Uncategorizedവെട്ടിനും കൊലയ്ക്കും പേരെടുത്ത രാഷ്ട്രീയ ക്രിമിനലുകൾ അകത്തായപ്പോൾ ആക്ഷൻ നടപ്പിലാക്കാൻ ആളില്ലാതെയായി; കോവിഡ് കാല പരോളിൽ നടത്തുന്നത് അടുത്ത തലമുറയ്ക്കുള്ള ട്രെയിനിങ്; കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ വെടിമുഴങ്ങുന്നു: തോക്കുകളുടെ ഉറവിടം കണ്ടെത്താനാവാതെ പൊലിസ്അനീഷ് കുമാര്‍18 Oct 2021 10:02 AM IST
Marketing Featureഅമ്പതു പവൻ സ്വർണം വിറ്റുതുലച്ചുവെന്ന് ഭാര്യ; സാമ്പത്തിക ബാധ്യതയെ ചൊല്ലിയുള്ള തർക്കം വൈരാഗ്യമായെന്ന് ഭർത്താവിന്റെ കുറ്റസമ്മതം; നാട്ടുകാരുടെ 'പാവം പയ്യൻ' റമ്മികളിക്ക് അടിമയാണോ എന്ന് പൊലീസിന് സംശയം; ഷിജുവിന്റെ പക കണ്ടെത്താൻ അന്വേഷണംഅനീഷ് കുമാര്‍18 Oct 2021 9:44 AM IST
SPECIAL REPORTവെള്ളം തളിപ്പറമ്പിന്റെ സ്വന്തം സിനിമ; ജയസുര്യയുടെ നേട്ടത്തിൽ ആഹ്ളാദിച്ചു തളിപ്പറമ്പുകാർഅനീഷ് കുമാര്‍17 Oct 2021 2:39 PM IST
SPECIAL REPORTകടലിലെ കൂറ്റൻ പാറയിൽ ധ്യാനമിരിക്കുമ്പോൾ കടൽക്ഷോഭത്തിൽ കുടുങ്ങി; കണ്ണൂർ എടക്കാട് സംഭവം രാവിലെ ഏഴരയോടെ; ഒടുവിൽ അതിസാഹസികമായി അഗ്നിരക്ഷാ സേന 35 കാരനെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെഅനീഷ് കുമാര്‍16 Oct 2021 9:33 PM IST
KERALAMഅയൽവാസിയെ തള്ളി തലയോട്ടി പൊട്ടിച്ച പിടികിട്ടാപ്പുള്ളി റിമാൻഡിൽ; വധശ്രമം 11 വർഷം മുമ്പ് കുടിയാന്മലയിൽഅനീഷ് കുമാര്‍16 Oct 2021 8:03 PM IST
SPECIAL REPORTമട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ ഒരാൾ ചാടിയെന്ന് വിവരം അറിയിച്ചത് നാട്ടുകാർ; പൊലീസും ഫയർഫോഴ്‌സും പാഞ്ഞെത്തി കരയ്ക്ക് കയറ്റിയപ്പോൾ പാത്തിപ്പാലം സംഭവത്തിലെ പ്രതി ഷിജു; ഒന്നര വയസുകാരി മകളെ പുഴയിൽ എറിഞ്ഞ് കൊന്ന പ്രതി പിടിയിലായത് ജീവൻ ഒടുക്കാൻ ശ്രമിച്ചതിനിടെഅനീഷ് കുമാര്‍16 Oct 2021 4:49 PM IST
Marketing Featureമൊകേരി പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന പിതാവ് ഷിജു അറസ്റ്റിൽ; കുടുംബ കോടതി ജീവനക്കാരൻ പിടിയിലായത് മട്ടന്നൂർ അമ്പലക്കുളങ്ങരയിൽ നിന്ന്; കുടുങ്ങിയത് തന്നെയും മകളെയും തള്ളിയിട്ടത് ഷിജു എന്ന് ഭാര്യ സോന മൊഴി നൽകിയതോടെഅനീഷ് കുമാര്‍16 Oct 2021 4:29 PM IST
Marketing Featureമൂന്നര വർഷമുമ്പ് വിവാഹം; കുട്ടിക്ക് ഒന്നര വയസ്സും; മുണ്ടുടുക്കാൻ എന്ന് പറഞ്ഞ് കുട്ടിയെ അമ്മയുടെ കൈയിൽ കൊടുത്തു; പിന്നെ കുത്തൊഴുക്കുള്ള പുഴയിലേക്ക് ഭാര്യയേയും കുട്ടിയേയും തള്ളിയിട്ട് ഒറ്റ ഓട്ടം; ഷിജുവിന്റെ ക്രൂരതയ്ക്ക് കാരണം സംശയ രോഗം? കുടുംബ കോടതി ജീവനക്കാരൻ ഒളിവിൽ തന്നെഅനീഷ് കുമാര്‍16 Oct 2021 11:50 AM IST
Marketing Featureസ്‌നേഹം നടിച്ച് ഭാര്യയേയും കുഞ്ഞിനേയും ബൈക്കിൽ പുഴക്കരയിൽ എത്തിച്ചു; രണ്ടു പേരേയും പുഴയിലേക്ക് തള്ളി കുടുംബ കോടതി ജീവനക്കാരന്റെ ഒറ്റ ഓട്ടം; അമ്മയുടെ നിലവിളിയിൽ ദുരന്തം നാട്ടുകാരറിഞ്ഞു; തള്ളിയിട്ടത് ഭർത്താവെന്ന് കതിരൂരിലെ അദ്ധ്യാപികയുടെ മൊഴി; കണ്ണൂരിൽ ഒന്നര വയസ്സുകാരിയുടെ ജീവനെടുത്തത് സ്വന്തം അച്ഛൻഅനീഷ് കുമാര്‍16 Oct 2021 9:33 AM IST
KERALAMവഴിതെറ്റി വന്ന ഉത്തരേന്ത്യൻ യുവതിക്ക് പഴയങ്ങാടി പൊലീസ് തുണയായി; 20 കാരിയെ കെയർ ഹോമിലാക്കിഅനീഷ് കുമാര്‍15 Oct 2021 11:01 PM IST
KERALAMപാനൂരിൽ ദുരൂഹസാഹചര്യത്തിൽ അമ്മയും കുഞ്ഞും പുഴയിൽ വീണ നിലയിൽ; കുഞ്ഞ് മരിച്ചു: അമ്മയെ നാട്ടുകാർ രക്ഷിച്ചു; പുഴയ്ക്ക് സമീപം എത്തിയത് ഭർത്താവിന് ഒപ്പം എന്നും സംശയംഅനീഷ് കുമാര്‍15 Oct 2021 10:55 PM IST