മാട്രിമോണിയൽ വെബ് സൈറ്റിലൂടെ ഡോക്ടർ ചമഞ്ഞ് ആൾമാറാട്ടം;  22.75 ലക്ഷം രൂപ  തട്ടിയ കേസിലെ പ്രതികൾക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ്; സ്വദേശമായ ത്രിപുരയിൽ പോയി വരാൻ കോടതി അനുമതി
മാട്രിമോണിയൽ വെബ് സൈറ്റിലൂടെ ഡോക്ടർ ചമഞ്ഞ് ആൾമാറാട്ടം നടത്തി 22.75 ലക്ഷം രൂപ തട്ടിയ കേസ്; ജാമ്യത്തിൽ കഴിയുന്ന ത്രിപുര സ്വദേശികൾക്ക് 3 മാസത്തേക്ക് ത്രിപുര സന്ദർശിച്ചു മടങ്ങാൻ കോടതി അനുമതി
മട്ടൺ കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി ഫൈജാസിന് എതിരെ 10 വർഷം ശിക്ഷ കിട്ടാവുന്ന കുറ്റം ചുമത്തി;  തന്നെ മർദ്ദിച്ചെന്ന ഫൈജാസിന്റെ പരാതിയിൽ കോടതിയുടെ നേരിട്ടുള്ള അന്വേഷണം
വി എസ്എസ്സി ഹൈടെക്ക് പരീക്ഷാ തട്ടിപ്പിൽ കോപ്പിയടിക്ക് ഓരോ  ഉദ്യോഗാർത്ഥിയിൽ നിന്നും പ്രതിഫലം 7 ലക്ഷം രൂപ; മുഖ്യ സൂത്രധാരൻ ഹരിയാന ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരൻ ദീപക് ഷോഗന്റ്; ഇയാളടക്കം 3 പേരെ 4 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ടെക്നോപാർക്കിനടത്തു നിന്ന് മാരക ലഹരി ഗുളികകളും എൽ എസ് ഡി സ്റ്റാമ്പുകളും പിടികൂടിയ കേസ്; പ്രതി എറണാകുളം സ്വദേശി ആന്റണി രാജൻ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്; ഒക്ടോബർ 6 ന് ഹാജരാകണം
തലസ്ഥാനത്ത് കാറിന്റെ രഹസ്യ അറയിൽ വെച്ച് 11 കോടി രൂപയുടെ ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച കേസ്; സെൻട്രൽ ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ മൂന്നാം പ്രതി രാജുവിനെ ജില്ലാ ജയിലിലേക്ക് മാറ്റി
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; വിചാരണയിൽ മൊഴി മാറ്റാൻ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് ശിക്ഷാ തടവുകാരനായ ഒന്നാം പ്രതി ഉമേഷിന് പ്രൊഡക്ഷൻ വാറണ്ട്; സെപ്റ്റംബർ 18 ന് കോടതിയിൽ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് നിർദ്ദേശം
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കും; വിവാഹ വാഗ്ദാനം നൽകി നക്ഷത്ര ഹോട്ടലിൽ എത്തിച്ച് ആദ്യരാത്രി എന്ന് തെറ്റിദ്ധരിപ്പിച്ച് പീഡനം; പ്രതികൾക്കെതിരെ പോക്‌സോ കോടതിയിൽ കുറ്റപത്രം