മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടന്ന് രഹസ്യമൊഴി കോടതിയിൽ കൊടുത്തത് മാധ്യമ വാർത്തയായാൽ എങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകുമെന്ന അഭിഭാഷക ചോദ്യം അംഗീകരിച്ചു; പിസി ജോർജിന് വീണ്ടും മുൻകൂർ ജാമ്യം
കോവളം ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികൾ ജൂലൈ 21 ന് ഹാജരാകണം
അപകട സ്ഥലത്തെ ചിലരുടെ സാന്നിധ്യം; ബാലഭാസ്‌ക്കറിന്റെയും പ്രകാശൻ തമ്പിയുടെയും മൊബെൽ ഫോണുകൾ സിബിഐ, ഫോറൻസിക് പരിശോധന നടത്തിയില്ല; സത്യം കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് ബന്ധുക്കൾ; ഹർജിയിൽ 22 ന് വിധി
എന്നോട് വന്ന് സ്വപ്‌ന സങ്കടങ്ങൾ പറഞ്ഞപ്പോൾ, പൊതുജനസേവകരുടെ നല്ലതും ചീത്തയും മാധ്യമങ്ങൾ വഴി അറിയട്ടെ എന്നാണ് പറഞ്ഞത്; അതെങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകും?കേസ് പൊലീസിന്റെ അധികാര ദുർവിനിയോഗമെന്ന് പി സി; ജാമ്യഹർജിയിൽ തീർപ്പ് തിങ്കളാഴ്ച
വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും മോഷണം തുടർന്നു; വൈദ്യുതി മോഷ്ടിച്ചെന്ന കേസിൽ സ്‌കൂൾ മാനേജർക്കെതിരെ സബ് എഞ്ചിനീയറുടെ മൊഴി; കണ്ടെത്തിയത് 6,864 രൂപയുടെ വൈദ്യുതി മോഷണം; അടുത്ത വാർഡിലെ കെട്ടിട നമ്പരിൽ എടുത്ത കണക്ഷൻ സ്‌കൂളിലേക്ക് മാറ്റിയെന്നും കേസ്
മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണ്ണക്കടത്തിൽ പങ്കുണ്ടന്ന് രഹസ്യമൊഴി കോടതിയിൽ കൊടുത്തത് മാധ്യമ വാർത്തയായാൽ എങ്ങനെ സർക്കാരിനെതിരായ ഗൂഢാലോചനയാകുമെന്ന് ശാസ്തമംഗലം അജിത് കുമാർ; രണ്ട് തവണ പിസി ജോർജിന് മുൻകൂർ ജാമ്യം നേടികൊടുത്ത വക്കീൽ വീണ്ടും മിന്നി; പൂഞ്ഞാർ നേതാവിനെ ജലീലിന്റെ പരാതിയിൽ അറസ്റ്റ് ചെയ്യാനാകില്ല
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു; ഭർത്താവിനെ വെട്ടിക്കൊന്നത് തന്റെ കണ്മുമ്പിൽ വച്ച്; തന്റെ കഴുത്തിൽ അരിവാൾ വച്ച് അരിഞ്ഞു കളയുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ കോടതിയിൽ വിചാരണ തുടരുന്നു