Marketing Featureആതിര ജീവനൊടുക്കിയത് കൈകളിലെ ഞരമ്പ് മുറിച്ചും എലിവിഷം കഴിച്ചും; മാറിൽ ചേർന്ന് കിടന്ന കുഞ്ഞിന്റെ ദേഹത്ത് തുള്ളി രക്തം പോലുമില്ല; അരീക്കോട് ഭർതൃഗൃഹത്തിൽ ആരുമില്ലാത്ത സമയത്തെ യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിജംഷാദ് മലപ്പുറം6 Jun 2022 9:19 PM IST
SPECIAL REPORTമൈലപ്പുറം അമാന പെട്രോൾ പമ്പിൽ നിന്നും അടിച്ച ഡീസലിൽ ജലാംശം; പ്രശ്നം ഉന്നയിച്ചപ്പോൾ പമ്പുടമയുടെ ഷോ; 3,77,391 രൂപ പലിശ സഹിതം നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്ത്യ കമ്മീഷന്റെ ഉത്തരവ്; ഇത് വിജേഷ് കൊളത്തായിയുടെ നിയമപോരാട്ടത്തിന്റെ വിജയംജംഷാദ് മലപ്പുറം6 Jun 2022 8:48 PM IST
KERALAMവെട്ടുകത്തി കൊണ്ട് മുതുകിൽ വെട്ടി കൊല്ലാൻ ശ്രമം; മലപ്പുറം വള്ളിക്കുന്നിൽ സംഭവ ശേഷം മുങ്ങിയ പ്രതി അറസ്റ്റിൽജംഷാദ് മലപ്പുറം6 Jun 2022 6:44 PM IST
KERALAMആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ചും യുവതിയെ പീഡിപ്പിച്ച കേസ്; പെരിന്തൽമണ്ണയിൽ യുവാവ് അറസ്റ്റിൽജംഷാദ് മലപ്പുറം4 Jun 2022 10:51 PM IST
KERALAMകരിപ്പൂരിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയിച്ച സംഭവം; ഇതുവരെ ചോദ്യം ചെയ്തത് അമ്പതോളം സാക്ഷികളെ; പിടിയിലായത് രണ്ടുപേരുംജംഷാദ് മലപ്പുറം3 Jun 2022 10:06 PM IST
KERALAMകാർ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യഅറ നിർമ്മിച്ച് കുഴൽപ്പണം കടത്ത്; 1.65 കോടിയുമായി രണ്ടുപേർ വളാഞ്ചേരിയിൽ പിടിയിൽജംഷാദ് മലപ്പുറം3 Jun 2022 9:58 PM IST
KERALAMമലപ്പുറം മേലാറ്റൂരിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; കവർച്ച നടത്തിയത് ഭണ്ഡാരത്തിലെയും ഓഫീസിലെയും പണവും വിലപിടിപ്പുള്ള വസ്തുക്കളുംജംഷാദ് മലപ്പുറം3 Jun 2022 9:24 PM IST
KERALAMതടവ് ചാടി രക്ഷപ്പെടുന്നതിനിടെ വാഹന അപകടത്തിൽ മരണം; യുവാവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; രക്ഷപ്പെട്ടത് ശൗചാലയത്തിന്റെ ചുമർ തുരന്ന്ജംഷാദ് മലപ്പുറം2 Jun 2022 11:35 PM IST
KERALAMതിരൂരങ്ങാടി വലിയ പള്ളിയിൽ നിന്ന് അര ലക്ഷം രൂപയിലേറെ മോഷണം പോയി; മോഷ്ടാവ് അകത്ത് കടന്നത് പള്ളി ഓഫീസിന്റെ പൂട്ട് തകർത്ത്; ദൃശ്യങ്ങൾ സിസി ടിവിയിൽജംഷാദ് മലപ്പുറം2 Jun 2022 9:40 PM IST
KERALAMമലപ്പുറത്ത് ഷവർമ കേന്ദ്രങ്ങളിൽ പരിശോധന; പിഴ ചുമത്തിയത് പതിനേഴര ലക്ഷം; മൂന്നു ഹോട്ടലുകൾ പൂട്ടിച്ചു; 18 സ്ഥാപനങ്ങൾക്ക് നോട്ടീസ്ജംഷാദ് മലപ്പുറം2 Jun 2022 9:15 PM IST
KERALAMഅശ്ലീല വീഡിയോകളും, ഫോട്ടോകളും അയച്ച് നിരന്തരം ശല്യം ചെയ്യൽ; ചാരിറ്റി പ്രവർത്തക സീന ഐക്കരപ്പടിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ; പിന്നിൽ കൂടുതൽ പേരുണ്ടെന്ന് സീനജംഷാദ് മലപ്പുറം2 Jun 2022 8:05 PM IST