CRICKETപ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐയുടെ ആദരം; അഞ്ച് കോടി രൂപ പാരിതോഷികം കൈമാറി; കൗമാര പ്രതിഭകളെ അഭിനന്ദിച്ച് സച്ചിൻസ്പോർട്സ് ഡെസ്ക്1 Feb 2023 8:32 PM IST
CRICKETഇന്ത്യ- കീവീസ് അവസാന ടി 20 നാളെ അഹമ്മദാബാദിൽ; ജയിക്കുന്നവർക്ക് പരമ്പര; ടീം ഇന്ത്യക്ക് കരുത്താവുന്നത് കണക്കിലെ കളികൾ; പൃഥ്വിഷാ കളിക്കാൻ സാധ്യതസ്പോർട്സ് ഡെസ്ക്31 Jan 2023 11:37 PM IST
GAMESഇന്ത്യൻ ഹോക്കി പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു; രാജി പ്രഖ്യാപനം ലോകകപ്പ് ഹോക്കിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ; സ്ഥാനമൊഴിഞ്ഞത് ഒളിമ്പിക്‌സ് വെങ്കലമെഡലിലേക്ക് ഇന്ത്യയെ നയിച്ച പരിശീലകൻസ്പോർട്സ് ഡെസ്ക്30 Jan 2023 11:05 PM IST
CRICKET1983 ൽ സുനിൽ വത്സൺ..2007 ലും 2011 ലും ശ്രീശാന്ത് ; പ്രഥമ അണ്ടർ 19 വനിത ലോകകപ്പിൽ സാന്നിദ്ധ്യമായി നജ്‌ലയും; ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിൽ മലയാളി സാന്നിദ്ധ്യം ഇന്ത്യക്ക് ഭാഗ്യമോ! കളക്കളത്തിലെ ചില ചരിത്ര കൗതുകങ്ങൾസ്പോർട്സ് ഡെസ്ക്30 Jan 2023 4:18 PM IST
GAMESആദ്യ ക്വാർട്ടറിൽ രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഉശിരൻ തിരിച്ചുവരവ്; പതിനേഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കി ലോകകിരീടം ജർമനിക്ക്; ബെൽജിയത്തെ തകർത്തത് ഷൂട്ടൗട്ടിൽ; ഓസ്‌ട്രേലിയയെ കീഴടക്കി നെതൽലൻഡ്‌സ് മൂന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്30 Jan 2023 1:35 PM IST
CRICKET2007ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് കിരീടം സമ്മാനിച്ച് ധോണി; 2023ൽ പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് സമ്മാനിച്ച് ഷഫാലി; ഇന്ത്യൻ കൗമാരനിരയ്ക്ക് അഭിനന്ദന പ്രവാഹം; അഞ്ചു കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐസ്പോർട്സ് ഡെസ്ക്30 Jan 2023 11:35 AM IST
CRICKETഅവസാന ഓവർ വരെ വീറോടെ പൊരുതി ന്യൂസിലൻഡ്; ലഖ്നൗവിലെ കടുപ്പമേറിയ 'സ്പിൻ പരീക്ഷ'യിൽ ഇന്ത്യക്ക് ജയം; 100 റൺസ് വിജയലക്ഷ്യം മറികടന്നത് ഒരു പന്ത് ശേഷിക്കെ; ആറ് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി ഹാർദ്ദികും സംഘവുംസ്പോർട്സ് ഡെസ്ക്29 Jan 2023 10:51 PM IST
FOOTBALLആദ്യപകുതിയിൽ രണ്ട് മിനുറ്റിനിടെ ഇരട്ടഗോളുമായി ദിമിത്രിയോസ് ഡയമന്റക്കോസ്; കൊച്ചിയിലെ തറവാട് മുറ്റത്ത് നോർത്ത് ഈസ്റ്റിനെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട മൂന്നാം സ്ഥാനത്ത്സ്പോർട്സ് ഡെസ്ക്29 Jan 2023 9:45 PM IST
CRICKETലഖ്നൗവിൽ ന്യൂസിലൻഡിനെ കറക്കിവീഴ്‌ത്തി ഇന്ത്യൻ സ്പിന്നർമാർ; പിന്തുണച്ച് ഹാർദ്ദികും അർഷ്ദീപും; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം; പരമ്പരയിൽ ഒപ്പമെത്താൻ ആതിഥേയർക്ക് ജയം അനിവാര്യംസ്പോർട്സ് ഡെസ്ക്29 Jan 2023 9:09 PM IST
CRICKETകൗമാര വിസ്മയം! പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ജയമൊരുക്കിയത് ഇന്ത്യൻ ബൗളർമാരുടെ മിന്നും പ്രകടനം; ചരിത്രം കുറിച്ച് ഷെഫാലി വർമ്മയും സംഘവുംസ്പോർട്സ് ഡെസ്ക്29 Jan 2023 7:49 PM IST
CRICKETരണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും; ചോരാത്ത കൈകളുമായി ഫീൽഡർമാരും; ഇംഗ്ലണ്ടിനെ 68 റൺസിന് എറിഞ്ഞിട്ടു; അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക് 69 റൺസ് അകലെസ്പോർട്സ് ഡെസ്ക്29 Jan 2023 7:11 PM IST
TENNIS'തിരിച്ചുവരവ്' കിരീടനേട്ടത്തോടെ; ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സിറ്റ്സിപാസിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; നദാലിന്റെ ഗ്രാൻസ്ലാം നേട്ടത്തിനൊപ്പം; പത്താം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമണിഞ്ഞ് 'മെൽബണിലെ രാജകുമാരൻ'സ്പോർട്സ് ഡെസ്ക്29 Jan 2023 6:09 PM IST