പുലാമന്തോളിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് രണ്ടര കിലോ കഞ്ചാവും രണ്ട് ലിറ്റർ ചാരായവും; പിടിയിലായത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്തതിന് കാടൻ ശിക്ഷ; യുവാവിന്റെ ലിംഗത്തിലും കണ്ണിലും കുരുമുളക് സ്‌പ്രേ  അടിച്ചു; പിന്നാലെ ക്രൂരമർദ്ദനവും; സംഭവത്തിൽ മലപ്പുറം എസ്‌പിക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
പന്ന്യൻ രവീന്ദ്രന്റെ പേരലുള്ള ഫൗണ്ടേഷൻ പിരിച്ചുവിടാൻ സിപിഐ നേതൃത്വത്തിന്റെ നിർദ്ദേശം; ജീവിച്ചിരിക്കെ സ്വന്തം പേരിൽ ഫൗണ്ടേഷൻ ഉണ്ടാക്കി പരിപാടി സംഘടിപ്പിച്ചത് ശരിയായില്ലെന്നും ആക്ഷേപം
വർഷങ്ങളായി നഷ്ടത്തിൽ; മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികക്കു കീഴിലുള്ള ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രിക മാസികയും പ്രസിദ്ധീകരണം നിർത്തുന്നു; ജൂലൈ ഒന്നുമുതൽ ഡിജിറ്റലായും പ്രിന്റായും ഇവ ഉണ്ടാകില്ലെന്ന്  മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി
മലപ്പുറത്ത് താൽകാലിക ഫുട്‌ബോൾ ഗ്യാലറി തകർന്നു വീണ സംഭവം; സംഘാടകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മത്സരം നടത്തിയത് വേണ്ട മുൻകരുതലുകളോ, സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെ
സ്വർണവിതരണക്കാരന്റെ സ്‌കൂട്ടർ താക്കോൽ ഡ്യൂപ്ലിക്കേറ്റ് തന്ത്രപൂർവം നിർമ്മിച്ചു; ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ വിളിച്ചുകയറ്റിയ ശേഷം തഞ്ചത്തിൽ സ്‌കൂട്ടറുമായി കടന്നു; മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ
മലപ്പുറം പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്; ഇടിഞ്ഞുവീണത് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം; ടൂർണമെന്റ് അനുമതിയില്ലാതെ എന്ന് സൂചന
മലപ്പുറത്ത് ഫുട്‌ബോൾ കളി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ കാറിടിച്ച് 23കാരൻ മരിച്ചു; സഹോദരന് പരുക്ക്; കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത് ലോറിയെ മറികടന്നപ്പോൾ