SCIENCEഭൂമിക്ക് ഒരു ഉപഗ്രഹം മാത്രമല്ല..! ഭൂമിയുടെ ഭ്രമണപഥത്തില്‍ പതിവായി കുറഞ്ഞത് ആറ് ചെറു ചന്ദ്രന്മാര് ഉണ്ടെന്ന് ഗവേഷകര്‍; മിക്കതും യഥാര്‍ത്ഥ ചന്ദ്രന്റെ ചെറിയ കഷ്ണങ്ങളെന്നും പുതിയ കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്24 July 2025 12:48 PM IST
SPECIAL REPORTധനിക കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായി വനിതയുടെ കഥ പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിപ്പ്; 'അനുകമ്പയുടെ വില' എന്ന തലക്കെട്ടില്‍ ഡോ. ധനലക്ഷ്മി എഴുതിയത് സ്വന്തം ജീവിതക്കുറിപ്പോ? കുറിപ്പിന് പിന്നാലെ മരണവും; ഡോ. ധനലക്ഷ്മിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുംമറുനാടൻ മലയാളി ഡെസ്ക്24 July 2025 12:18 PM IST
INDIAപ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ രാമേശ്വരം കഫേയിലെ ഭക്ഷണത്തില്‍ പുഴു; പൊങ്കല്‍ ഭക്ഷണത്തില്‍ നിന്നാണ് പുഴു കണ്ടെത്തിയത്; കഫേ ജീവനക്കാര്‍ മാപ്പ് പറഞ്ഞ് ഭക്ഷണത്തിന്റെ പൈസ തിരികെ കൊടുത്തുമറുനാടൻ മലയാളി ഡെസ്ക്24 July 2025 11:59 AM IST
SPECIAL REPORT'മുട്ട നല്ലതാണ്... പക്ഷെ ചീമുട്ടയായാല്‍...?' കോഴിമുട്ടയുടെ ചിത്രം പോസ്റ്റ് ചെയ്ത് രാജ്മോഹന്‍ ഉണ്ണിത്താന്; മരണപ്പെട്ട പ്രിയപ്പെട്ടവരോട് ആദരവ് പ്രകടിപ്പിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ രീതികളായിരിക്കും; അരുണ്‍കുമാറിനേപ്പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുകൂടി സാമാന്യ മര്യാദകള്‍ പുലര്‍ത്തുന്നത് നല്ലതാണെന്ന് വി ടി ബല്‍റാം; കോണ്‍ഗ്രസുകാര്‍ പ്രതിഷേധം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്24 July 2025 11:23 AM IST
INDIAഡല്‍ഹിയില്‍ കനത്ത മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി; ഗതാഗതക്കുരുക്കും രൂക്ഷംമറുനാടൻ മലയാളി ഡെസ്ക്24 July 2025 10:39 AM IST
INVESTIGATIONസ്കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്ന്ന് എത്തി; വിജനമായ സ്ഥലം എത്തിയപ്പോള്‍ വായ് മൂടിക്കെട്ടി ലൈംഗികമായി പീഡിപ്പിച്ചു; സംഭവത്തില്‍ പോപ്കോണ്‍ വില്പനക്കാരന് പിടിയില്മറുനാടൻ മലയാളി ഡെസ്ക്24 July 2025 10:21 AM IST
SPECIAL REPORTതിരക്കേറിയ മോട്ടോര്‍വേയിലേക്ക് മൂക്കും കുത്തി വീണൊരു വിമാനം; അഗ്നി നാളങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വാഹനങ്ങള്‍ ഓടിച്ചവര്‍; വിമാനത്തിലുണ്ടായിരുന്ന ദമ്പതികള്‍ വിമാനത്തിനൊപ്പം കത്തി: ഇറ്റലിയെ നടുക്കിയ ഒരു വിമാന അപകടത്തിന്റെ വിശദാംശങ്ങള്മറുനാടൻ മലയാളി ഡെസ്ക്24 July 2025 8:41 AM IST
INDIAഅഫിലിയേറ്റഡ് സ്കൂളുകളില്‍ ശബ്ദവും പകര്‍ത്താന്‍ കഴിയുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം; ക്യാമറകളില്‍ പതിയുന്ന കാര്യങ്ങള്‍ കുറഞ്ഞത് 15 ദിവസത്തേക്കെങ്കിലും സംരക്ഷിക്കപ്പെടണം; പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇമറുനാടൻ മലയാളി ഡെസ്ക്24 July 2025 6:54 AM IST
INVESTIGATIONഭര്‍ത്താവിന്റെ അച്ഛന് മോശമായി പെരുമാറി; സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു; യുവതി തീകൊളുത്തി മരിച്ചു; സംഭവം ചെന്നൈയില്മറുനാടൻ മലയാളി ഡെസ്ക്24 July 2025 6:05 AM IST
CRICKETഅര്‍ദ്ധസെഞ്ച്വറിയുമായി ജെയ്സ്വാളും സായി സുദര്‍ശനും; തിരിച്ചടിയായി ഋഷഭ് പന്തിന് പരിക്ക്; അര്‍ധസെഞ്ച്വറിക്കരികെ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി താരം; മാഞ്ചസ്റ്ററില്‍ ഒന്നാം ദിനം ഇന്ത്യ നാലിന് 264മറുനാടൻ മലയാളി ഡെസ്ക്23 July 2025 11:50 PM IST
SPECIAL REPORTനാട്ടുകാരെ കാണിക്കാന്‍ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റുകളുളള ഓഡിയും ബെന്‍സും മതിലിനുപുറത്ത് നിരത്തിയിടും; ചാരിറ്റിയും സമൂഹവിരുന്നും തരാതരം; വിദേശ ജോലി തട്ടിപ്പിന് മറയായി 7 വര്‍ഷം വ്യാജ ഏംബസി നടത്തിയ ഹര്ഷവര്ദ്ധന് വിവാദ ആള്‍ദൈവം ചന്ദ്രസ്വാമിയുടെയും ആയുധ ഇടപാടുകാരന് ഖഷോഗിയുടെയും മുന്‍കൂട്ടാളി; ഗാസിയാബാദിലെ വ്യാജന് ചില്ലറക്കാരനല്ലമറുനാടൻ മലയാളി ഡെസ്ക്23 July 2025 10:04 PM IST
PARENTINGപാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന് സിന്ദൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും; ജൂലൈ 29 രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചക്കായി പതിനാറ് മണിക്കൂര്‍ സമയം നീക്കിവെച്ചു; പ്രധാനമന്ത്രി മോദി സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് മോദി മറുപടി നല്‍കുമോ?മറുനാടൻ മലയാളി ഡെസ്ക്23 July 2025 7:05 PM IST