JUDICIALഎ.കെ.ജി സെന്റർ ആക്രമണം: ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹർജി; ഹർജിക്കിടയാക്കിയത് ആക്രമണവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശങ്ങൾ; കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണമെന്ന് ആവശ്യംഅഡ്വ പി നാഗരാജ്30 July 2022 4:10 PM IST
KERALAMടിക്കറ്റെടുത്തപ്പോൾ നൽകിയ മേൽവിലാസത്തിലെ പിൻകോഡിനു പിന്നാലെ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണം നിർണ്ണായകമായി; മയക്കുമരുന്നു നൽകി ട്രെയിനിൽ കവർച്ച നടത്തിയ കേസ് വിചാരണയിലേക്ക്അഡ്വ പി നാഗരാജ്30 July 2022 12:34 PM IST
Marketing Featureപ്രണയവിവാഹം ചെയ്തതിന് കെവിനെ ഓടിച്ച് മുക്കിക്കൊന്നത് മണിമലയാറ്റിൽ; വിഴിഞ്ഞത്ത് കാമുകിയെ കാണാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയത് കടലിൽ വീഴ്‌ത്തിയും; കൊലപ്പെടുത്താനായി കിരണിനെ വിളിച്ചു വരുത്തിയതാണോയെന്ന് അന്വേഷിക്കണമെന്നും കോടതി; കാമുകിയുൾപ്പടെ 4 പ്രതികൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുഅഡ്വ പി നാഗരാജ്29 July 2022 3:45 PM IST
JUDICIALമന്ത്രി ശിവൻകുട്ടിയും മറ്റ് നേതാക്കളും ഇന്നും കോടതിയിൽ എത്തിയില്ല; 'ജട്ടിക്കേസിലെ' തന്ത്രത്തിലൂടെ വിചാരണ നീട്ടാനുള്ള ശ്രമമെന്ന വിലയിരുത്തൽ സജീവം; സെപ്റ്റംബർ 14 ന് ഹാജരാജരായേ മതിയാകൂവെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ അന്ത്യശാസനം; നിയമസഭയിലെ കൈയാങ്കളിയിൽ കുറ്റം ചുമത്തൽ ഇനി വൈകില്ല; നിർണ്ണായക ഇടപെടലുമായി കോടതിഅഡ്വ പി നാഗരാജ്27 July 2022 3:48 PM IST
Marketing Featureപറഞ്ഞുറപ്പിച്ചിടത്ത് കൈക്കൂലി വാങ്ങാൻ കൃത്യമായി എത്തിയ താലൂക്ക് സർവെയർ; പ്രവാസിയുടെ കൈയിൽ നിന്നും വാങ്ങിയ ഫിനോഫ്തലിൻ പൊടി വിതറിയ കെണിപ്പണം തെളിവായി; 35 കൊല്ലം മുമ്പ് മരിച്ച സഹോദരിയുടെ പേരിലേക്ക് മാറ്റിയ ആ ഭൂമി വീണ്ടെടുക്കാനുള്ള ചിറയിൻകീഴുകാരന്റെ ശ്രമത്തിൽ അഴിമതിക്കാരൻ അഴിക്കുള്ളിൽ; തിരുവനന്തപുത്ത് ഗിരീഷ് കുടുങ്ങിയത് വിജിലൻസ് തന്ത്രത്തിൽഅഡ്വ പി നാഗരാജ്27 July 2022 3:37 PM IST
KERALAMസെക്കന്റ് ഹാന്റ് യമഹ ബൈക്കിന് പറഞ്ഞ മൈലേജില്ലെന്ന തർക്കത്തിൽ ഗൂർഖ കത്തികൊണ്ട് വെട്ടി വിരോധം തീർത്തു; നെടുമങ്ങാട് ആറാം കല്ല് ഇരട്ടക്കൊലപാതകത്തിൽ 10 പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ കോടതി ഉത്തരവ്; ഏണിക്കര ആറാംകല്ല് ഇരട്ടക്കൊലപാതക കേസിൽ ഇനി വിചാരണഅഡ്വ പി നാഗരാജ്27 July 2022 3:29 PM IST
KERALAMപോക്സോ കേസ് പ്രതിയെ ഹാജരാക്കാൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല; 19 കാരനായ പ്രതിയെ ശ്രീകാര്യം സിഐ നേരിട്ട് ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്അഡ്വ പി നാഗരാജ്25 July 2022 5:18 PM IST
JUDICIALബാലഭാസ്ക്കറിന്റെ ദുരൂഹ വാഹന അപകട മരണം: 69 രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി; തുടരന്വേഷണ ഹർജിയിൽ 27 ന് വിധി പറയുംഅഡ്വ പി നാഗരാജ്22 July 2022 9:54 PM IST
JUDICIALലിഗ സ്‌ക്രെമേന കൊലക്കേസ് വിചാരണയിൽ നാടകീയ രംഗങ്ങൾ; മൃതദേഹത്തിന്റെ ഫോട്ടോകളിൽ ഒന്ന് കാണാനില്ല; പ്രതിഭാഗം അഭിഭാഷകർക്കാണ് ഉത്തരവാദിത്വമെന്ന് കോടതി; ഒടുവിൽ ഫോട്ടോ കിട്ടിയപ്പോൾ എല്ലാവർക്കും ആശ്വാസംഅഡ്വ പി നാഗരാജ്22 July 2022 9:34 PM IST
Marketing Featureജയരാജനും ഗൺമാനും എതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നില്ല; എസ് എ റ്റിയുണ്ടെങ്കിൽ കൃത്യ സ്ഥലത്തും കൃത്യ സമയത്തും നടന്ന സമാന സംഭവങ്ങൾ അവർ അന്വേഷിക്കണമെന്ന ചട്ടം കാറ്റിൽ പറത്തുന്നു; സിഐയെ കൊണ്ട് അന്വേഷിപ്പിച്ച് ഇടതു കൺവീനറലെ രക്ഷിക്കാൻ നീക്കമോ? ഇരട്ടനീതി ചർച്ചയാക്കി കള്ളക്കളികൾഅഡ്വ പി നാഗരാജ്22 July 2022 11:40 AM IST
JUDICIALവിമാനത്തിനുള്ളിൽ ജയരാജൻ യൂത്തുകോൺഗ്രസുകാരെ ആക്രമിച്ച സംഭവം; എഫ്‌ഐആറിൽ വലിയതുറ പൊലീസിന്റെ കള്ളക്കളി; പരാതിക്കാരുടെ ആദ്യപരാതി ഒളിപ്പിച്ചു; സ്റ്റേഷനിൽ പരാതി ലഭിച്ചത് കോടതി ഉത്തരവിനൊപ്പമെന്ന് എഫ് ഐ ആർ; കള്ളക്കളി പരാതിക്ക് കാലതാമസം വരുത്തി എന്നുകാണിക്കാൻഅഡ്വ പി നാഗരാജ്21 July 2022 10:45 PM IST
KERALAMതിരുവനന്തപുരം കോർപ്പറേഷൻ കെട്ടിട നിർമ്മാണ വ്യാജ റ്റി.സി നമ്പർ തട്ടിപ്പ്; പ്രതികളെ 4 മണിക്കൂർ കസ്റ്റഡിയിൽ വിട്ടുഅഡ്വ പി നാഗരാജ്19 July 2022 10:18 PM IST