അളമുട്ടിയാൽ ചേരയും കടിക്കും! നമ്പർവൺ കേരളത്തിൽ യുവഡോക്ടർമാർക്ക് കൊടുക്കാൻ പണമില്ല; അഞ്ചു മാസമായി മുടങ്ങിയ സ്റ്റൈപൻഡ് അനുവദിക്കാൻ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജന്മാർ അനിശ്ചിതകാലസമരം തുടങ്ങി; മന്ത്രിയെ കണ്ടിട്ടും ഫലമില്ലെന്ന് ഡോക്ടർമാർ
1990ലെ പത്താംക്ലാസുകാർ; പഠിക്കുന്ന സമയത്ത് വെറും സഹപാടികൾ; പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വാട്‌സാപ്പിലെത്തിയപ്പോൾ അവിവാഹിതരെ തിരിച്ചറിഞ്ഞ കൂട്ടുകാർ; പഠിച്ച സ്‌കൂളിൽ മിന്നുകെട്ടു; രാജേഷും ഷൈനിയും ഒരുമിച്ചത് സൗഹൃദ കരുത്തിൽ; കണ്ണൂരിലെ ചാലയിൽ അപൂർവ്വ മാംഗല്യം
മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ വിവാദപരാമർശം നടത്തിയ പാനൂർ നഗരസഭാ സെക്രട്ടറി തൽസ്ഥാനത്ത് തുടരും; സർക്കാർ ഉത്തരവ് തിരിച്ചടിയായത് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയ്ക്ക്; സി.പി. എം ഇരട്ടത്താപ്പുകാണിക്കുന്നുവെന്ന് ലീഗ് നേതൃത്വം
മസാജ് പാർലറുകളുടെ മറവിൽ അനാശാസ്യം; പ്രമുഖരും സമ്പന്നരും നിത്യസന്ദർശകർ; മസാജ് നടത്തുന്നത് തിരിച്ചറിയൽ കാർഡോ ശാസ്ത്രീയ പരിശീലനമോ, ഇല്ലാത്തവർ; തലശേരി അനധികൃത മസാജ് പാർലറുകളുടെ ഹബ്ബെന്ന് റിപ്പോർട്ട്; ഒരെണ്ണം പൊലീസ് അടച്ചുപൂട്ടി
കണ്ണൂരിൽ പാർട്ടി പ്രവർത്തകർ തമ്മിലുള്ള പോര് വധഭീഷണിയിലെത്തി; ചക്കരക്കല്ലിൽ സി.പി. എം പ്രവർത്തകന്റെ വീടിന് മുൻപിൽ റീത്തുവെച്ച ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകനും അറസ്റ്റിൽ
ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി; യുവതിക്കൊപ്പം നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; കണ്ണൂരിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനെ തേൻ കെണിയിൽ കുടുക്കിയ ശ്യാം സുന്ദറിനും സംഘത്തിനുമായി തിരച്ചിൽ