തലശേരി ചിത്രകലാ വിദ്യാലയത്തിലെ പീഡനം ആരോപണം: കുറ്റാരോപിതനായ പ്രിൻസിപ്പാലിനെ തൽസ്ഥാനത്തു നിന്നും നീക്കി; പരാതിക്കാരിയെ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമിച്ചു; സ്ഥിരപ്പെടുത്തുമെന്നും പ്രമോഷൻ നൽകുമെന്നും വാഗ്ദ്ധാനം ചെയ്തും വഴിവിട്ട രീതിയിൽ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ
കണ്ണൂരിൽ എൽഡിഎഫിൽ വിള്ളലുണ്ടാക്കി കോമത്ത് മുരളീധരന്റെ സിപിഐ എൻട്രി; പാർട്ടികൾക്കുള്ളിൽ പരസ്പ്പരം ഉരസൽ പതിവെങ്കിലും അത് ജില്ലയിൽ സിപിഎം - സിപിഐ പരസ്യപോരിലേക്ക് കടക്കുന്നത് ഇതാദ്യം; മാന്ധം കുണ്ടിൽ കൊടിമരം പുനഃസ്ഥാപിക്കുമെന്ന് സിപിഐ; ജയരാജന് കാനം മറുപടി നൽകിയത് പോരു കനക്കുമെന്ന സൂചന
മമ്പറം ദിവാകരൻ തെറ്റുതിരുത്തിയാൽ തിരിച്ചെടുക്കുന്നത് ആലോചിക്കും; ഇന്ദിരാഗാന്ധി ആശുപത്രി ഭരണസമിതിയുടെ വിജയം സംഘടനാ മികവ്; യൂത്ത്‌കോൺഗ്രസ് പുനഃസംഘടന മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടില്ല എന്നും കെ സുധാകരൻ
സുധാകരന്റെ സാന്നിധ്യത്തിൽ അധികാരം ഏറ്റെടുക്കൽ; കെ.പി സാജു ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ്; വൈസ് പ്രസിഡന്റായി കണ്ടോത്ത് ഗോപിയും; ഇനി തലശ്ശേരിയിലെ കോൺഗ്രസ് ആശുപത്രിക്ക് പുതിയ ഭരണസമിതി; മമ്പറം ദിവാകരൻ യുഗം അവസാനിക്കുമ്പോൾ
ഇത് സിപിഎമ്മിനേയും അത്ഭുതപ്പെടുത്തും വിജയം; ഇന്ദിരാഗാന്ധി ആശുപത്രിയിലെ വിജയവുമായി സുധാകര വിരുദ്ധർ ആഗ്രഹിച്ചത് തൃണമൂലിന് വളമൊരുക്കാൻ; എല്ലാം തകർത്തെറിഞ്ഞ് കോൺഗ്രസിലെ പുതിയ ലീഡർ; പാർട്ടിക്ക് മുകളിൽ ഒരു പരുന്തും പറക്കില്ല; മമ്പറത്തിന്റെ ചിറകരിഞ്ഞതോടെ അതിശക്തനായി സുധാകരൻ; ഇത് ഗ്രൂപ്പുകൾക്കുള്ള മുന്നറിയിപ്പ്
ഇത് താൻഡാ.. സുധാകരൻ സ്‌റ്റൈൽ! കെപിസിസി അധ്യക്ഷനോട് നേരിട്ടു മുട്ടിയ മമ്പറം ദിവാകരന്റെ പൊടി പോലുമില്ല; തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് തൂത്തുവാരി യുഡിഎഫ്; മമ്പറത്തിന്റെ വിമത പാനലിന് സമ്പൂർണ തോൽവി; 29 വർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രി തലപ്പത്ത് നിന്ന് പടിയിറങ്ങി
ചിലപ്പോഴൊക്കെ ആ അച്ഛൻ പൊലീസ് ഇൻസ്‌പെക്ടറെ ദയനീയമായി തോൽപ്പിച്ചു കളയാറുണ്ട്; മകളെ നീയെന്നെ തിരിച്ചറിയുന്നുണ്ടോ? പെരുമണ്ണിൽ 10 കുരുന്നുകളുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന് 13 വയസ് തികയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു
പെരുമണ്ണിലെ കണ്ണീരോർമകൾക്ക് 13 വയസ്; അപകടത്തിൽ പൊലിഞ്ഞ 10 കുരുന്നുകൾക്ക് പ്രണാമം അർപ്പിക്കാൻ സ്മൃതി മണ്ഡപത്തിൽ എത്തിയത് നാടൊന്നാകെ; ദുരന്തം ഉണ്ടായത് കുട്ടികൾ സ്‌കൂൾ വിട്ട് വരിവരിയായി വീട്ടിലേക്ക് നടന്നുപോകവേ
1,91,500 രൂപയും നാലരപവന്റെ സ്വർണമാലയും 630 മില്ലിഗ്രാം സ്വർണത്തരികളും ഒരു കത്തും; കൊവിഡിൽ നിവൃത്തികേടു ചെയ്തു പോയതാണെന്ന ക്ഷമാപണവും; മോഷണം നടത്തിയ വീടുകളിലെ ഉടമസ്ഥരുടെ പേരും ഓരോ വീട്ടിലും എത്ര തുക വീതം നൽകാനുണ്ടെന്ന വിവരം പട്ടികയിൽ; മോഷണമുതൽ തിരിച്ചു നൽകി കള്ളൻ പിടിയിലായ കഥ