KERALAMപോക്സോ കേസിൽ മലപ്പുറം ബോയ്‌സ് സ്‌കൂളിലെ മറ്റൊരു അദ്ധ്യാപകൻ കൂടി അറസ്റ്റിൽ; ദിവസങ്ങൾക്കുള്ളിൽ പോക്സോ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ അദ്ധ്യാപകൻ; രണ്ടുപേരും ഉറുദു അദ്ധ്യാപകർജംഷാദ് മലപ്പുറം16 Feb 2023 11:23 PM IST
KERALAMകാറിന്റെ ഡാഷ് ബോർഡിന് അടിവശത്തായി രഹസ്യ അറ; 500 രൂപയുടെ നോട്ടുകൾ കെട്ടുകളാക്കി പേപ്പറിൽ പൊതിഞ്ഞ നിലയിൽ; 1.45 കോടിയുടെ കുഴൽപ്പണവുമായി മൂന്നുപേർ മലപ്പുറത്ത് പിടിയിൽജംഷാദ് മലപ്പുറം16 Feb 2023 11:16 PM IST
Uncategorizedഅടിക്കടിയുള്ള ബെംഗളൂരു യാത്രകളിൽ ദുരൂഹത; ഒടുവിലത്തെ യാത്രയിൽ സുൽഫത്തിന്റെ സഹോദരനും; ഭർത്താവും തന്റെ സഹോദരനും കൂട്ടുകാരെന്ന് യുവതി; മലപ്പുറത്ത് മമ്പാട് 25 കാരി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന് പിന്നാലെ സഹോദരനും സംശയ നിഴലിൽ; ഷമീമിന്റെ ബെംഗളൂരു യാത്രകളിലെ ദുരൂഹത നീക്കാൻ പൊലീസ്ജംഷാദ് മലപ്പുറം16 Feb 2023 10:53 PM IST
KERALAMമലപ്പുറം മമ്പാട് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ; ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു; യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവിന്റെ മർദ്ദനമെന്ന് ബന്ധുക്കൾജംഷാദ് മലപ്പുറം15 Feb 2023 11:25 PM IST
KERALAMഉറങ്ങിക്കിടന്ന യുവതിയുടേയും കുഞ്ഞിന്റേയും പാദസരങ്ങളും കഴുത്തിലെ മാലയും മോഷണം പോയി; മോഷ്ടാവ് രക്ഷപ്പെട്ടത് വീടിന്റെ പരിസരത്ത് മുളക് പൊടി വിതറിയ ശേഷം; ചെരുപ്പ് ഉപേക്ഷിച്ച നിലയിൽജംഷാദ് മലപ്പുറം15 Feb 2023 6:53 PM IST
KERALAMആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം കഞ്ചാവുമായി വന്ന ബംഗാളി പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് പരപ്പനങ്ങാടി സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെജംഷാദ് മലപ്പുറം15 Feb 2023 5:00 PM IST
Uncategorized14 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതി റിമാൻഡിൽ; മൂന്നുവർഷമായി പലവട്ടം പീഡനത്തിന് ഇരയാക്കിയെന്ന് പരാതിജംഷാദ് മലപ്പുറം14 Feb 2023 10:28 PM IST
KERALAMരണ്ടു പേർ മലാശയത്തിൽ സ്വർണം കടത്തിയപ്പോൾ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് സ്വർണ ബിസ്‌കറ്റുകൾ കടത്തി ഷഫീഖ്; വിദേശത്തേക്ക് രേഖകളില്ലാതെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുഎഇ ദിർഹമും പിടികൂടി; കരിപ്പൂരിൽ നാലു കേസുകളിലായി പിടിച്ചത് 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം സ്വർണ ബിസ്ക്കറ്റുകളുംജംഷാദ് മലപ്പുറം13 Feb 2023 8:15 PM IST
SPECIAL REPORTഹൈക്കോടതി ഉത്തരവിനെ തുടർന്ന് പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ റിസോർട്ടിലെ അനധികൃത തടയണകൾ പൊളിച്ചു; അനുസരിക്കുന്നത് തടയണ കെട്ടിയവർ തന്നെ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്ജംഷാദ് മലപ്പുറം13 Feb 2023 3:28 PM IST
Marketing Featureകാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ; പ്രതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത് ചികിൽസയ്ക്കായി; ശുചിമുറിയിലെ ഗ്രിൽ ഇളക്കി രക്ഷപ്പെടൽ; മണിക്കൂറുകൾക്കുള്ളിൽ പിടിയിലായത് വേങ്ങരയിലുള്ള മകനെ കാണാനെത്തിയപ്പോൾ; പൂനംദേവി കുടുങ്ങുമ്പോൾജംഷാദ് മലപ്പുറം12 Feb 2023 12:12 PM IST
Marketing Featureകുഞ്ഞ് മൂത്രമൊഴിച്ചതിന് ശകാരിച്ചതും മർദ്ദിച്ചതും സംഭവങ്ങളിൽ ഒന്നുമാത്രം; സഫ്വാന ഭർതൃവീട്ടിൽ നേരിട്ടിരുന്നത് കടുത്ത പീഡനമെന്ന് ആരോപണം; ചികിത്സയ്ക്കിടെ യുവതി മരിച്ചതിന് പിന്നാലെ ഭർത്താവ് അർഷാദലി റിമാൻഡിൽജംഷാദ് മലപ്പുറം11 Feb 2023 11:27 PM IST
KERALAMവരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: മലപ്പുറം എസ്പി ഓഫീസിലെ മുൻ പൊലീസ് ഡ്രൈവറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; സാമ്പത്തിക ഇടപാടുകളുടെ 62 രേഖകൾ വിജിലൻസ് പിടിച്ചെടുത്തുജംഷാദ് മലപ്പുറം10 Feb 2023 10:25 PM IST