ന്യൂറോ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് അപമാനവും കടന്നു പിടിത്തവും; കണ്ണൂർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; ജീവനക്കാരനെതിരെ കേസെടുത്തു
സിപിഎമ്മിന്റെ ഉഗ്രശാസന: കെ റെയിൽ വിരുദ്ധ സമരത്തിൽ നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പിന്മാറി; സെമിനാറുകളിൽ നിന്നും പോസ്റ്റർ പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കും; എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയെന്നും എതിരു നൽക്കരുതെന്നും നേതാക്കളോട് ആവശ്യപ്പെട്ടത് എ.കെ.ജി സെന്ററിൽ വിളിച്ചു വരുത്തി
പിണറായിയിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്ര; അപ്രതീക്ഷിതമായി ചാടി വീണ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരങ്കൊടി; കണ്ണൂർ സർവ്വകലാശാലയിലെ ഗവർണ്ണർ വിവാദം സമരച്ചൂടാകുമ്പോൾ
എം വി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി; മുതിർന്ന നേതാവിനെ തിരഞ്ഞെടുത്തത് ഐകകണ്‌ഠ്യേന; എംവിയെ നിലനിർത്തുന്നത് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന പ്രത്യേക സാഹചര്യത്തിൽ; പി ജയരാജൻ ഉൾപ്പെടെയുള്ള 14 മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി
വഖഫ് സ്വത്തുക്കൾ കൈയേറിയത് തിരിച്ചുപിടിക്കാൻ പാർട്ടി പിന്തുണ; തളിപ്പറമ്പ് ലീഗ് ഓഫീസ് വഖഫ് ഭൂമിയിൽ; തളിപ്പറമ്പിലെ വിഭാഗീയ പ്രശ്നങ്ങളിൽ പ്രതിനിധി സമ്മേളനം ജില്ലാ നേതൃത്വത്തെ അനുകൂലിച്ചു: ചർച്ചകൾ തുറന്നു പറഞ്ഞ് എം.വി ജയരാജൻ
ഇപിക്കും പിജെയ്ക്കും ടീച്ചർക്കും സീറ്റ് നിഷേധിച്ചത് പഴയ വിഷയം; പാറയിൽ സാജന്റെ ആത്മഹത്യയിലെ സ്വയം വിമർശനം അവധാനതയില്ലാത്തത്; ആയങ്കിയിൽ പിജെയ്ക്ക് ഒളിയമ്പ്; നേതാക്കളുടെ പെട്ടിതൂക്കകളും പാർട്ടി ഓഫിസ് വരാന്തകളിൽ തമ്പടിക്കുന്നവരുമായി ഡിവൈഎഫ്‌ഐക്കാർ മാറി; വിവാദങ്ങൾ ബ്ലോക്ക് ചെയ്ത് ചർച്ച; കണ്ണൂർ സിപിഎമ്മിൽ ആന്തൂരും ആർമിയും