നാലുപതിറ്റാണ്ടായി കച്ചവടം നടത്തിയിരുന്നവർ വരെ കെട്ടുകെട്ടി; കണ്ണൂർ ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നാൽപതോളം കടകൾ ഒഴിപ്പിച്ചു; പെരുവഴിയിലായത് ഇരുന്നൂറോളം പേർ; വഴിയൊരുങ്ങിയത് കന്റോൺമെന്റിന് അനുകൂലമായി ഹൈക്കോടതി വിധി വന്നതോടെ
ആറാം സെമസ്റ്റർ ഫിസിക്സ് ബിരുദ പരീക്ഷയിൽ സിലബസിന് പുറത്ത് നിന്നുള്ള ചോദ്യങ്ങൾ; കണ്ണൂർ സർവകലാശാല പരീക്ഷാ നടത്തിപ്പിൽ വീണ്ടും പിഴവ്; ഗുരുതര കൃത്യവിലോപമെന്ന് കെ എസ് യു