പറഞ്ഞ ജോലിയോ കൂലിയോ കിട്ടിയില്ല; പകലന്തിയോളം പണിയെടുത്താലും ഭക്ഷണം പോലും കിട്ടിയില്ല; അടിമപ്പണിയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തുവന്നെങ്കിലും കയ്യിൽ രേഖകളില്ലാതെ പൊലീസിനെ പേടിച്ചുകഴിഞ്ഞ നാളുകൾ; കുവൈത്തിൽ കുടുങ്ങിയ പ്രകാശന് അന്നുതുണയായത് മറുനാടൻ; വർഗ്ഗീയ ചാനലെന്ന് അധിക്ഷേപിക്കുന്നവരോട് വഴിക്കടവ് സ്വദേശിക്ക് പറയാൻ ഉള്ളത്
ഒരു മില്ലിഗ്രാമിന് വില 20 ലക്ഷം; രണ്ട് കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി പത്തനംതിട്ട അരുവാപ്പുലത്തെ സി പി എം നേതാവായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം മൂന്നു പേർ മലപ്പുറത്ത് പിടിയിൽ; പാമ്പിൻവിഷം കണ്ടെടുത്തത് ഫ്ളാസ്‌കിൽ ഒളിപ്പിച്ച നിലയിൽ; പിടികൂടിയതുകൊണ്ടോട്ടിയിലെ ലോഡ്ജിൽ
കരിപ്പൂർ വിമാനത്താവളം വഴി മലാശയത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 55 ലക്ഷം രൂപയുടെ സ്വർണം; തുടർച്ചയയി ചോദ്യം ചെയ്തെങ്കിലും ഗോൾഡ് കാരിയർ ആണെന്ന് സമ്മതിച്ചില്ല; അവസാനം എക്സറെ എടുത്തപ്പോൾ വയറിനകത്ത് മൂന്ന് കാപ്സ്യൂൾ സ്വർണം; ഇരിട്ടിക്കാരൻ അസ്ലം കുടുങ്ങിയത് ഇങ്ങനെ
ദുബായിൽ നിന്നും വരുന്ന യാത്രക്കാരനെ കാത്ത് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് ഏഴംഗ സംഘം; കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും, 67 ലക്ഷത്തിന്റെ സ്വർണവുമായി കൊടിഞ്ഞി സ്വദേശി പിടിയിൽ; അപകടം മണത്ത് രക്ഷപ്പെട്ട സ്വർണം പൊട്ടിക്കൽ സംഘവും പിടിയിൽ
മോഷണം പോയ ക്ഷേത്ര ഭണ്ഡാരം പൂട്ട് തകർത്ത നിലയിൽ റബ്ബർ തോട്ടത്തിൽ; മൂന്ന് മാസമായി തുറക്കാത്ത ഭണ്ഡാരത്തിൽ കാണിക്ക ഉൾപ്പെടെ വലിയ തുക ഉണ്ടെന്ന് ക്ഷേത്രഭാരവാഹികൾ
മലപ്പുറത്ത് മേലാറ്റൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റിൽ; വീടിന് മുമ്പിൽ നിന്നും വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയത് പണമിടപാട് തർക്കത്തെ തുടർന്ന്
സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ എത്തി; ആഭരണം തെരഞ്ഞെടുക്കുന്നതിനിടെ ഫോൺകാൾ വന്നു പുറത്തിറങ്ങുന്നുവെന്ന വ്യാജേന നാല് ഗ്രാമിന്റെ വള കൈക്കലാക്കി മുങ്ങിയ പ്രതി പിടിയിൽ; അകത്തായത് തിരൂരിലെ ആഷിക്; നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ