ഒന്നിച്ച് മദ്യപിക്കവേ കുടുംബപ്രശ്‌നങ്ങളെ ചൊല്ലി വാക്കേറ്റവും മൽപ്പിടിത്തവും; ഉടുത്തിരുന്ന മുണ്ട് കൊണ്ട് അഭിനേഷിനെ ശ്വാസം മുട്ടിച്ച് അഖിലേഷിന്റെ ക്രൂരത; ഇരട്ട സഹോദരനെ കൊലപ്പെടുത്തിയ വിവരം സ്റ്റേഷനിൽ വിളിച്ചറിയിച്ചതും അഖിലേഷ് തന്നെ; കേളകത്തെ ഞെട്ടിച്ച് യുവാവിന്റെ അരുംകൊല
സ്വന്തം വീട്ടിൽ വിമുക്തഭടൻ കഴുത്തറത്ത് മരിച്ച നിലയിൽ; ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കാതെ പൊലീസ്; പെരുമ്പടവിനെ നടുക്കി ലാലിന്റെ മരണം; കുടുംബ വഴക്കിൽ സംശയവും അന്വേഷണവും