കിഴക്കേക്കോട്ട രാജകുമാരി ഗോൾഡ് സൂക്ക് ജുവലറി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ 8  പ്രതികളെയും വിട്ടയച്ചു; കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
അമ്മയെ ചവിട്ടിക്കൊന്ന പട്ടാളക്കാരന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും; അമ്മ സ്‌നേഹത്തിന്റെ മാതൃകയാണെന്ന സ്വാമി വിവേകാനന്ദന്റെ വചനങ്ങൾ ഉദ്ധരിച്ച് കൊണ്ട് വിചാരണ കോടതിയുടെ വിധി പ്രസ്താവം
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് : വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് പ്രതികൾ; വിടുതൽ ഹർജിയിൽ അന്തിമ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവ്; കുറ്റപത്രം അടിസ്ഥാന രഹിതമെന്ന് പ്രതികൾ
ക്രീം ബിസ്‌ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കേസ്; പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിന്റെയും ചുമൻ കുമാറിന്റെയും റിമാന്റ് നീട്ടി കോടതി
ബാക്ടീരിയ അണുബാധ ചികിത്സിക്കാൻ വ്യാജമരുന്ന് വിൽപ്പന; ബജാജ് ഫാർമസ്യൂട്ടിക്കൽസ് എം ഡിയടക്കം 3 പേരെ ഹാജരാക്കാൻ ഉത്തരവ്; ആന്റിബയോട്ടിക് ആയ അമോക്‌സിസില്ലിന് പകരം മരുന്നിൽ ചേർത്തത് വ്യാജമിശ്രിതം
ആര്യാടനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; രണ്ടും മൂന്നും പ്രതികൾ പിടികിട്ടാപ്പുള്ളികൾ; ഒന്നും നാലും പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്