KERALAMഎകെജി സെന്റർ ആക്രമണത്തിന് പിന്നാലെ കലാപ ആഹ്വാനം; നാട്ടിലെ ക്രമസമാധാനത്തിന് വെല്ലുവിളിയായി; ഇപി ജയരാജനും പികെ ശ്രീമതിക്കുമതിരെ പൊലീസിൽ പരാതിസായ് കിരണ്‍12 July 2022 6:20 PM IST
SPECIAL REPORTകൃഷി വകുപ്പിന്റെ അഗ്രോ ബസാറിൽ ജീവനക്കാരൻ തട്ടിയെടുത്ത് 66 ലക്ഷം; മൂന്നു വർഷം കാഷ് കൗണ്ടറിലിരുന്ന് കാട്ടിയത് തീവെട്ടികൊള്ള; ഒതുക്കി തീർക്കാൻ നടത്തിയ ശ്രമങ്ങൾ പാഴായി; ഒടുവിൽ പൊലീസിൽ പരാതി; ഭരിക്കുന്ന പാർട്ടിക്കാരുടെ താവളമായ അഗ്രോ ബസാറുകളിലെ സ്ഥിതി അതീവ ഗുരുതരം; തിരുവനന്തപുരത്തെ സർക്കാർ കേന്ദ്രത്തിൽ നടന്നത് പകൽ കൊള്ളസായ് കിരണ്‍10 July 2022 11:02 AM IST
Marketing Featureഒന്നരമാസം മുമ്പ് വീടുവിട്ട മുരുകേശൻ രാത്രി സഹപ്രവർത്തകയുടെ വീട്ടിലെത്തിയ വിവരം പൊലീസിനെ അറിയിച്ചത് ഭാര്യ; റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത തട്ടിയെടുത്തത് നാല് കോടിയോളം; മെക്കാനിക്കൽ സെക്ഷനിലെ ജീവനക്കാരൻ മുരുകേശപിള്ള നാട്ടുകാരെയും ജീവനക്കാരെയും ഒരുപോലെ പറ്റിച്ചു; സംഘടനാ നേതാവായ മുരുകേശൻ റിക്രൂട്ടർ മുരുകനായ കഥസായ് കിരണ്‍10 July 2022 6:33 AM IST
SPECIAL REPORTഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലം; പൃഥ്വിരാജിന്റെ വിവാദ ഡയലോഗിൽ കുരുങ്ങി വീണ്ടും കടുവ; ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും അപമാനിച്ചെന്ന് പരാതി; ഷാജി കൈലാസിനും സുപ്രിയ മേനോനും നോട്ടീസ്സായ് കിരണ്‍9 July 2022 7:53 PM IST
SPECIAL REPORTതലസ്ഥാനത്തെ ജൂവലറിയിൽ നിന്ന് ഏഴു പവൻ നെക്ലേസ് വിരട്ടി വാങ്ങിയത് 90 ശതമാനം ഡിസ്കൗണ്ടിൽ; ജൂവലറിയുടമയെ വിളിച്ചുവരുത്തി ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും; തെളിവുകൾ എതിരായതിനാൽ ക്രിമിനൽ കേസെടുക്കണമെന്ന് ശുപാർശ; ഒക്ടോബറിൽ വിരമിക്കുന്നതിനാൽ നടപടിയെടുക്കരുതെന്ന് കാലുപിടിച്ച് ഡി ജി പി.സുധേഷ് കുമാർസായ് കിരണ്‍8 July 2022 10:17 PM IST
SPECIAL REPORTപീഡിപ്പിച്ചവരുടെ കഥകൾ എണ്ണിപ്പറഞ്ഞ് സോളാർ വിവാദ നായിക; മൊഴി എഴുതി കൈ കുഴഞ്ഞു; നാലര മണിക്കൂർ മൊഴി കേരളത്തിൽ ഭൂകമ്പമുണ്ടാക്കും; രാഷ്ട്രീയ ഉന്നതരെ ഉന്നമിട്ട് രഹസ്യമൊഴി; കേസിലെ സിബിഐ അന്വേഷണം തുറുപ്പുചീട്ടാക്കാൻ കേന്ദ്രസർക്കാരുംസായ് കിരണ്‍8 July 2022 7:43 PM IST
Politicsബിരിയാണിച്ചെമ്പിനേയും വയനാട്ടിലെ ഗാന്ധി ഫോട്ടോ തകർക്കലിലും തീർത്തത് ശക്തമായ പ്രതിരോധം; നിയമസഭയിൽ സതീശനേയും ചെന്നിത്തലയേയും തകർത്ത ഭരണപക്ഷ ശബ്ദം മന്ത്രിയാകുമോ? സജി ചെറിയാന്റെ രാജിയിൽ നേട്ടമുണ്ടാക്കാൻ തിരുവനന്തപുരത്തെ സഖാവ്; പിണറായിയുടെ സ്നേഹം വർക്കലക്കാരന് തുണയാകുമോ? മന്ത്രി പ്രതീക്ഷയിൽ വി ജോയ്സായ് കിരണ്‍8 July 2022 10:08 AM IST
Uncategorizedടി.എൻ.സീമയുടെ ഭർത്താവ് ജയരാജ് വീണ്ടും സി ഡിറ്റിന്റെ തലപ്പത്തേക്ക്; ഹൈക്കോടതിയിലെ കേസ് കുരുക്കാവാതിരിക്കാൻ ഉപാധികളോടെയെന്ന് എഴുതി കണ്ണിൽ പൊടിയിടാൻ മന്ത്രിസഭായോഗ തീരുമാനം; എന്തുവന്നാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ജയരാജിന്റെ പഴയ വാക്കുകൾ യാഥാർത്ഥ്യമാകുന്നു; ഒന്നര ലക്ഷം ശമ്പളം വാങ്ങി സർക്കാർ വാഹനത്തിൽ ചുറ്റാംസായ് കിരണ്‍7 July 2022 10:42 PM IST
Uncategorizedടി എൻ സീമയുടെ ഭർത്താവ് ജയരാജ് വീണ്ടും സി ഡിറ്റിന്റെ തലപ്പത്തേക്ക്; ഹൈക്കോടതിയിലെ കേസ് കുരുക്കാവാതിരിക്കാൻ ഉപാധികളോടെയെന്ന് എഴുതി കണ്ണിൽ പൊടിയിടാൻ മന്ത്രിസഭായോഗ തീരുമാനം; എന്തുവന്നാലും മുഖ്യമന്ത്രി സംരക്ഷിക്കുമെന്ന ജയരാജിന്റെ പഴയ വാക്കുകൾ യാഥാർത്ഥ്യമാകുന്നു; ഒന്നര ലക്ഷം ശമ്പളം വാങ്ങി സർക്കാർ വാഹനത്തിൽ ചുറ്റാം; വീണ്ടും ബന്ധു നിയമനംസായ് കിരണ്‍7 July 2022 10:37 PM IST
Uncategorizedമല്ലപള്ളി പ്രസംഗം ആളിക്കത്തിച്ചതിന് പിന്നിൽ പാർട്ടിക്കുള്ളിലെ ചതി ബുദ്ധി; മാധ്യമങ്ങൾ രണ്ടു രാത്രി അറിയാതെ പോയ സംഭവം പുറംലോകത്തെ അറിയിച്ചത് ആര്? ജില്ലാ സെക്രട്ടറിയും എംഎൽഎമാരും പങ്കെടുത്ത ചടങ്ങിൽ നേതാക്കൾ ഉൾപ്പെടെ സംശനിഴലിൽ; തോമസ് ഐസക്കിന് പകരം ഉദ്ഘാടനകനായെത്തിയത് സജി ചെറിയാന്റെ ശനിദശയായി; ഇനി പാർട്ടി പരിപാടികളുടെ ഫേസ്ബുക്ക് ലൈവിനും നിയന്ത്രണവും നിരീക്ഷണവുംസായ് കിരണ്‍7 July 2022 6:22 AM IST
Uncategorizedഅഴിമതിക്ക് കൂട്ടു നിൽക്കാത്ത ഉദ്യാഗസ്ഥന് ഇരിപ്പിടമില്ല; ഓരോ ഫയലിനും കണക്ക് പറഞ്ഞ് പണം പറ്റുന്നവർക്ക് പിന്തുണ; തിരുവനന്തപുരം കോർപറേഷനിൽ നിയമിതനായ ഉദ്യോഗസ്ഥന് ഭൃഷ്ട് കൽപിച്ച് ഇടത് സംഘടന; ഇഷ്ടക്കാർക്ക് ചുമതല; പിണറായി ഭരണത്തിൻ കീഴിൽ ഉദ്യോഗസ്ഥ അഴിഞ്ഞാട്ടംസായ് കിരണ്‍6 July 2022 10:18 AM IST
Bharathപരിപ്പ് വട എന്നും ഇഷ്ടഭക്ഷണം; പ്രമേഹമോ കൊളസ്ട്രോളോ സ്പർശിക്കാത്ത ജീവിതം; ഗോപിനാഥൻ നായർ എന്നും മധുര പ്രിയൻ; വേദങ്ങളുടെയും ഉപനിഷത്തുകളുടെയും ഉപാസകൻ; മറക്കാത്ത ഓർമ്മകളുമായി നെയ്യാറ്റിൻകരയിലെ നാരായണ മന്ദിരത്തിൽ സരസ്വതിയമ്മ ഇനി ഒറ്റയ്ക്ക്; ജീവിതത്തിൽ പിൻഗാമികളില്ലാതെ ഗാന്ധിയൻ മടങ്ങുമ്പോൾസായ് കിരണ്‍6 July 2022 7:34 AM IST