ട്വന്റി20യിൽ അടുത്ത ഘട്ടത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ; യുവതാരങ്ങൾ ലങ്കയ്ക്ക് എതിരെ മികച്ച പ്രകടനം നടത്തുന്നു; രോഹിത്തിനും കോലിക്കും ഇനി ടി20 ടീമിൽ സ്ഥാനമില്ലെന്ന സൂചന നൽകി ദ്രാവിഡ്; സഞ്ജു അടക്കം യുവനിരയുടെ ശുക്രൻ തെളിയുന്നു
ഒന്നാം ഇന്നിങ്‌സിൽ മിന്നുന്ന സെഞ്ചുറി; രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ അർദ്ധ സെഞ്ചുറിയും; രോഹൻ പ്രേമിന്റെ വീരോചിത പോരാട്ടം വിഫലം; രഞ്ജി ട്രോഫിയിൽ സഞ്ജുവിന്റെ അഭാവത്തിൽ ഗോവയോട് തോറ്റ് കേരളം; സീസണിലെ ആദ്യ തോൽവി ഏഴ് വിക്കറ്റിന്
മുൻനിര വീണിട്ടും വീരോചിത പോരാട്ടം; തകർത്തടിച്ച് അക്സറും സൂര്യയും മാവിയും; റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യൻ യുവനിര; പൂണെ ട്വന്റി 20യിൽ ശ്രീലങ്കയ്ക്ക് 16 റൺസ് ജയം; പരമ്പരയിൽ ഒപ്പത്തിനൊപ്പം
യുണൈറ്റഡിലെ മോശം പെരുമാറ്റം തിരിച്ചടിയായി; അൽ നാസറിൽ ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം വൈകും; കനത്ത മഴയിൽ മത്സരം തന്നെ മാറ്റിവച്ചു; ആരാധകരോട് ക്ഷമ ചോദിച്ച് ക്ലബ്ബ് അധികൃതർ
പവർപ്ലേയിൽ അടിച്ചു തകർത്ത് കുശാലും നിസങ്കയും; ഫിനിഷിങ് മികവുമായി നായകൻ ശനക; രണ്ടാം ട്വന്റി 20യിൽ റൺമല ഉയർത്തി ശ്രീലങ്ക; ഇന്ത്യക്ക് 207 റൺസ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുമായി മിന്നിച്ച് ഉംറാൻ
രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു; രാഹുൽ ത്രിപാഠിക്ക് അരങ്ങേറ്റം; ഹർഷാലിന് പകരം അർഷ്ദീപ് ടീമിൽ; പൂണെയിൽ രണ്ട് മാറ്റങ്ങളോടെ ടീം ഇന്ത്യ; ജയത്തോടെ പരമ്പര നേടാൻ പാണ്ഡ്യയും സംഘവും
ജമ്മു കശ്മീരിന്റെ വലചലിപ്പിച്ച് വിഘ്‌നേഷും റിസ്വാനും നിജോയും; തുടർച്ചയായ നാലാം ജയത്തോടെ ഫൈനൽ റൗണ്ട് സാധ്യത സജീവമാക്കി കേരളം; അവസാന ഗ്രൂപ്പ് മത്സരത്തിൽ എതിരാളി മിസോറാം
രണ്ടാം രാജ്യാന്തര ഏകദിന മത്സരത്തിന് ഒരുങ്ങി ഗ്രീൻഫീൽഡ് സ്റ്റേഡിയം; കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മത്സരം 15ന്; ഇരു ടീമുകളും 13ന് തിരുവനന്തപുരത്തെത്തും; തലസ്ഥാന നഗരി വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്
ടി20 പരമ്പര പിടിക്കാൻ ഹാർദിക്കും സംഘവും ഇന്നിറങ്ങും ; ജയത്തോടെ പരമ്പരയിൽ നിലനിൽക്കാൻ ശ്രീലങ്കയും; കാൽമുട്ടിന് പരിക്കേറ്റ സഞ്ജു പരമ്പരയിൽ നിന്ന് പുറത്ത്; മത്സരം വൈകീട്ട് ഏഴു മുതൽ
സഞ്ജുവിന് വീണ്ടും തിരിച്ചടി; ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിനിടെ കാൽമുട്ടിന് പരിക്കേറ്റു;  ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽനിന്നും പുറത്ത്; മുംബൈയിൽ സ്‌കാനിങ്ങിന് വിധേയനായി; മെഡിക്കൽ സഹായം തേടിയത് കാൽമുട്ടിൽ നീരുവന്നതിനാൽ; പകരം പുതുമുഖ താരം ജിതേഷ് ശർമ ടീമിൽ; ആരാധകർ നിരാശയിൽ
അർജന്റീനയിൽ പുതുവർഷം ആഘോഷിച്ച് മെസി പാരീസിൽ പറന്നിറങ്ങി! ലോകജേതാവിനെ വരവേറ്റ് പി.എസ്.ജി; ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് സഹതാരങ്ങൾ; പിഎസ്ജി പുറത്തുവിട്ട വീഡിയോ വൈറലാകുന്നു