6 കോടി രൂപയുടെ ആര്യൻസ് ഇൻഫോവ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: സഹോദരങ്ങളും പിതാവുമടക്കം 4 പ്രതികൾ ഏപ്രിൽ 10 ന് ഹാജരാകാൻ ഉത്തരവ്; പ്രതികൾക്കെതിരെ നാല് വഞ്ചനാ കേസുകൾ
കഷായത്തിൽ തുരിശ് കളനാശിനി കലർത്തി കാമുകനെ കൊലപ്പെടുത്തിയ കൊലക്കേസിൽ കേരളത്തിലെ കോടതികൾക്ക് അധികാര പരിധിയില്ലെന്ന് ഗ്രീഷ്മയടക്കം 3 പ്രതികൾ; ഉണ്ടെന്ന് സർക്കാർ; വിശദ വാദം 10 ന് ബോധിപ്പിക്കാൻ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്; പാറശ്ശാല ഷാരോൺ കേസ് അതിർത്തി കടക്കുമോ?
ഭക്ഷണം കൊടുത്ത പാത്രം തിരികെ വാങ്ങാനെത്തിയ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി
തലസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; മുളകുപൊടി സുനിയും 3 യുവതികളുമടക്കം അഞ്ചു പ്രതികൾ; രണ്ടാം പ്രതി നാസിമുദീനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
കൈക്കൂലി കേസിൽ തിരുവല്ല നഗരസഭ സെക്രട്ടറിയും അസിസ്റ്റന്റും റിമാൻഡിൽ; ജയിലിൽ അടച്ചത് തലസ്ഥാനത്തെ വിജിലൻസ് കോടതി; ഇരുവരും പിടിയിലായത് 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ
ആര്യാടൻ മുഹമ്മദിനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം തട്ടാൻ ശ്രമിച്ച കേസ്; ഒന്നും നാലും പ്രതികൾക്ക് മേൽ കുറ്റം ചുമത്തി; രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു