ഗ്രാന്റ് ടെക് ബിൽഡറെ ചതിച്ച് അരക്കോടി തട്ടിയെടുത്ത സോളാർ തട്ടിപ്പ് കേസ്; രണ്ട് സാക്ഷികൾക്ക് അറസ്റ്റ് വാറണ്ട്; ബിജു രാധാകൃഷ്ണനും സരിത എസ് നായരും കേസിലെ പ്രതികൾ
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ കാമുകിയെ 29കാരൻ മൃഗീയമായി കൊന്നത് 32 തവണ കുത്തി; സൂര്യഗായത്രി കൊലക്കേസിൽ സാക്ഷി വിസ്താരം തുടരുന്നു; നാല് സാക്ഷികളോട് 15ന് ഹാജരാകാൻ ഉത്തരവ്
ആറ്റിങ്ങൽ ഹോട്ടലിന്റെ മറവിൽ സവാള ലോറിയിൽ കഞ്ചാവ് എത്തിച്ച് ഓൺലൈൻ കഞ്ചാവ് കച്ചവടം; ആലംകോട് ബാംബു ഹോട്ടലിൽ നിന്നും 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ എഞ്ചിനീയറിങ് ബിരുദധാരിയടക്കം 4 പ്രതികൾക്കെതിരെ വിചാരണ തുടങ്ങി; ജാമ്യ ഹർജി തള്ളി
ബാലഭാസ്‌ക്കറിന്റെ വാഹന അപകട കേസിൽ ഡ്രൈവർ അർജ്ജുൻ കുറ്റക്കാരൻ; മാർച്ച് 10 ന് വിചാരണ തുടങ്ങും; അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ച് അപകടമരണം ഉണ്ടാക്കിയെന്ന് കോടതി; കൊലപാതക സാധ്യതകൾ നേരത്തെ തള്ളി
സൂര്യഗായത്രി കൊലക്കേസ്:  ചലനശേഷി ഇല്ലാത്ത തന്റെ മുന്നിലിട്ട് മകളെ തുരുതുരെ കുത്തിയെന്ന് അമ്മ; തടയാൻ ശ്രമിച്ച പിതാവിനെ തൊഴിച്ചു വീഴ്‌ത്തി; മകളെ വിവാഹം ചെയ്ത് നൽകാത്തതാണ് പ്രതിക്ക് ദേഷ്യം തോന്നാൻ കാരണമെന്നും വത്സലയുടെ മൊഴി
കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച;  വാറണ്ട് ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് എതിരെ സ്വമേധയാ കേസെടുത്ത് കോടതി; നേരിട്ടെത്തി വിശദീകരണം നൽകണം