Marketing Featureപൊലീസിനെ കണ്ട് കാർ പുറകോട്ടെടുത്തപ്പോൾ അപകടം; രേഖകളില്ലാത്ത പണവും സ്വർണവുമായി മൂവർ സംഘം കൊണ്ടോട്ടിയിൽ പിടിയിലായതിന് പിന്നിൽ ദുരൂഹത; വിശദമായ അന്വേഷണത്തിന് പൊലീസ്; മലപ്പുറത്ത് ഹവാലക്കാർ സജീവംജംഷാദ് മലപ്പുറം25 Jun 2023 2:28 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; സ്‌കൂൾ അദ്ധ്യാപകന് നാലുവർഷം കഠിനതടവും അരലക്ഷം പിഴയും; അതിക്രമത്തിന് ഇരയാക്കിയത് ട്യൂഷൻ സെന്ററിൽ ക്ലാസിന് വന്ന കുട്ടിയെജംഷാദ് മലപ്പുറം23 Jun 2023 8:14 PM IST
KERALAMഅനധികൃത മദ്യവിൽപ്പന നടത്തിയ 47 കാരൻ പിടിയിൽ; വഴിക്കടവ് കാരക്കോട് പിടിച്ചെടുത്തത് ഏഴുലിറ്റർ വിദേശമദ്യംജംഷാദ് മലപ്പുറം23 Jun 2023 8:08 PM IST
KERALAMപർദയും മുഖമക്കനയും ധരിച്ച് പിടികിട്ടാപ്പുള്ളിക്കൊപ്പം കഞ്ചാവ് കടത്ത്; മലപ്പുറത്തുകാരൻ കാമുകനും ബംഗാളുകാരി കാമുകിയും അറസ്റ്റിൽജംഷാദ് മലപ്പുറം21 Jun 2023 6:36 PM IST
SPECIAL REPORTമഴക്കാലത്ത് പുറത്തിറങ്ങാനാവാതെ പത്തോളം കുടുംബങ്ങൾ; ഗർഭിണിയായ മകളെ റോഡിലെത്തിക്കാൻ കസേരയിലിരുത്തി നാലു പേർ ചേർന്ന് തോളിലേറ്റി വെള്ളക്കെട്ടും ചളിയും നിറഞ്ഞ വഴിയിലൂടെ 200 മീറ്റർ താണ്ടണം; ഇത് പൊന്നാനിയിൽ നിന്നൊരു ദുരിത കഥജംഷാദ് മലപ്പുറം17 Jun 2023 10:25 AM IST
KERALAMമലപ്പുറം പാലപ്പെട്ടിയിൽ പോക്സോ കേസിൽ മൂന്നു മദ്രസാ അദ്ധ്യാപകരുൾപ്പെടെ നാലുപേർ അറസ്റ്റിൽ; അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽജംഷാദ് മലപ്പുറം16 Jun 2023 8:47 PM IST
KERALAMകാറിന്റെ രഹസ്യഅറയിൽ രണ്ടായിരത്തിന്റെ കെട്ടുകൾ; നിലമ്പൂരിൽ ലക്ഷങ്ങളുടെ കുഴൽപ്പണവുമായി മൂന്നുപേർ പിടിയിൽജംഷാദ് മലപ്പുറം16 Jun 2023 8:36 PM IST
KERALAMവടിവാൾ-ഇരുമ്പ് പൈപ്പ് തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് കഠിനമായി ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് രണ്ട് കേസുകൾ; ആക്കിഫിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു; മലപ്പുറത്തു നിന്നും ഈവർഷം 15പേരെ നാടുകത്തിജംഷാദ് മലപ്പുറം16 Jun 2023 11:23 AM IST
KERALAMമലപ്പുറം ജില്ലാ സഹകരണ ആശുപത്രി ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചു; പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നും സിസിടിവി സഹിതം പരാതികൾ നൽകിയിട്ടും പൊലീസ് നടപടികൾ വൈകുന്നതായും ആശുപത്രി അധികൃതർജംഷാദ് മലപ്പുറം16 Jun 2023 11:15 AM IST
KERALAMയുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിൽ; പ്രതി മനീഷിനെ കോടതി റിമാൻഡ് ചെയ്തുജംഷാദ് മലപ്പുറം14 Jun 2023 11:11 PM IST
KERALAMവിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽപന; അതിഥി തൊഴിലാളി പിടിയിൽ; പ്രതി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിജംഷാദ് മലപ്പുറം13 Jun 2023 2:21 PM IST
KERALAMപട്ടാപകൽ നഗരത്തിൽ ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളുടെ അടിപിടി; തടയാൻ ചെന്നവർക്കും കണക്കിന് കിട്ടി; കൂരാച്ചുണ്ടിൽ അക്രമത്തിന് കാരണം അമിതമായ ലഹരി ഉപയോഗം; പൊലീസ് കേസെടുത്തുജംഷാദ് മലപ്പുറം11 Jun 2023 2:01 PM IST