൽ അരങ്ങേറാൻ പോർച്ചുഗീസ് ഇതിഹാസ താരം ; ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടം 19ന്; ആരാധകർ ആവേശത്തിൽ
പ്രതിരോധത്തിൽ വിള്ളൽ; ആദ്യ പകുതിയിൽ വാങ്ങിക്കൂട്ടിയത് നാല് ഗോൾ; ബ്ലാസ്‌റ്റേഴ്‌സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് മുംബൈ: തുടർച്ചയായ എട്ടാം ജയത്തോടെ മുംബൈ ഒന്നാം സ്ഥാനത്ത്; മഞ്ഞപ്പട മൂന്നാമത്
റൊണാൾഡോയ്ക്കു വേണ്ടി നിയമം മാത്രമല്ല, ലോകകപ്പ് ഹീറോയും വഴിമാറും; കാമറൂൺ സൂപ്പർതാരം വിൻസന്റ് അബൂബക്കറിന്റെ കരാർ റദ്ദാക്കി അൽ നസർ; സൗദി ലീഗിൽ ക്രിസ്റ്റ്യാനോയുടെ രജിസ്റ്റർ നടപടികൾ പൂർത്തിയാക്കി; അരങ്ങേറ്റം ജനുവരി 22ന്
സൂര്യകുമാർ പുതിയ യൂണിവേഴ്‌സ് ബോസ്; ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം; ഡിവില്ലിയേഴ്‌സും ഗെയ്ലുമെല്ലാം അയാളുടെ നിഴൽ മാത്രം; ഇന്ത്യൻ താരത്തെ വാനോളം പുകഴ്‌ത്തി മുൻ പാക് താരം
രാജ്‌കോട്ടിൽ സൂര്യയുടെ റൺമഴയ്ക്ക് പിന്നാലെ വിക്കറ്റ് മഴ; ശ്രീലങ്കയെ 137 റൺസിന് എറിഞ്ഞിട്ടു; ഇന്ത്യക്ക് 91 റൺസിന്റെ തകർപ്പൻ ജയം, പരമ്പര; മൂന്ന് വിക്കറ്റ് വീഴ്‌ത്തി അർഷ്ദീപിന്റെ തിരിച്ചുവരവും; ഹാർദ്ദികിന്റെ യുവനിര മുന്നോട്ട്
ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി ത്രിപാഠി; 45 പന്തിൽ മിന്നും സെഞ്ചുറിയുമായി സൂര്യകുമാർ; കൂട്ടായി ഗില്ലും അക്‌സറും; മൂന്നാം ട്വന്റി 20യിൽ റൺമല ഉയർത്തി ഇന്ത്യ; ശ്രീലങ്കയ്ക്ക് 229 റൺസ് വിജയലക്ഷ്യം; ജയിക്കുന്നവർക്ക് പരമ്പര
ട്വന്റി 20 ലോകകപ്പ് സെമിയിൽ തോറ്റപ്പോൾ പിരിച്ചുവിട്ടു; പുതിയ സെലക്ടർമാർക്കായി അപേക്ഷ ക്ഷണിച്ചു, അഭിമുഖം നടത്തി; ഒടുവിൽ യു ടേൺ അടിച്ച് ബിസിസിഐ; ചേതൻ ശർമ വീണ്ടും സെലക്ഷൻ കമ്മിറ്റി ചെയർമാൻ; പുതിയ പാനലും പ്രഖ്യാപിച്ചു; എന്ത് പ്രഹസനമാണ് ബിന്നി എന്ന് ആരാധകർ
ഋഷഭ് പന്തിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ പൂർത്തിയാക്കി; കണങ്കാലിനേറ്റ പരിക്ക് ഗുരുതരമെന്ന് ഡോക്ടർമാർ; ഒരു ശസ്ത്രക്രിയ ബാക്കിയുണ്ട്; പൂർണ കായികക്ഷമത വീണ്ടെടുക്കാൻ എട്ട് മാസത്തോളം വേണ്ടിവന്നേക്കും; താരത്തിന് ഏകദിന ലോകകപ്പും നഷ്ടമാകാൻ സാധ്യത