ഒന്നിച്ച് മദ്യപിക്കവേ കുടുംബപ്രശ്‌നങ്ങളെ ചൊല്ലി വാക്കേറ്റവും മൽപ്പിടിത്തവും; ഉടുത്തിരുന്ന മുണ്ട് കൊണ്ട് അഭിനേഷിനെ ശ്വാസം മുട്ടിച്ച് അഖിലേഷിന്റെ ക്രൂരത; ഇരട്ട സഹോദരനെ കൊലപ്പെടുത്തിയ വിവരം സ്റ്റേഷനിൽ വിളിച്ചറിയിച്ചതും അഖിലേഷ് തന്നെ; കേളകത്തെ ഞെട്ടിച്ച് യുവാവിന്റെ അരുംകൊല
സ്വന്തം വീട്ടിൽ വിമുക്തഭടൻ കഴുത്തറത്ത് മരിച്ച നിലയിൽ; ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാതെ പൊലീസ്; പെരുമ്പടവിനെ നടുക്കി ലാലിന്റെ മരണം; കുടുംബ വഴക്കിൽ സംശയവും അന്വേഷണവും
ഒരുമാസം മുമ്പ് ആഡംബര വിവാഹം; ആർഭാടങ്ങളിൽ മുങ്ങി ക്രിക്കറ്റിനോടും വിരക്തി; എപ്പോഴും അന്തർ സംസ്ഥാന യാത്രകൾ; തലശേരിയുടെ പ്രതീക്ഷയായ മുഹമ്മദ് ജാസിം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായപ്പോൾ ഞെട്ടലോടെ കായിക പ്രേമികൾ
കെ.റെയിൽ വേണ്ട കേരളം മതി; കോൺഗ്രസ് പ്രചാരണ ജാഥ പയ്യന്നൂരിൽ പ്രയാണമാരംഭിച്ചു; സിൽവർ ലൈനിൽ സർക്കാരും കെ.റെയിൽ അധികൃതരും നിരന്തരം നുണകൾ പറയുകയാണെന്ന് സി ആർ നീലകണ്ഠൻ