മലയിൻകീഴ് വിദ്യാ കൊലക്കേസിൽ പ്രതി ഭർത്താവ് പ്രശാന്തിന് ജാമ്യമില്ല; പ്രതിയെ കൃത്യവുമായി ബന്ധിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ തെളിവുകൾ കേസ് റെക്കോഡിലുണ്ടെന്ന് ജില്ലാ കോടതി
പോത്തൻകോട് സുധീഷ് കൊലക്കേസിലെ സൂത്രധാരൻ; സമാന കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചു; 2009 ലെ ആറ്റിങ്ങൽ മംഗലപുരം ലാലു കൊലക്കേസിൽ ഒട്ടകം രാജേഷിന്റെ ജാമ്യം കോടതി റദ്ദാക്കി
ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ്: ഒന്നാം പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; സീനിയർ ബ്രാഞ്ച് മാനേജരും അധാരമെഴുത്തുകാരും അടക്കം 13 പ്രതികൾ
കെ എം ബഷീർ കൊലപാതക കേസ്: ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവ്; പ്രതിയെ കോടതി വിളിച്ചുവരുത്തുന്നത് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ
15.33 കോടി രൂപയുടെ സൈബർ വഞ്ചനാ കേസ്; കാനഡയിൽ നിന്നുള്ള ഗിഫ്റ്റ് സ്വീകരിക്കാൻ കസ്റ്റംസ് ഓഫിസർ ചമഞ്ഞ് വീട്ടമ്മയിൽ നിന്ന് 15.33 ലക്ഷം തട്ടിയ കേസ്; പ്രിയ ബാഹുലേയന് ജാമ്യമില്ല