SPECIAL REPORTനഗ്നമായ ചുമലുകളും മാറിടം പാതി പുറത്തുകാട്ടുന്ന സ്ട്രാപ്പില്ലാത്ത പാശ്ചാത്യ ഗൗണും ധരിച്ച് വധു; ആനയിക്കുന്നത് ഹിജാബ് ധരിക്കാത്തതിന് മെഹ്സ അമിനിയെ തല്ലിക്കൊന്ന ആയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവും; ഇറാനില്‍ സാധാരണ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ചാട്ടവാറടിയും വധശിക്ഷയും വരെ; ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷംമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 5:07 PM IST
SPECIAL REPORTസുന്ദരിയും ഉരുളക്കുപ്പേരി മറുപടി പറയുന്ന പ്രസ് സെക്രട്ടറി; കരോലിന് ലെവിറ്റ് ട്രംപിന് ഒത്ത കില്ലാടി തന്നെ! ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകന്റെ അമ്മയ്ക്ക് വിളിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി; ഇടതുപക്ഷക്കാരനായ ഹാക്കറെന്ന് വിളിച്ചും അധിക്ഷേപംമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 2:18 PM IST
SPECIAL REPORTഅഴിമതി വിരുദ്ധസേനക്ക് അല്പം ആഡംബരം കൂടിയാലും കുഴപ്പമില്ല! അഴിമതി അന്വേഷിക്കുന്ന ലോക്പാലിനായി വാങ്ങുന്നത് ഏഴ് ബിഎംഡബ്ല്യു കാറുകള്‍; ആകെ ചെലവ് അഞ്ച് കോടി രൂപ; ടെണ്ടര്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 1:44 PM IST
SPECIAL REPORTയുഎന്‍എയുടെ നിരന്തര ആവശ്യത്തിന് ഒടുവില്‍ അംഗീകാരം; സ്വകാര്യമേഖലയിലെ നഴ്സുമാര്‍ക്ക് ആശ്വാസം; ഷിഫ്റ്റിലും മാറ്റം; പകല്‍ സമയത്തെ രണ്ട് ഷിഫ്റ്റുകള്‍ ആറുമണിക്കൂര്‍ വീതം; രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായവും; കൂടെ ഓവര്‍ടൈം അലവന്‍സും; ഡ്യൂട്ടി സമയം ഏകീകരിച്ചത് കിടക്കകളുടെ എണ്ണം നോക്കാതെമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 1:35 PM IST
FOREIGN AFFAIRSജപ്പാനെ നയിക്കാന്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി; സനെ തകൈച്ചി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു; ജപ്പാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഭാവി തലമുറകള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് തകൈച്ചിമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 12:01 PM IST
FOREIGN AFFAIRS'എനിക്ക് തന്നെയും ഇഷ്ടമല്ല,' ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ചര്‍ച്ചക്കിടെ പൊട്ടിത്തെറിച്ച് ട്രംപ്; വിമര്‍ശനം ഉയര്‍ത്തിയത് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ഓസ്ട്രേലിയന്‍ അംബാസഡര്‍ കെവിന് റാഡിനെതിരെ; ട്രംപിന്റേത് നിരുപദ്രവകരമായ തമാശയാണെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രിമറുനാടൻ മലയാളി ഡെസ്ക്21 Oct 2025 11:46 AM IST
SPECIAL REPORTഅവസാനിച്ചെന്ന് കരുതിയ യുദ്ധങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുമോ? നാറ്റോയും റഷ്യയും തമ്മിലുള്ള സംഘര്‍ഷവും ആസന്നം; നോസ്ട്രഡാമസിന്റെ ഞെട്ടിക്കുന്ന പ്രവചനം വിരല്‍ചൂണ്ടുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക്; പടിഞ്ഞാറിന്റെ 'നിശബ്ദ' പതനമെന്ന് സൂചിപ്പിച്ചു പ്രവാചകന്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 11:06 AM IST
FOREIGN AFFAIRS'നല്ല പോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും; ഇസ്രായേലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുളളില്‍ അവര്‍ ആക്രമണം നടത്തും; എന്നാല്‍, ഇപ്പോള്‍ അത് ചെയ്യുന്നില്ല; അവര്‍ക്ക് ചെറിയൊരവസരം നല്‍കുകയാണ്'; ഹമാസിന് വീണ്ടും മുന്നറിയിപ്പു നല്കി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 10:31 AM IST
FOREIGN AFFAIRSഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാന്; മാപ്പ് അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ നടപ്പിലാക്കല്‍; മൊസാദുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചു കൂടുതല്‍ ഇറാന് തൂക്കിലേറ്റിയത് നിരവധി പേരെമറുനാടൻ മലയാളി ഡെസ്ക്20 Oct 2025 7:55 PM IST
SPECIAL REPORTഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ മോഷ്ടാക്കള്‍ നടത്തിയത് ഹോളിവുഡ് സിനിമയെ പോലും വെല്ലും വിധത്തിലുള്ള ഓപ്പറേഷന്; നിര്‍മാണ പ്രവര്‍ത്തികളുടെ മറവില്‍ സമര്‍ത്ഥമായ പ്ലാനിംഗോടെ നടത്തിയ മോഷണം; പുറത്തുവന്നത് മോഷ്ടാക്കള്‍ ചില്ലുകൂട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍; നെപ്പോളിയന് ബോണപാര്‍ട്ടിന്റെ ആഭരണങ്ങള്‍ എന്നന്നേക്കുമായി നഷ്ടമാകുമോ?മറുനാടൻ മലയാളി ഡെസ്ക്20 Oct 2025 7:06 PM IST
SPECIAL REPORTനൂറുപേര് ചേര്‍ന്ന് മൂന്നു മൈല്‍ നടന്ന് സമാഹരിച്ചത് അമ്പതു ലക്ഷത്തിലധികം രൂപ; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഒരു കൂട്ടം യുകെ മലയാളികള്‍ ചേര്‍ന്ന് ഇന്നലെ ലെസ്റ്ററില്‍ സൃഷ്ടിച്ചത് മറ്റൊരു ചരിത്ര നിമിഷം; നന്ദി പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്; മുഴുവന്‍ തുകയും കാസര്‍ഗോഡിന്റെ മണ്ണിലേക്ക് എത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്20 Oct 2025 5:24 PM IST
FOREIGN AFFAIRSഗാസയിലെ ജനങ്ങളെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; 'വിശ്വസനീയ' വിവരമുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്; ആക്രമണവുമായി ഹമാസ് മുന്നോട്ടുപോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ നടപടിയെന്ന് യുഎസ്; ഗാസ മുനമ്പില്‍ നിന്ന് ഹമാസ് പിന്മാറണം; ആയുധം താഴെ വെച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 2:31 PM IST