മാഞ്ചസ്റ്ററിലെ ജൂതപ്പള്ളിയില്‍ കയറി രണ്ട്‌പേരെ കുത്തിക്കൊന്നത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍; മൂന്ന് സഹായികളും അറസ്റ്റില്‍; ബ്രിട്ടനില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് നേരെ ജനരോഷം കത്തിപ്പടരുന്നു; ആക്രമണം നടത്തിയത് യഹൂദരുടെ പുണ്യദിനത്തില്‍; പിന്നില്‍ തീവ്രവാദം തന്നെ
ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വെളിവ് വന്നു; അഭയാര്‍ത്ഥികള്‍ അഞ്ചു വര്‍ഷം ബ്രിട്ടനില്‍ താമസിച്ചാല്‍ പെര്‍മെനന്റ് റെസിഡന്‍സി കൊടുക്കുന്ന നിയമം റദ്ദ് ചെയ്തു; പി ആര്‍ കിട്ടണമെങ്കില്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരും; അഭയാര്‍ത്ഥികളുടെ ആശ്രിത വിസയ്ക്കും നിരോധനം; അഭയാര്‍ത്ഥികള്‍ക്കും നിയന്ത്രണം
ഇന്ത്യന്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണിയില്‍ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് ടൊയോട്ട ലാന്‍ഡ് ക്രൂസര്‍; ജപ്പാനില്‍ നിന്നും ഈ വര്‍ഷം മാത്രം മോഷണം പോയ ഈ കാറുകളുടെ എണ്ണം 765! കേരളത്തില്‍ ഓടുന്ന കാറുകളില്‍ മിക്കതും തട്ടിപ്പിന്റെ സൃഷ്ടിയോ? ഭൂട്ടാന്‍ ഏജന്‍സികളും അന്വേഷണത്തില്‍; ഓപ്പറേഷന്‍ നുമ്‌ഖോറില്‍ വന്‍ മാഫിയ
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി നിര്‍ണ്ണായകമാകും; വിശദ ചോദ്യം ചെയ്യല്‍ നടക്കും; സ്വര്‍ണം പൂശുന്നതിന്റെയും അന്നദാനത്തിന്റെയും വഴിപാടുകളുടെയും പേരില്‍ വ്യാപക പണപ്പിരിവ്; വിവാദ നായകന്‍ പോലീസ് നിരീക്ഷണത്തില്‍; വിശദ അന്വേഷണം നടന്നേക്കും
നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട; അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു;  തനിക്കെതിരെ ഫ്‌ളക്‌സ് വന്നതിന് പിന്നില്‍ ചില മാധ്യമങ്ങള്‍; വ്യക്തിഹത്യ കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ജി സുകുമാരന്‍ നായര്‍
കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ കേസ്; പരാതിയില്ലെന്ന് എംഎല്‍എ പറഞ്ഞെങ്കിലും സ്വമേധയാ കേസെടുത്തത് ചൊക്ലി പോലീസ്; സംഘം ചേര്‍ന്ന് തടഞ്ഞുവെച്ചു എന്ന കുറ്റം ചുമത്തി
ശബരിമലയിലെ സ്വര്‍ണം കട്ടത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെ; മോഷ്ടാക്കളെ സഹായിക്കാന്‍ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; രണ്ടു ദേവസ്വം മന്ത്രിമാര്‍ക്കും ഉത്തരവാദിത്തം; സ്വര്‍ണപാളികള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ദേവസ്വം പ്രസിഡന്റ് അനുമതി നല്‍കിയത് എന്തിന്? ആഞ്ഞടിച്ചു വി ഡി സതീശന്‍
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; മാധ്യമങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ല; നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം; പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയും; തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ? ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതികരണം ഇങ്ങനെ
ശശി തരൂരിനെ ബിജെപി പക്ഷത്തേക്ക് വിട്ടുകൊടുക്കില്ല! തരൂര്‍ പാര്‍ലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് തുടരും; സുപ്രധാന പദവിയിലേക്ക് വീണ്ടും നിര്‍ദ്ദേശിച്ച് സോണിയ ഗാന്ധി; കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തരൂരിനെ ചേര്‍ത്തുനിര്‍ത്തി കോണ്‍ഗ്രസ്; അറിയേണ്ടത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ടാകുമോ എന്ന്
ഇല്ലാതാക്കേണ്ടത് സ്വന്തം മണ്ണിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍; അവര്‍ കാണിക്കുന്നതെല്ലാം കാപട്യം; വീണ്ടും യഎന്നില്‍ പാക്കിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യന്‍ നയതന്ത്ര വിജയം
റാന്‍ ഓഫ് കച്ചിലെ ചതുപ്പു നിലങ്ങളിലൂടെ അറബിക്കടലിലേക്ക് തുറക്കുന്ന 96 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയ ജലപാത; ഗുജറാത്തിലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ഭീഷണി മുന്നൊരുക്കം; താക്കീതുമായി പ്രതിരോധമന്ത്രി; 1965ല്‍ ഇന്ത്യന്‍ സൈന്യം കറാച്ചിയില്‍ എത്തിയത് ഓര്‍മിപ്പിച്ച് രാജ്‌നാഥ് സിംഗ്; സമാധാനം കൂടുതല്‍ അകലെയാകുമ്പോള്‍
ഈ ഔദാര്യം പച്ചയായ അവഗണനായെന്ന് കേരളം; മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തത; പ്രതിഷേധം അറിയിക്കാന്‍ പിണറായി സര്‍ക്കാര്‍