മുഖ്യമന്ത്രിയുടെ ഫോട്ടോവെച്ചു പരിഷത്തിന്റെ പേരിൽ വ്യാജപ്രചാരണമെന്ന് പരാതി; യൂത്ത് ലീഗ് കേന്ദ്രങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ട് പരിഷത്ത് ഭാരവാഹികൾ
തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാൻ ഇറങ്ങിയ കണ്ണൂർ കോർപറേഷന് വൻ തിരിച്ചടി; ഹൈക്കോടതി വിധി സ്റ്റേ ചെയ്തതോടെ ആറുമാസത്തെ പോരാട്ടത്തിൽ തോൽവി; പുതുവർഷ സമ്മാനമെന്ന് തെരുവുകച്ചവടക്കാർ
ഒരു വർഷം മുൻപ് കാണാതായ യുവതിയെയും കുഞ്ഞിനെയും മൈസൂരിൽ മധ്യവയസ്‌കനോടൊപ്പം കണ്ടെത്തി; കേസിൽ വഴിത്തിരിവായത് സ്വിച്ച് ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോൺ ദ്വീർഘകാലത്തിന് ശേഷം ഓണായത്
മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി; ക്രിസ്മസ്-പുതുവത്സര ഇളവുകൾ പ്രതീക്ഷിച്ചവർക്ക് നിരാശ; ചുരം പാത വഴി പൊതുഗതാഗതം നിലച്ചിട്ട് ആറുമാസം