തലശേരിയിൽ ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിന് എതിരെ വൻ പ്രതിഷേധം; വിവിധ രാഷ്ട്രീയ പാർട്ടികളുടെ മത്സരിച്ചുള്ള പ്രകടനങ്ങൾ; അക്രമത്തിൽ കലാശിക്കാതിരിക്കാൻ വൻ പൊലീസ് സന്നാഹവും
അറയ്ക്കൽ രാജവംശത്തെ ഇനി നയിക്കുക രാജാവ്; ആദിരാജ ഹുസൈൻ കോയമ്മ സുൽത്താനായി സ്ഥാനാമേറ്റു; രാജകുടുംബത്തിൽ ഒരു രാജാവ് സ്ഥാനാരോഹണം ചെയ്യുന്നത് രണ്ട് പതിറ്റാണ്ടിനു ശേഷം; ഹുസൈൻ കോയമ്മ 1959ലെ ഭാഗംവയ്ക്കാൻ യോഗത്തിൽ പങ്കെടുത്തവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക പുരുഷ അംഗം
വർഗീയ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്ന് ഡി വൈ എഫ് ഐയുടെ ആരോപണം; യുവമോർച്ചയ്ക്ക് മറുപടിയുമായി എസ്.ഡി.പി.ഐയും പ്രകടനത്തിന്; തലശേരിയിൽ സ്‌ഫോടനാത്മക സാഹചര്യം
സിപിഎം കേരളത്തിൽ നടത്തുന്നത് മാഫിയാ പ്രവർത്തനം; ഇതിന് തെളിവാണ് ജയകൃഷ്ണൻ മാസ്റ്റർ കൊലക്കേസിലെ പ്രതികളെ കോടികൾ ചെലവഴിച്ച് തെറ്റായ മാർഗ്ഗത്തിലൂടെ രക്ഷിച്ചതും എന്ന് ബിജെപി നേതാവ് അണ്ണാമലൈ കുപ്പുസ്വാമി
പാർട്ടിക്ക് മുകളിൽ ആരും പറക്കേണ്ട! കോൺഗ്രസ് നേതാക്കൾ ഭരണസാരഥ്യം വഹിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പൂർണമായും പാർട്ടിയുടെ വരുതിയിൽ നിർത്താൻ കോൺഗ്രസ്; തളിപ്പറമ്പ് സഹകരണ ബാങ്കിൽ തുടങ്ങിയ ശുദ്ധീകരണം തലശ്ശേരിയിൽ മമ്പറം ദിവാകരനിലുമെത്തി; പണംവാങ്ങി രാഷ്ട്രീയ എതിരാളികൾക്ക് ജോലി കൊടുക്കുന്ന ചീത്തപ്പേര് മാറ്റാൻ ഉറപ്പിച്ചു കെ സുധാകരൻ
മാല വാങ്ങാനെന്ന വ്യാജേന ഇരിട്ടിയിലെ ജൂവലറിയിൽ കയറിയ യുവാവ് ഒന്നര പവന്റെ മാലയുമായി കടന്നു; മോഷ്ടിച്ച മാല പേരാവൂരിലെ ജൂവലറിയിൽ വിൽപന നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടു; സ്ഥിരം മോഷ്ടാവാണ്, ഉടൻ പൊക്കുമെന്ന് പൊലീസ്