മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ ജാതീയമായി വരെ അവഹേളിക്കുന്ന സ്ഥിതിയിലേക്ക് എത്തി; മകളുടെ വിവാഹത്തെയും അവഹേളിച്ചു; വഖഫ് ബോർഡ് നിയമനങ്ങളിൽ തീരുമാനം മാറ്റിയിട്ടും ലീഗിന്റെ ശ്രമം വർഗ്ഗീയ കലാപം ഉണ്ടാക്കാൻ എന്നും കോടിയേരി
മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേറവകാശം മുസ്ലിംലീഗിനില്ല; മുസ്ലിംലീഗ് രാഷ്ട്രീയ പാർട്ടിയോ അതോ മതസംഘടനയോ? വികാരപരമായി ആളുകളെ ഇളക്കിവിടാനാണ് ലീഗ് ശ്രമിക്കുന്നത്; വഖഫ് നിയമനങ്ങൾ പിഎസ് സിക്ക് വിട്ട വിഷയത്തിൽ ലീഗ് നിയമസഭയിൽ ഒന്നും പറയാത്തത് എന്തേ? ലീഗിനെ കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായിയുടെ മറുപടി
ഉൾപാർട്ടി വിമർശനങ്ങൾ വരുമെങ്കിലും എല്ലാം കർശന പാർട്ടി അച്ചടക്കത്തോടെ; തുടക്കം കണ്ണൂരിൽ നിന്ന്; ജില്ലാ സമ്മേളനം മാതൃകാപരമാക്കാൻ സി.പി. എം; മുഴുവൻ സമയ പങ്കാളികളായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും
കോമത്തിന് പുറകെ കണ്ണൂർ തായത്തെരുസഖാക്കളും സിപിഐയിലേക്ക്; പുതിയ ഒഴുക്ക് എം വി ജയരാജന്റെ വിമർശനം തരിമ്പും കണക്കാക്കാതെ; ജില്ലാ സമ്മേളനത്തിന് ഒരു നാൾ ബാക്കി നിൽക്കെ കണ്ണുരിൽ സിപിഎമ്മിന് കനത്ത തിരിച്ചടി