കണ്ണൂരിൽ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പോര് വധഭീഷണിയിലെത്തി; ചക്കരക്കല്ലിൽ സി.പി. എം പ്രവർത്തകന്റെ വീടിന് മുൻപിൽ റീത്തുവെച്ച ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകനും അറസ്റ്റിൽ
ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി; യുവതിക്കൊപ്പം നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; കണ്ണൂരിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനെ തേൻ കെണിയിൽ കുടുക്കിയ ശ്യാം സുന്ദറിനും സംഘത്തിനുമായി തിരച്ചിൽ
സർക്കാർ ഗസ്റ്റ് ഹൗസുകൾ നോക്കുകുത്തി; ചരിത്രം സൃഷ്ടിക്കാനായി ചേർന്ന ആദ്യ മന്ത്രിസഭാ യോഗം സ്വകാര്യ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ; തലശ്ശേരി പേൾവ്യൂ റെസിഡൻസിയിലേത് നവകേരളത്തിന്റെ പുതു മാതൃക; കണ്ണൂരിലെ കാബിനറ്റിൽ വിവാദം
കൽപന ചൗളയെ കുറിച്ചു വായിച്ചത് പ്രചോദനമായി; ജീവിത ചുറ്റുപാട് മോശമായിട്ടും ആകാശ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് വിങ്‌സ് പദ്ധതി; നവകേരള സദസിൽ നന്ദിപറഞ്ഞ് പൈലറ്റ് സങ്കീർത്തന
നവകേരള സദസിന്റെ പേരിലും കടുത്ത സുരക്ഷാ നടപടികൾ; മുഖ്യമന്ത്രി നേരിട്ടു പരാതി വാങ്ങാത്തത് പ്രതിഷേധം ഭയന്നോ? സുരക്ഷാ നടപടിയുടെ ഭാഗമായി പഴയങ്ങാടിയിൽ കെ. എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കിലാക്കി
ഓണത്തിനിടെയിലും പുട്ട് കച്ചവടം! കീഴാറ്റൂർ മാന്ദംകുണ്ടിലെ സിപിഎം അതിക്രമത്തിൽ പ്രതിഷേധിച്ചു തളിപറമ്പ് മണ്ഡലത്തിലെ നവകേരള സദസ് ബഹിഷ്‌കരിക്കുമെന്ന് സിപിഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റി; ഘടകകക്ഷി ബഹിഷ്‌കരണം തിരിച്ചടിയാകുന്നത് എം.വി ഗോവിന്ദന്
കാട്ടാനകൾ തമ്പടിക്കുന്ന ഭൂമിയാണെങ്കിലും സർക്കാർ രേഖകളിൽ ഭൂവുടമ! കഞ്ഞികുടിക്കാൻ ബിപിഎൽ കാർഡിന് അപേക്ഷിച്ചുവെങ്കിലും അതും സാങ്കേതികത്വത്തിൽ കുടുങ്ങി; നവകേരള സദസിലേക്ക് പരാതി എഴുതി ആത്മഹത്യ; അയ്യൻകുന്നിൽ സുബ്രഹ്‌മണ്യം നൊമ്പരമാകുമ്പോൾ
കരുവന്നൂരിന്റെ അലയൊലികൾ കണ്ണൂരിലും; പയ്യന്നൂരിൽ സഹകരണ മേഖലയിൽ സിപിഎം നേതാവിന് എതിരെ ഫണ്ട് തിരിമറി, ബെനാമി വായ്പാ ആരോപണങ്ങൾ; സേവ് സിപിഎം ഫോറം പോസ്റ്റർ പ്രചാരണവുമായി രംഗത്തിറങ്ങി
ഉരുപ്പുംകുറ്റിയിൽ തണ്ടർബോൾട്ടിനെതിരെ വെടിവയ്‌പ്പു നടത്തിയ മാവോയിസ്റ്റുകൾ കാണാമറയത്ത്; മാവോയിസ്റ്റുകളുടെ ലാപ്ടോപ്പും പ്രധാനരേഖകളും പിടിച്ചെടുത്തു; അയ്യൻകുന്നിലെ വനമേഖലയിൽ വ്യാപക റെയ്ഡ്; കർണാടക വനമേഖലയിലും നിരീക്ഷണം ശക്തമാക്കി
ആഭ്യന്തര യാത്രക്കാർക്ക് ആശ്വാസം; എയർഇന്ത്യാ എക്സ്പ്രസ് കണ്ണൂരിൽ നിന്നും ബംഗ്ളൂരിലേക്ക് സർവീസ്; സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കിയാലിന് പ്രതീക്ഷയായി സർവ്വീസ്