മട്ടന്നൂർ മഹാദേവക്ഷേത്രം ഏകപക്ഷീയമായി ഏറ്റെടുത്തത് അധികാരത്തിന്റെ ഹുങ്ക് കാണിക്കാൻ; ദേവസ്വം ബോർഡിന്റെ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി; ക്ഷേത്രഭരണം ഏറ്റെടുക്കാൻ സിപിഎം ആസൂത്രിത നീക്കം നടത്തി വരികയാണെന്നും എൻ.ഹരിദാസ്
രാത്രി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ ദുരന്തം; കൈവരി ഇല്ലാത്ത മുളപ്പാലത്തിൽ നിന്ന് വീണ് പയ്യാവൂരിലെ കൃഷി വകുപ്പ് ജീവനക്കാരൻ അനിൽ കുമാറിന്റെ മരണം; കരാറുകാർക്കും പഞ്ചായത്തിനും എതിരെ പ്രതിഷേധം ശക്തം
ഒടുവിൽ കല്ലിങ്കൽ പത്മനാഭൻ വഴങ്ങി; തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു; ഡയറക്ടർ പദവിയിൽ തുടരും; തീരുമാനം കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ; തന്നെ തകർക്കാൻ ചില ഛിദ്ര ശക്തികൾ ശ്രമിക്കുന്നു എന്ന് കല്ലിങ്കൽ
ഹോമിയോ മരുന്നിന് കേന്ദ്രവും സംസ്ഥാനവും കോടതികളും അംഗീകാരം നൽകിയെങ്കിലും ഇംഗ്ലീഷ് മരുന്നുകാർ അട്ടിമറിക്ക്; സ്‌കൂൾ കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള സർക്കാർ പദ്ധതിയെ അട്ടിമറിക്കാൻ ഐഎംഎ ശ്രമിക്കുന്നുവെന്ന് പരാതി
മയ്യഴിയിൽ നഗരസഭാ തെരഞ്ഞെടുപ്പ് വീണ്ടും നിയമകുരുക്കിൽ: അഡ്‌മിനിസ്ട്രേറ്ററുടെ ഭരണത്തിൽ തുടരും; വികസന മുരടിപ്പിൽ വലഞ്ഞ് പ്രദേശം; റേഷൻ കാർഡുപോലുമില്ലാത്ത ജനത പലായനത്തിന്റെ വക്കിൽ
ഹനീഫ പറന്നത് മിന്നൽപിണർ പോലെ; ഇ നാമ മറിയം മണിപ്പാൽ ആശുപത്രിയിലെത്തി; അപൂർവരോഗം ബാധിച്ച കുഞ്ഞിനെ കൃത്യ സമയത്ത് എത്തിച്ചത് കാസർകോഡ് സ്വദേശി; ആംബുലൻസിന് സീറോ ട്രാഫിക്ക് സൃഷ്ടിച്ച് വഴിയൊരുക്കി നാടും നാട്ടാരും