മൈനർ മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ; ഒത്താശ ചെയ്ത് ബ്യൂട്ടീഷ്യൻ ഭാര്യ; രാഖിയുമായുള്ള മനോജിന്റെ വഴിവിട്ട ബന്ധം വിനോദിന്റെ കൊലപാതകത്തിൽ കലാശിച്ചു; നിർണ്ണായകമായത് കുട്ടികളുടെ മൊഴി; വട്ടപ്പാറ വിനോദ് കുമാർ കൊലക്കേസ് വിചാരണയിലേക്ക്
എസ് എസ് എൽ സി ചോദ്യ പേപ്പർ ചോർത്തി വിൽക്കൽ കേസ്;  പരീക്ഷാഭവൻ സെക്രട്ടറി അടക്കം മൂന്ന് പ്രതികൾക്ക് 5 വർഷം തടവും 12.45 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം സിബിഐ കോടതി
മുല്ലൂരിൽ ശാന്തകുമാരിയെ കൊന്ന് മച്ചിൽ ഒളിപ്പിച്ച് സ്വർണം കവർന്നത് നിർണ്ണായകമായി; വളർത്തു മകൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ പൊലീസ് സംശയ നിഴലിൽ നിർത്തിയത് നിരപരാധികളായ പാവം ദമ്പതികളെ; വിഴിഞ്ഞത്തെ യഥാർത്ഥ പ്രതികൾക്ക് പോക്‌സോ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്
തൊണ്ടിമുതലായി ഫുട്പാത്തിൽ വിറ്റഴിക്കുന്ന വില കുറഞ്ഞ രണ്ടു ജട്ടികൾ ഹാജരാക്കി വഞ്ചിയൂർ പൊലീസ്; പ്രതിയുടേതല്ലെന്ന് കെമിക്കൽ എക്‌സാമിനർ; എസ്‌ഐയുടേതാണോ എന്ന് കോടതിയുടെ വാക്കാൽ പരിഹാസം; പോക്‌സോ കേസിൽ പ്രതിക്ക് മോചനം
സഹതടവുകാരനെ ചൂടുവെള്ളം ഒഴിച്ച് ആക്രമിക്കാൻ ക്വട്ടേഷൻ; ചന്ദ്രബാബു കൊലക്കേസ് പ്രതി നിഷാമിന് എതിരെ എഫ്‌ഐആർ; പരാതി വന്നത് ജില്ലാ ജഡ്ജിയുടെ ജയിൽ സന്ദർശനവേളയിൽ; സംഭവം ജൂൺ 24 ന്
ജെറ്റ് സന്തോഷ് പ്രതിയായ കേസ്; പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും സർക്കാർ നിലപാടറിയിക്കാനും കോടതി ഉത്തരവ്; തോക്കുചൂണ്ടി രക്ഷപ്പെടുന്ന സന്തോഷിനെ പൊലീസ് ജൂണിൽ കീഴടക്കിയത് സാഹസികമായി
മകളുടെ കൂട്ടുകാരിയായ പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിനിയെ പൊലീസ് ക്വാർട്ടേഴ്‌സിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിഐയ്‌ക്കെതിരെ കുറ്റം ചുമത്തും; ബോംബ് സ്‌ക്വാഡ് സർക്കിളിന് വിനയായത് ചൈൽഡ് ലൈനിന്റെ ഉറച്ച നിലപാട്; സിഐ സജീവ് കുമാറിനെ വിചാരണയിൽ പ്രോസിക്യൂഷൻ രക്ഷിക്കുമോ?