Lead Storyകുട്ടികള്‍ ഇങ്ങനെയൊക്കെ ചാടിക്കയറുമെന്ന് കരുതിയില്ലെന്ന ന്യായമൊന്നും വിലപ്പോവില്ല; മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് ഡിപിഐ റിപ്പോര്‍ട്ട്; താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതില്‍ കെ എസ് ഇ ബിയും ഫിറ്റ്നസ് നല്കുന്നതില് പഞ്ചായത്തും അനാസ്ഥ കാട്ടി; മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തുംമറുനാടൻ മലയാളി ബ്യൂറോ17 July 2025 10:45 PM IST
SPECIAL REPORTപ്രേംനസീര്‍ ഫൗണ്ടേഷന് ഭാരവാഹികളെ അങ്ങോട്ടുപോയി കണ്ടു മാപ്പുപറഞ്ഞു; യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം; ഇപ്പോള്‍ താനും ഫൗണ്ടേഷന് അംഗം; അടുത്ത പരിപാടിയില്‍ അതിഥിയായി ക്ഷണിച്ചെന്നും വിവാദം അവസാനിച്ചെന്നും ടിനി ടോംമറുനാടൻ മലയാളി ബ്യൂറോ17 July 2025 8:56 PM IST
KERALAMസഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന് അവിടെ കയറിയതാണ്; കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്; ഇതിലാണ് കറണ്ട് കടന്നു വന്നത്; അധ്യാപകരുടെ കുഴപ്പമൊന്നുമില്ലല്ലോ: ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചു റാണിമറുനാടൻ മലയാളി ബ്യൂറോ17 July 2025 8:19 PM IST
SPECIAL REPORTനിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് ഞങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്; ഞങ്ങളുടെ കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല, വിളിച്ചിട്ടുമില്ല; കുറ്റക്കാരിയായ നിമിഷപ്രിയയെ ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നു; കടുത്ത നിലപാടുമായി തലാലിന്റെ സഹോദരന്റെ മലയാളത്തിലുള്ള പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 7:57 PM IST
INVESTIGATIONപട്ടാപ്പകല്‍ ആശുപത്രിയില്‍ തോക്കുമായി കടന്ന് അഞ്ച് ആയുധധാരികള്‍; കൂളായി രോഗിയുടെ മുറിയില്‍ കയറി തുരുതുരാ വെടിവച്ചു; കൊല്ലപ്പെട്ടത് പരോളിലിറങ്ങിയ കൊലപാതക കേസ് പ്രതി; എതിരാളികളുടെ ഗ്യാങ്ങെന്ന് പൊലീസ്; ക്രമസമാധാന നില തകര്‍ന്നെന്ന് ബിഹാറിലെ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 July 2025 6:56 PM IST
SPECIAL REPORT'എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു, അത്രയേ അറിയത്തുള്ളൂ; സ്കൂളില്‍ കൊണ്ടാക്കിയിട്ട് വൈകിട്ട് നേരത്തെ വരാം മോനേ എന്ന് പറഞ്ഞ് പോയതാണ് ': വിങ്ങിപ്പൊട്ടുന്ന മനുവിന് മുന്നില്‍ ആശ്വാസ വാക്കുകള്‍ നിഷ്പ്രഭമാകുന്നു; ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുവൈത്തിലുളള മിഥുന്റെ അമ്മയെ വിവരം അറിയിച്ചതായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ17 July 2025 6:03 PM IST
SPECIAL REPORTഭാസ്ക്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയില്‍ മോചിതയായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി കണ്ണൂര്‍ ജയിലിലെത്തി; ഒപ്പിട്ടു സ്വതന്ത്രയായി മടങ്ങിയത് കാത്തു നിന്ന ക്യാമറ കണ്ണുകള്‍ക്ക് പിടികൊടുക്കാതെ; ഇടതു പ്രമുഖന്റെ ഇടപെടല്‍ ഷെറിന് തണലായപ്പോള്‍ എല്ലാ ഒത്താശയും ചെയ്ത് ജയില്‍ അധികൃതര്മറുനാടൻ മലയാളി ബ്യൂറോ17 July 2025 5:34 PM IST
SPECIAL REPORTസോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്; കാന്തപുരം നിയോഗിച്ച സൂഫി ഗുരുവിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ദയാധനത്തിനല്ല തലാലിന്റെ കുടുംബത്തില്‍ നിന്ന് മാപ്പുകിട്ടുകയാണ് പ്രധാനമെന്ന് സാമുവല്‍ ജറോം; നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ17 July 2025 5:07 PM IST
SPECIAL REPORTകെഎസ്ഇബിക്ക് ഗുരുതര വീഴ്ച സംഭവിച്ച ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്; മിഥുന്റെ മരണത്തില്‍ കെ.എസ്.ഇ.ബിക്കും സ്കൂളിനും ഉത്തരവാദിത്തം; വീഴ്ച്ച തുറന്നുപറഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി; കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും; കൊല്ലത്ത് വന്‍ പ്രതിഷേധം; നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്യുവും എബിവിപിയുംമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:53 PM IST
KERALAMഉറക്കത്തിലായിരുന്ന പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; വിവരം അറിഞ്ഞിട്ടും പിതാവും ബന്ധുവായ സ്ത്രീയും മറച്ചു വച്ചു; യുവാവ് അറസ്റ്റില്‍; വിവരം മറച്ചു വച്ചവര്‍ക്ക് എതിരേയും പോക്സോ കേസ്മറുനാടൻ മലയാളി ബ്യൂറോ17 July 2025 4:34 PM IST
INVESTIGATIONബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയത് സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍; തലശ്ശേരിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായ റിഷാദും നദീമും വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് പോലീസ്; ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന ഇവരുടെ പതിവു പരിപാടിമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:27 PM IST
KERALAMടി പി ചന്ദ്രശേഖരന് വധക്കേസിലെ പത്താം പ്രതി കെ.കെ. കൃഷ്ണന് മരിച്ചു; ഹൃദ്രോഗത്തിന് ചികിത്സയ്ക്കിടെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ അന്ത്യം; അന്തിമോപചാരം അര്‍പ്പിച്ച് നേതാക്കളും പ്രവര്ത്തകരുംമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:17 PM IST