പി എസ് സി ജോലി തട്ടിപ്പ് കേസിൽ രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല; മൂന്നുവയസുള്ള കുഞ്ഞിനെ രശ്മിക്ക് കൈമാറണം; ഒന്നാം പ്രതി രാജലക്ഷ്മിയുടെ റിമാൻഡ് ഈ മാസം 30 വരെ നീട്ടി
സ്ഫടികം മോഡൽ ചെകുത്താൻ ലോറിയും തുറന്ന ജീപ്പുകളും അനധികൃതമായി സിഇറ്റി ക്യാമ്പസിൽ ഓടിച്ച് നടത്തിയ ഓണാഘോഷം വിദ്യാർത്ഥിനിയുടെ ജീവനെടുത്തു; മൂന്നു പൂർവ്വ വിദ്യാർത്ഥികൾക്ക് മേൽ കുറ്റം ചുമത്തി കോടതി