സ്വപ്നങ്ങൾ ഒന്നും പൂവണിഞ്ഞില്ല, കഷ്ടപ്പെട്ട് വളർത്തിയ അച്ഛന് താങ്ങാവാൻ പോലും കഴിഞ്ഞില്ല; ആഗ്രഹങ്ങൾക്കനുസരിച്ച് തന്റെ പെന്നോമനയെ വളർത്താൻ പോലും കഴിയുന്നില്ല; ചൊക്ലിയിൽ കുഞ്ഞിനോടൊപ്പം കിണറ്റിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
മഠത്തിൽ നിന്നും കാണാതായ കന്യാസ്ത്രിയെ കോടതി സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ വിട്ടു; കാൽ നൂറ്റാണ്ടുകാലത്തെ സന്യാസജീവിതം അവസാനിപ്പിച്ച് കന്യാസ്ത്രീ പോയത് ഭാര്യയും രണ്ടു മക്കളുമുള്ള കാമുകനൊപ്പം: തിരുവസ്ത്രം കത്തിച്ച് കണ്ണൂരിലെ സിസ്റ്റർ പോകുന്നത് കൂട്ടുകാരിയുടെ സഹോദരനുമായി
എഴുമാസം പ്രായമായ കുഞ്ഞിന് വളർച്ചാ പ്രശ്‌നം എന്ന ചിന്ത ഉത്കണ്ഠയായി; അടുത്ത കാലത്ത് ജ്യോത്സന അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം; കുഞ്ഞുമായി കിണറ്റിൽ ചാടിയത് സമ്മർദ്ദം താങ്ങാൻ ആവാതെ എന്ന് പ്രാഥമിക നിഗമനം; അസ്വാഭാവിക മരണത്തിന് കേസ്; ദുരന്തത്തിൽ നടുങ്ങി ചൊക്‌ളി