സൂര്യഗായത്രിയുമായി ഉള്ള വിവാഹാലോചന നിരസിച്ചത് അരുണിന് പകയായി; നെടുമങ്ങാട്ട് യുവതിയെ പ്രതി കൊലപ്പെടുത്താനുള്ള കാരണം വിശദമാക്കി പ്രോസിക്യൂഷൻ; സൂര്യഗായത്രി കൊലക്കേസിൽ വിധി മാർച്ച് 30 ന്
സൂര്യഗായത്രി കൊലക്കേസ്: സംഭവസ്ഥലത്ത് പൊലീസിന് കീഴടങ്ങാൻ കാത്ത് നിന്നെന്ന് പ്രതി; സൂര്യഗായത്രി തന്നെ കത്തി കൊണ്ട് കുത്തിയെന്നും ആ കത്തി പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞെന്നും അരുൺ കോടതിയിൽ
കോടതി ആവശ്യപ്പെട്ടിട്ടും ഹാജരാകുന്നില്ല; മൈനർ മക്കളെ ഉപേക്ഷിച്ച് ഷെയർ ചാറ്റുവഴി പരിചയപ്പെട്ട യുവാവിനൊപ്പം പോയി താമസിച്ച കേസിൽ യുവതിക്കും കാമുകനും അറസ്റ്റ് വാറണ്ട്
തലസ്ഥാന ജില്ലാ കോടതിയിലെ ചെസ്റ്റിൽ നിന്നുള്ള പണാപഹരണ കേസിൽ സാക്ഷി വിസ്താരം തുടങ്ങി; സംഭവം അറിയിച്ച ഒന്നാം സാക്ഷി മുൻ സീനിയർ സൂപ്രണ്ടിനെ വിസ്തരിച്ച് തുടക്കം
ആറേകാൽ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്; കപെൻഡ്രൈവ് ഉള്ളടക്കം സൂക്ഷ്മമായി പരിശോധിക്കാൻ ഒരു മാസം സമയം വേണമെന്ന് ഫോറൻസിക് സൈബർ ഡിവിഷൻ; പ്രതികളുടെ ജാമ്യ ഹർജിയിൽ റിപ്പോർട്ട് 20 ന് സമർപ്പിക്കണമെന്ന് കോടതി