CRICKETകേരളത്തെ 265 റൺസിൽ എറിഞ്ഞൊതുക്കി; രണ്ടാം ദിനം ഗോവ അഞ്ച് വിക്കറ്റിന് 200 റൺസ് എന്ന നിലയിൽ; ഇഷാൻ ഗഡേക്കറിന് അർദ്ധ സെഞ്ചുറി; ലക്ഷ്യം ഒന്നാം ഇന്നിങ്‌സ് ലീഡ്; മൂന്ന് വിക്കറ്റ് വീഴ്‌ത്തി സിജോമോൻസ്പോർട്സ് ഡെസ്ക്4 Jan 2023 6:17 PM IST
FOOTBALLജംഷദ്പൂരിനെതിരെ 9 ാം മിനുട്ടിലെ ഗോൾ; ജിയാനുവിന്റെ ബൂട്ടിൽ നിന്നും പിറന്ന ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് എത്തിയത് വമ്പന്മാരുടെ പട്ടികയിലേക്ക്; ഐ എസ് എല്ലിലെ ഗോളിൽ ഡബിൾ സെഞ്ചുറിയടിച്ച് കേരളം; വിജയക്കുതിപ്പനൊപ്പം ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു നേട്ടംസ്പോർട്സ് ഡെസ്ക്4 Jan 2023 12:44 PM IST
CRICKETഅവസാന ഓവറിൽ 13 റൺസ് പ്രതിരോധിച്ച് അക്‌സർ പട്ടേൽ ; നാലുവിക്കറ്റുമായി അരങ്ങേറ്റത്തിൽ പ്രതീക്ഷ കാത്ത് ശിവം മാവി; ബൗളിങ്ങിൽ മികവിൽ ജയം പിടിച്ച് ഇന്ത്യ; ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയംസ്പോർട്സ് ഡെസ്ക്3 Jan 2023 11:25 PM IST
FOOTBALLഅപരാജിതരായി തുടർച്ചയായി എട്ട് മത്സരങ്ങൾ; പുതുവർഷത്തിലും വിജയത്തുടർച്ചയുമായി കൊമ്പന്മാരുടെ പടയോട്ടം; ജംഷേദ്പുർ എഫ് സിയെ തകർത്തത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്; ജംഷേദ്പുരിന്റെ ആശ്വാസഗോൾ ചുക്വുവിന്റെ ബൂട്ടിൽ നിന്ന്; ജയത്തോടെ 25 പോയന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ബ്ലാസ്റ്റേഴ്സ്സ്പോർട്സ് ഡെസ്ക്3 Jan 2023 10:39 PM IST
CRICKETനിരാശപ്പെടുത്തി സഞ്ജു ഉൾപ്പടെയുള്ള മുൻനിര; ആശ്വാസമായത് ഇഷാന്റെയും ഹൂഡയുടെയും ഇന്നിങ്ങ്സുകൾ; ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർസ്പോർട്സ് ഡെസ്ക്3 Jan 2023 9:17 PM IST
CRICKETശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ ഇന്ത്യക്ക് ടോസ് നഷ്ടം; ശ്രീലങ്ക ഇന്ത്യയ ബാറ്റിങ്ങിനയച്ചു; സഞ്ജു ടീമിൽ; ശുഭ്മാൻ ഗിൽ, ശിവം മാവി എന്നിവർ ഇന്ത്യയുടെ ടി20 ജഴ്സിയിൽ അരങ്ങേറുംസ്പോർട്സ് ഡെസ്ക്3 Jan 2023 7:05 PM IST
FOOTBALLലോകകപ്പ് മെഡൽ സംരക്ഷിക്കാൻ കാവൽ; പത്തൊൻപത് ലക്ഷം രൂപയുടെ നായയെ വാങ്ങി എമിലിയാനോ മാർട്ടിനസ്; മോഷണം തടയാൻ വാങ്ങിയത് ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായയെസ്പോർട്സ് ഡെസ്ക്3 Jan 2023 5:47 PM IST
CRICKETമിന്നും സെഞ്ചുറിയുമായി രോഹൻ പ്രേം; പിന്തുണച്ച് സച്ചിൻ ബേബി; രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ; ആദ്യ ദിനം അഞ്ച് വിക്കറ്റിന് 247 റൺസ്സ്പോർട്സ് ഡെസ്ക്3 Jan 2023 5:26 PM IST
CRICKETതിരിച്ചുവരവിന് ഒരുങ്ങി ജസ്പ്രീത് ബുമ്ര; ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ പന്തെറിയും; ഫിറ്റ്നസ് വീണ്ടെടുത്തെന്ന് ബിസിസിഐ; ആരാധകർ ആവേശത്തിൽസ്പോർട്സ് ഡെസ്ക്3 Jan 2023 4:18 PM IST
FOOTBALLവല നിറച്ച് 'ഹാപ്പി' ന്യൂ ഇയർ ആഘോഷിച്ച് കേരളം ; സന്തോഷ് ട്രോഫിയിൽ തുടർച്ചയായ മൂന്നാം ജയം; ആന്ധ്രയെ തകർത്തത് അഞ്ച് ഗോളുകൾക്ക്സ്പോർട്സ് ഡെസ്ക്1 Jan 2023 10:21 PM IST
FOOTBALLലോകകപ്പിന് പിന്നാലെ മാഡ്രിഡിൽ പരിശീലനത്തിനിറങ്ങി; റയലിൽ നിന്നുള്ള വിളിക്കായി റൊണാൾഡോ കാത്തിരുന്നത് നാൽപ്പത് ദിവസം; സ്പാനിഷ് വമ്പന്മാർ 'കൈവിട്ടതോടെ' റെക്കോർഡ് തുകയ്ക്ക് അൽ നസ്റിലേക്ക്; സിആർ 7 ഇനി ഏഷ്യൻ ഫുട്‌ബോളിന് ഉണർവേകുംസ്പോർട്സ് ഡെസ്ക്1 Jan 2023 5:39 PM IST
Sportsഏകദിന ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുക ലക്ഷ്യം; സാധ്യതയുള്ള ഇരുപത് താരങ്ങളുടെ പട്ടികയുണ്ടാക്കി ബിസിസിഐ; റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കും; ഫിറ്റ്നെസിൽ വിട്ടുവീഴ്ചയില്ല; സഞ്ജു ടീമിലെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർസ്പോർട്സ് ഡെസ്ക്1 Jan 2023 5:14 PM IST